മലപ്പുറം: കുറ്റിപ്പുറത്ത് വെച്ച് നടന്ന ബൈക്ക് അപകടത്തിൽ പൊന്നാനി സ്വദേശികളായ രണ്ട് യുവാക്കൾക്ക് ജീവൻ നഷ്ടമായി (Kuttippuram Bike Accident). ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.പൊന്നാനി സ്വദേശികളായ അസ്ലം (19), അൻസിഫ് (19) എന്നിവരാണ് മരിച്ചത്. ഇരുവരും ഒരേ ബൈക്കിലായിരുന്നു സഞ്ചരിച്ചിരുന്നത്.
അപകടത്തിൽപ്പെട്ട രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്ന അൻസിൽ എന്ന യുവാവിനാണ് ഗുരുതരമായി...
ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...