Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala

Twisha Sharma death case CBI

ട്വിഷാ ശർമ്മയുടെ മരണം: ഭർത്താവ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സൂചന; കേസ് സിബിഐക്ക് വിട്ടു | Twisha Sharma Case CBI Investigation

ഭോപ്പാൽ: ഭോപ്പാലിലെ കതാരാ ഹിൽസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മുപ്പത്തിമൂന്നുകാരി ട്വിഷാ ശർമ്മയുടെ ഭർത്താവ് സമർത്ഥ് സിംഗ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പോലീസ് വൃത്തങ്ങൾ ( Twisha Sharma Case CBI Investigation). മരണത്തിന് ശേഷം ഒളിവിൽ പോയ അഭിഭാഷകനായ സമർത്ഥ്, ഒടുവിൽ മധ്യപ്രദേശ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചാണ് കഴിഞ്ഞ...

ഭർത്താവ് പരസ്യമായി അപമാനിച്ചു; ട്വിഷ ശർമ്മയുടെ മരണത്തിൽ സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ | Twisha Sharma Death Case

ഭോപ്പാൽ: വിവാഹം കഴിഞ്ഞ് വെറും അഞ്ച് മാസത്തിനുള്ളിൽ ഭോപ്പാലിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ മുപ്പത്തിമൂന്നുകാരി ട്വിഷ ശർമ്മയെ ഭർത്താവ് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മുന്നിൽ വെച്ച് നിരന്തരം പരസ്യമായി അപമാനിച്ചിരുന്നതായി സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ (Twisha Sharma Death Case). അഭിഭാഷകനായ ഭർത്താവ് സമർത്ഥ് സിംഗ് ട്വിഷയെ 'ഗവാർ' (വിദ്യാഭ്യാസമില്ലാത്തവൾ) എന്ന് വിളിച്ച് കൂട്ടായ്മകളിൽ പരിഹസിക്കാറുണ്ടായിരുന്നുവെന്ന്...

ട്വിഷ ശർമ്മയുടെ മരണം: അന്വേഷണം സി.ബി.ഐക്ക് വിട്ട് മധ്യപ്രദേശ് സർക്കാർ | Twisha Sharma death case CBI

ഭോപ്പാൽ: വിരമിച്ച ജഡ്ജിയുടെ മരുമകൾ ട്വിഷ ശർമ്മ ഭോപ്പാലിലെ ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം വലിയ വിവാദമായ പശ്ചാത്തലത്തിൽ കേസ് അന്വേഷണം മധ്യപ്രദേശ് സർക്കാർ കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐക്ക് (CBI) വിട്ടു (Twisha Sharma death case CBI). കേസ് സി.ബി.ഐക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ഒപ്പുവെച്ചു. കേസ് അന്വേഷണത്തിൽ...
- Advertisement -spot_img

Latest News

കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ; വയനാട്ടിലും രോഗവ്യാപനം തുടരുന്നു | Shigella outbreak Kollam

കൊല്ലം: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. കൊല്ലം ജില്ലയിൽ രണ്ട് വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചു. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ...
- Advertisement -spot_img