Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala

Trump

’10 ദിവസം സമയം തരും’: ഇറാനെതിരെ കടുത്ത നീക്കവുമായി ട്രംപ്, ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ച് ഇറാൻ | Trump

വാഷിംഗ്ടൺ: ആണവ നിർവ്യാപന ചർച്ചകൾക്കിടെ ഇറാനെതിരെ അന്ത്യശാസനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക മുന്നോട്ടുവെക്കുന്ന ആണവ വ്യവസ്ഥകൾ അംഗീകരിക്കാൻ പത്തു ദിവസത്തെ സമയം അനുവദിച്ച ട്രംപ്, അല്ലാത്തപക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി.(Will give you ten days, Trump takes tough action against Iran) ഇറാൻ തങ്ങളുടെ യൂറേനിയം...

ട്രംപ് തിരിച്ചടി ഭയത്തിൽ?: വ്യാപാര നയങ്ങളിൽ ഇളവ് വരുത്താൻ നീക്കം | Trump

വാഷിംഗ്ടൺ: ഇടക്കാല തിരഞ്ഞെടുപ്പിൽ ജനരോഷം ഭയന്ന് തന്റെ കടുത്ത വ്യാപാര നയങ്ങളിൽ ഇളവ് വരുത്താൻ ഒരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഭീമമായ ഇറക്കുമതി തീരുവ കുറയ്ക്കാൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു.(Trump fears retaliation? Move to relax trade policies) അമേരിക്കൻ വിപണിയിൽ...

ട്രംപിനെതിരായ വധശ്രമം: പ്രതി റയാൻ റൂത്തിന് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ | Trump

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി റയാൻ റൂത്തിന് പരോളില്ലാത്ത ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഐലീൻ കാനണാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. ജീവപര്യന്തത്തിന് പുറമെ, തോക്ക് കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസിൽ ഏഴ് വർഷം അധിക തടവും കോടതി വിധിച്ചിട്ടുണ്ട്.(Trump assassination attempt, accused...

‘പ്രധാനമന്ത്രി സ്ഥാനം കൂടി ട്രംപിനെ ഏൽപ്പിക്കുകയാണ് നല്ലത്’: KC വേണുഗോപാൽ | Trump

തിരുവനന്തപുരം: ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ കീഴടങ്ങിയെന്ന് കെ.സി. വേണുഗോപാൽ. രാജ്യത്തിന്റെ തന്ത്രപ്രധാനമായ കാര്യങ്ങൾ മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റ് പ്രഖ്യാപിക്കുന്നത് ചരിത്രത്തിലാദ്യമാണെന്നും അദ്ദേഹം പരിഹസിച്ചു.(It would be better to give Trump the post of Prime Minister, says KC Venugopal) രാജ്യത്തെ...
- Advertisement -spot_img

Latest News

കോവിഡ് വാക്സിൻ മരണങ്ങളും ആരോഗ്യ പ്രശ്നങ്ങളും: നഷ്ടപരിഹാരത്തിന് നയം രൂപീകരിക്കാൻ കേന്ദ്രത്തിന് സുപ്രീംകോടതി നിർദേശം | Covid vaccine

ന്യൂഡൽഹി: കോവിഡ് വാക്സിനേഷന് പിന്നാലെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നതിനായി കുറ്റമറ്റ നയം രൂപീകരിക്കണമെന്ന് സുപ്രീംകോടതി. നിലവിലെ നിയമപരമായ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട്...
- Advertisement -spot_img