തിരുവനന്തപുരം: കടകംപള്ളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ മെയ് 16-ന് രാവിലെ 10 മണിക്ക് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു (Trivandrum Job Drive May 16). വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് അഭിമുഖം നടക്കുന്നത്.
പ്രധാന വിവരങ്ങൾ:
യോഗ്യത: പത്താം ക്ലാസ്സ്, പ്ലസ്ടു, ബിരുദം, ആയുർവേദ തെറാപ്പി എന്നിവയാണ് നിശ്ചയിച്ചിട്ടുള്ള യോഗ്യതകൾ.
പ്രായപരിധി: 40 വയസ്സിൽ...
തിരുവനന്തപുരം: കടകംപള്ളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ മെയ് 16-ന് രാവിലെ 10 മണിക്ക് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു (Trivandrum Job Drive...