തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമായി രൂപപ്പെട്ട ചക്രവാതചുഴികളും പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനവുമാണ് മഴ കനക്കാൻ കാരണം. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.(Kerala Weather Alert And...
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമായി രൂപപ്പെട്ട ചക്രവാതചുഴികളും പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനവുമാണ് മഴ...