കോഴിക്കോട്: ഉത്തരകേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ആശ്വാസമായി തമിഴ്‌നാട്ടിലേക്ക് രണ്ട് പുതിയ പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾ കൂടി വരുന്നു. മംഗളൂരു - രാമേശ്വരം എക്സ്പ്രസ്, മംഗളൂരു - താംബരം അമൃത് ഭാരത് സ്ലീപ്പർ എക്സ്പ്രസ് എന്നിവയാണ് പുതുതായി ആരംഭിക്കുന്നത്. മാർച്ച് ഒന്നിന് മധുരയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും.(2 more...
തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന മൂന്ന് പ്രധാന ട്രെയിനുകൾക്ക് കൂടുതൽ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്, അമൃത് ഭാരത് എക്സ്പ്രസ്, അന്ത്യോദയ എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് പുതിയ സ്റ്റോപ്പുകൾ ലഭിച്ചത്.(New stops allowed for 3 trains in Kerala)
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സഹമന്ത്രി ജോർജ്...
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് (HPCL Fuel Supply Update) ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്...