ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പത്തൂരിൽ നായയ്ക്ക് നൽകാനായി മാറ്റിവെച്ചിരുന്ന പഴകിയ കോഴിക്കറി അബദ്ധത്തിൽ കഴിച്ച മൂന്ന് വയസ്സുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു (Tirupattur food poisoning death). തിരുപ്പത്തൂർ ജില്ലയിൽ ആമ്പൂരിനടുത്തുള്ള മാതഗഡുപ്പ് ഗ്രാമത്തിലാണ് നെഞ്ചുലയ്ക്കുന്ന ഈ സംഭവം നടന്നത്. മരംകയറ്റ തൊഴിലാളിയായ സതീഷിന്റെ മകൾ ഭൂമികയാണ് മരണപ്പെട്ടത്.
സതീഷിനും ഭാര്യ ശ്രേയയ്ക്കും മൂന്ന് കുട്ടികളാണുള്ളത്. കഴിഞ്ഞ ഞായറാഴ്ച...
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പത്തൂരിൽ നായയ്ക്ക് നൽകാനായി മാറ്റിവെച്ചിരുന്ന പഴകിയ കോഴിക്കറി അബദ്ധത്തിൽ കഴിച്ച മൂന്ന് വയസ്സുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു (Tirupattur food poisoning death). തിരുപ്പത്തൂർ...