ആലപ്പുഴ: സ്കൂൾ വിദ്യാർത്ഥികളായ കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയ കടയുടമയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മുനിസിപ്പൽ ഇരവുകാട് വാർഡിൽ താമസിക്കുന്ന ഷിജു (49) ആണ് പിടിയിലായത് (Alappuzha Tobacco Arrest). നേരത്തെയും സമാനമായ കേസിൽ പ്രതിയായിട്ടുള്ള ഇയാൾ, ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും വിൽപന തുടരുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
കഴിഞ്ഞ...
ആലപ്പുഴ: സ്കൂൾ വിദ്യാർത്ഥികളായ കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയ കടയുടമയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മുനിസിപ്പൽ ഇരവുകാട് വാർഡിൽ...