Description
Digital Voice of Kerala
Saturday, May 16, 2026

Digital Voice of Kerala

timeskerala

‘SNDP-NSS ലയനം ഇനി ചർച്ച ആകേണ്ടതില്ല, മാധ്യമ വിചാരണ അവസാനിപ്പിക്കണം, മൂന്നാമതും പിണറായി സർക്കാർ വരും’: വെള്ളാപ്പള്ളി നടേശൻ | SNDP-NSS

കൊച്ചി: എസ്.എൻ.ഡി.പി - എൻ.എസ്.എസ് ലയനം എന്ന വിഷയം ഇനി ചർച്ച ചെയ്യേണ്ടതില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതുമായി ബന്ധപ്പെട്ട മാധ്യമ വിചാരണകൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചി പൊന്നുരുന്നിയിൽ എസ്.എൻ.ഡി.പി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(SNDP-NSS unity should no longer be discussed, says Vellappally Natesan) പിണറായി സർക്കാർ...

‘ഒരു കൗതുകം എന്ന നിലയിൽ പറഞ്ഞത്, ഇത്ര വിവാദം ആക്കേണ്ടതില്ല’: മുഖ്യമന്ത്രിയെ കുറിച്ചുള്ള പരാമർശത്തിൽ സി ദിവാകരൻ CM

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് താൻ നടത്തിയ പരാമർശം ഇത്ര വലിയ വിവാദമാകുമെന്ന് കരുതിയിരുന്നില്ലെന്ന് സി. ദിവാകരൻ. ഒരു കൗതുകത്തിന് വേണ്ടി പറഞ്ഞതാണെന്നും അതിൽ മറ്റ് ലക്ഷ്യങ്ങളില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.(There's no need to make it so controversial, C Divakaran on statement about CM ) ആനത്തലവട്ടം ആനന്ദന്റെ...

‘ചില ആളുകൾക്ക് ചില മീനുകളോട് ആയിരിക്കും ഇഷ്ടം, എ ക്ലാസ്, ബി ക്ലാസ് മീൻ എന്നൊന്നില്ല’: സി ദിവാകരന് ശിവൻകുട്ടിയുടെ മറുപടി | Fish

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് സി. ദിവാകരൻ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി. ഭക്ഷണത്തിന്റെ കാര്യത്തിൽ ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളുണ്ടാകുമെന്നും അതിൽ 'എ ക്ലാസ്', 'ബി ക്ലാസ്' വിഭജനമൊന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി. (Some people may like certain fish, says V Sivankutty) ഓരോരുത്തർക്കും ഓരോ തരം മത്സ്യങ്ങളോടായിരിക്കും താല്പര്യം....

‘ചോദ്യം ചെയ്യലിന് ശേഷം അടൂർ പ്രകാശ് പ്രകോപനപരമായി പെരുമാറുന്നു’: MV ഗോവിന്ദൻ | Adoor Prakash

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ചോദ്യം ചെയ്യലിന് പിന്നാലെ അടൂർ പ്രകാശ് പ്രകോപനപരമായി പെരുമാറുന്നതായി എം.വി. ഗോവിന്ദൻ. എസ് ഐ ടി ചോദ്യം ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞിട്ടില്ലെന്നും ചോദ്യം ചോദിച്ച ചാനൽ പൂട്ടിക്കുമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.(Adoor Prakash is behaving provocatively after questioning, says MV Govindan) ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം സോണിയ ഗാന്ധിയെ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: കടകംപള്ളി സുരേന്ദ്രൻ്റെ വാദങ്ങൾ തള്ളി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള പുതിയ ചിത്രങ്ങൾ പുറത്ത് | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ കടകംപള്ളി സുരേന്ദ്രന്റെ വാദം കൂടുതൽ പ്രതിസന്ധിയിലാവുന്നു. പോറ്റിയുടെ വീട്ടിൽ ഒരു തവണ മാത്രം സന്ദർശനം നടത്തിയെന്ന വാദമാണ് പൊളിഞ്ഞിരിക്കുന്നത്.പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് പ്രതിരോധം ശക്തമായത്.(Sabarimala gold theft case, new pictures of Unnikrishnan Potty and Kadakampally Surendran are out) പോറ്റിയുടെ വീട്ടിൽ...

‘പ്രതികൾ സോണിയ ഗാന്ധിയെ കണ്ടതിൽ KC വേണുഗോപാൽ മറുപടി പറയണം, കേരളത്തിലെ നേതാക്കൾക്ക് പങ്കില്ലെങ്കിൽ പിന്നെ ആർക്കാണ് പങ്ക് ? LDF 110 സീറ്റുകൾ നേടും’: മന്ത്രി V ശിവൻകുട്ടി | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിന്ന് ശ്രദ്ധതിരിക്കാനാണ്  കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി. പ്രതി സോണിയ ഗാന്ധിയെ സന്ദർശിച്ചതിൽ കേരളത്തിലെ നേതാക്കൾക്ക് പങ്കില്ലെങ്കിൽ പിന്നെ ആർക്കാണ് പങ്കുള്ളതെന്ന് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.(KC Venugopal should answer for the accused meeting Sonia Gandhi, Minister V Sivankutty on...

‘ഭീകരതയ്‌ക്കെതിരെ യോജിച്ച് പ്രവർത്തിക്കും’: പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യയിൽ, ഇന്ത്യയും മലേഷ്യയും തമ്മിൽ 10 സുപ്രധാന കരാറുകൾ | PM Modi

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ ധാരണയായി. വിവിധ മേഖലകളിലായി പത്ത് സുപ്രധാന കരാറുകളിലാണ് ധാരണയായത്.(Will work together against terrorism, PM Modi in Malaysia) ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി പോരാടുമെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ ഇരു നേതാക്കളും പ്രഖ്യാപിച്ചു....

റഷ്യയിൽ 4 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കുത്തേറ്റു: ഇരകളുടെ രക്തത്താൽ നാസി ചിഹ്നം വരച്ച് 15കാരൻ | Indian students stabbed

മോസ്കോ: റഷ്യയിലെ ബാഷ്കോർട്ടോസ്ഥാൻ റിപ്പബ്ലിക്കിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമായ ആക്രമണം. ഉഫയിലെ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി ഡോർമിറ്ററിയിൽ കയറി നാല് ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ ആറുപേരെ പതിനഞ്ചുകാരൻ കുത്തിപ്പരിക്കേൽപ്പിച്ചു. നിരോധിത നിയോ-നാസി സംഘടനയുമായി ബന്ധമുള്ള കൗമാരക്കാരനാണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യൻ അധികൃതർ പറഞ്ഞു.(4 Indian students stabbed by 15-year-old in Russia) ഹോളോകോസ്റ്റിനെ...

രാജസ്ഥാനിൽ മൂന്നുനില കെട്ടിടം തകർന്നു വീണു: 2 മരണം, നിരവധി പേർക്ക് പരിക്ക് | Building collapses

ജയ്‌പൂർ: രാജസ്ഥാനിലെ കോട്ടയിലുണ്ടായ വൻ കെട്ടിട ദുരന്തത്തിൽ രണ്ട് പേർ മരിച്ചു. കോട്ടയിലെ തൽവാണ്ടി മേഖലയിലുള്ള മൂന്നുനില കെട്ടിടമാണ് കഴിഞ്ഞ ദിവസം രാത്രി തകർന്നു വീണത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.(Three-storey building collapses in Rajasthan, 2 dead) തകർന്നു വീണ കെട്ടിടത്തിൽ ഒരു ഭക്ഷണശാലയാണ് പ്രവർത്തിച്ചിരുന്നത്. അപകടം നടന്ന ഉടൻതന്നെ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ആന്റോ ആൻ്റണിക്കെതിരെ ED അന്വേഷണം, ചോദ്യം ചെയ്യാൻ SIT, VSSC അന്തിമ റിപ്പോർട്ട് SITക്ക്, ഹൈക്കോടതിക്ക് കൈമാറും, കൂടുതൽ സ്വർണ്ണം നഷ്ടമായി ? | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക വഴിത്തിരിവ്. സന്നിധാനത്ത് നിന്നും നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ അളവ് സംബന്ധിച്ച വി.എസ്.എസ്.സിയുടെ അന്തിമ ഫോറൻസിക് പരിശോധനാ ഫലം പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചു. പ്രതികൾ അവകാശപ്പെട്ടതിനേക്കാൾ സ്വർണ്ണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടിലെ സൂചന.(Sabarimala gold theft case, Anto Antony to be questioned) കേസിൽ ആന്റോ ആന്റണി എം പിയെ ചോദ്യം ചെയ്യാൻ...
- Advertisement -spot_img

Latest News

ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ല: തമിഴ്‌നാട്ടിൽ നടപടികളുമായി വിജയ് സർക്കാർ; കർശന നിർദേശങ്ങളുമായി എക്സൈസ് കമ്മീഷണർ | Tamil Nadu CM Vijay

ചെന്നൈ: തമിഴ്‌നാട്ടിൽ ലഹരിമരുന്ന് മാഫിയയെയും വ്യാജമദ്യ വിപണനത്തെയും പൂർണ്ണമായി തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ കടുത്ത നടപടികളിലേക്ക് കടന്ന് മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ ടിവികെ (TVK) സർക്കാർ....
- Advertisement -spot_img