Description
Digital Voice of Kerala
Saturday, June 20, 2026

Digital Voice of Kerala

timeskerala

തിരഞ്ഞെടുപ്പ് ചൂടിൽ കേരളം: രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്ട്, കോട്ടയത്ത് പൊതുസമ്മേളനങ്ങളുമായി മുഖ്യമന്ത്രി | Assembly election

തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ദേശീയ-സംസ്ഥാന നേതാക്കളുടെ സാന്നിധ്യം കൊണ്ട് രാഷ്ട്രീയ പോരാട്ടം കനക്കുന്നു. യു.ഡി.എഫ് പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്ടെത്തും. അതേസമയം, എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോട്ടയം ജില്ലയിൽ വിവിധ പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും.(Kerala in Assembly election heat,...

ലബനനിലെ ഇസ്രായേൽ അധിനിവേശ നീക്കം: കടുത്ത എതിർപ്പുമായി കാനഡയും ഫ്രാൻസും | Israel Lebanon Invasion

പാരിസ്: ലബനന്റെ പരമാധികാരം ലംഘിക്കപ്പെടരുതെന്നും തെക്കൻ ലബനൻ കൈവശപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് ഇസ്രായേൽ പിന്മാറണമെന്നും കാനഡയും ഫ്രാൻസും ആവശ്യപ്പെട്ടു (Israel Lebanon Invasion). ലബനന്റെ അതിർത്തിക്കുള്ളിൽ 30 കിലോമീറ്റർ വരെ പ്രവേശിച്ച് നിയന്ത്രണം ഏറ്റെടുക്കാൻ ഇസ്രായേൽ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും ശക്തമായ മുന്നറിയിപ്പ് നൽകിയത്. ലബനനിലെ ഇസ്രായേൽ ആക്രമണങ്ങളിൽ ഈ മാസം മാത്രം മരിച്ചവരുടെ...

ഒറ്റക്കുതിപ്പിന് തിരിച്ചുകയറി സ്വർണവില: പവന് ഒറ്റയടിക്ക് 2760 രൂപ വർധിച്ചു | Gold price

കൊച്ചി: ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞതിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. ഇന്ന് പവന് ഒറ്റയടിക്ക് 2760 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1,07,560 രൂപയിലെത്തി. ഗ്രാമിന് 345 രൂപ വർധിച്ച് 13,445 രൂപയാണ് ഇന്നത്തെ നിരക്ക്. (Kerala Gold price hiked, know about today's rate ) പശ്ചിമേഷ്യൻ...

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച: മെറ്റ 375 മില്യൺ ഡോളർ പിഴയൊടുക്കാൻ വിധി | Meta Child Safety

സാന്താ ഫേ: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നീ പ്ലാറ്റ്‌ഫോമുകളുടെ സുരക്ഷയെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കുകയും ചെയ്തുവെന്ന കേസിൽ മെറ്റാ പ്ലാറ്റ്‌ഫോംസിന് വൻ തിരിച്ചടി (Meta Child Safety). ന്യൂ മെക്സിക്കോയിലെ ജൂറി മെറ്റയ്ക്ക് 375 മില്യൺ ഡോളർ (ഏകദേശം 3,100 കോടി രൂപ) പിഴ ചുമത്തി. ന്യൂ മെക്സിക്കോ അറ്റോർണി ജനറൽ...

അക്ബർ റോഡിലെ ഓഫീസ് ശനിയാഴ്ചയ്ക്കകം ഒഴിയണം; കോൺഗ്രസിന് കേന്ദ്രത്തിന്റെ നോട്ടീസ് | Congress Akbar Road Office

  ന്യൂഡൽഹി: കഴിഞ്ഞ 48 വർഷമായി കോൺഗ്രസിന്റെ ദേശീയ ആസ്ഥാനമായി പ്രവർത്തിക്കുന്ന 24, അക്ബർ റോഡിലെ ബംഗ്ലാവ് ശനിയാഴ്ചയ്ക്കകം (മാർച്ച് 28) ഒഴിയണമെന്ന് കേന്ദ്ര സർക്കാർ ( Congress Akbar Road Office). ലൂട്ടിൻ ഡൽഹിയിലെ കോൺഗ്രസിന്റെ സാന്നിധ്യം അവസാനിപ്പിക്കുന്ന നീക്കമാണിതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. അക്ബർ റോഡിലെ ഓഫീസിനൊപ്പം റെയ്‌സിന റോഡിലെ ഇന്ത്യൻ യൂത്ത്...

‘ഓരോ ദിവസവും ഓരോ തള്ള്’: മുഖ്യമന്ത്രിയെ പരിഹസിച്ച് സലീം കുമാർ | Salim Kumar

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന അവകാശവാദങ്ങൾക്കെതിരെ പരിഹാസവുമായി നടൻ സലീം കുമാർ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പറവൂരിലെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ഒരിടത്തും ഇല്ലാത്ത 'തള്ളു'മായാണ് മുഖ്യമന്ത്രി നടക്കുന്നതെന്ന് സലീം കുമാർ കുറ്റപ്പെടുത്തി.(Salim Kumar mocks the Chief Minister and CPM during his speech) കേരളത്തിലെ...

ട്രംപിന്റെ പ്രഖ്യാപനത്തിന് തൊട്ടുമുൻപ് നടന്നത് 4,200 കോടിയുടെ എണ്ണ വ്യാപാരം; വിപണിയിൽ വൻ വിലയിടിവ്, അനിശ്ചിതത്വം തുടരുന്നു | Oil Price Crash

  ലണ്ടൻ: ഇറാൻ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം അഞ്ച് ദിവസത്തേക്ക് നീട്ടിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് ആഗോള എണ്ണ വിപണിയിൽ നടന്നത് കോടിക്കണക്കിന് ഡോളറിന്റെ വൻ വ്യാപാരം ( Oil Price Crash). ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വരുന്നതിന് വെറും 15 മിനിറ്റ് മുൻപ് ഏകദേശം 500 മില്യൺ...

ഏകീകൃത സിവിൽ കോഡ് പാസാക്കി ഗുജറാത്ത്: ലിവ്-ഇൻ ബന്ധങ്ങൾക്കും ബാധകം | Uniform Civil Code

അഹമ്മദാബാദ്: ഉത്തരാഖണ്ഡിന് പിന്നാലെ ഏകീകൃത സിവിൽ കോഡ് പാസാക്കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമായി ഗുജറാത്ത്. നിയമസഭയിൽ ഏഴ് മണിക്കൂർ നീണ്ട തീവ്രമായ ചർച്ചകൾക്കൊടുവിലാണ് 'ഗുജറാത്ത് യൂണിഫോം സിവിൽ കോഡ്, 2026' ബില്ലിന് അംഗീകാരം ലഭിച്ചത്. പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും ആം ആദ്മി പാർട്ടിയും ബില്ലിനെ ശക്തമായി എതിർത്തുവെങ്കിലും ശബ്ദവോട്ടോടെ സഭ ബിൽ പാസാക്കുകയായിരുന്നു.(Gujarat Assembly...

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം: ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും | Rahul Mamkootathil

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആദ്യമായി പരാതി നൽകിയ യുവതിയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്.(Supreme Court to consider plea seeking cancellation of...

ഹോർമുസ് കടലിടുക്കിലൂടെ ‘സൗഹൃദ’ കപ്പലുകൾക്ക് കടന്നുപോകാം; യുഎന്നിനെ നിലപാടറിയിച്ച് ഇറാൻ | Strait of Hormuz

  ലണ്ടൻ: ഇറാനെതിരെയുള്ള യുഎസ്-ഇസ്രായേൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടയിൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി ഇറാൻ ( Strait of Hormuz). ഇറാനോട് ശത്രുതയില്ലാത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് ഇറാൻ അധികൃതരുമായി ഏകോപിപ്പിച്ച് ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകാമെന്ന് ഇറാൻ ഐക്യരാഷ്ട്രസഭയെയും ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനെയും (IMO) അറിയിച്ചു. ലോകത്തെ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന്...
- Advertisement -spot_img

Latest News

നടി രുക്മിണി വസന്തിന്റെ വ്യാജ അശ്ലീല ദൃശ്യങ്ങൾ നിർമ്മിച്ച് പ്രചരിപ്പിച്ചു; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ | Three arrested Rukmini Vasanth obscene visuals

ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര താരവും കാന്താര (Kantara Chapter 1) സിനിമയിലെ നായികയുമായ രുക്മിണി വസന്തിന്റെ (Three arrested Rukmini Vasanth obscene visuals)...
- Advertisement -spot_img