തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണത്തിൽ സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘവും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രണ്ട് തട്ടിൽ. കേസ് രേഖകൾ പരിശോധിക്കാൻ എസ്.ഐ.ടി അനുമതി നൽകിയിട്ടും അവ ഏറ്റുവാങ്ങാൻ ഇ.ഡി ഇതുവരെ തയ്യാറായിട്ടില്ല. പഴയ മൊഴികളെ ആശ്രയിക്കാതെ, പ്രതികളെ നേരിട്ട് ചോദ്യം ചെയ്ത് പുതിയ മൊഴികൾ രേഖപ്പെടുത്തി മുന്നോട്ട് പോകാനാണ് ഇ.ഡിയുടെ നീക്കം.(Sabarimala gold...
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെഎസ് ഐ ആറിൽ വ്യാപക ക്രമക്കേട് ആരോപിച്ചുള്ള കേസിൽ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹാജരാകാൻ മമത നൽകിയ അപേക്ഷ കോടതി അംഗീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി തന്നെ നേരിട്ട് കോടതിയിലെത്തുന്നത് രാഷ്ട്രീയമായി വലിയ പ്രാധാന്യമാണ്...
കാസർഗോഡ്: ദേശീയപാത 66-ലെ കുമ്പള ആരിക്കാടി ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തലാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ടോൾ പ്ലാസയുടെ പ്രവർത്തനം 48 മണിക്കൂറിനകം പൂർണ്ണമായും അവസാനിപ്പിക്കാനാണ് നിർദ്ദേശം. ഇതുസംബന്ധിച്ച ഫയലിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഒപ്പുവെച്ചതോടെ മാസങ്ങൾ നീണ്ട ജനകീയ പ്രക്ഷോഭത്തിനാണ് വിജയകരമായ അന്ത്യമാകുന്നത്. കേന്ദസർക്കാർ ഉത്തരവ് ഉടനിറങ്ങും.(Central government order...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനുള്ള സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഇന്നും നാളെയും തിരുവനന്തപുരത്ത് ചർച്ചകൾ നടത്തും. സിറ്റിംഗ് എം.എൽ.എമാരുടെ കാര്യത്തിലും പുതിയ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിലും ഡി.സി.സി അധ്യക്ഷന്മാരിൽ നിന്നും മുതിർന്ന നേതാക്കളിൽ നിന്നും അദ്ദേഹം അഭിപ്രായം തേടും.(Candidate selection, Madhusudan Mistry to hold discussions with Congress...
തൃശൂർ: തൃപ്രയാർ ക്ഷേത്രത്തിന് സമീപം ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ ആന ഇടഞ്ഞു. തൃപ്രയാർ കിഴക്കേ നട രാജവീഥി റോഡിൽ ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. 'ദേവി നന്ദൻ' എന്ന ആനയാണ് ഇടഞ്ഞത്.(Elephant gets feral while getting off from lorry in Triprayar)
ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ വിരണ്ടോടിയ ആന പ്രദേശത്ത് നാശനഷ്ടങ്ങൾ...
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. ശബരിമല സന്നിധാനത്തെ ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണ്ണം അപഹരിച്ച കേസിൽ 90 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പോറ്റി സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്.(Sabarimala gold theft case, Unnikrishnan Potty's bail...
ഇംഫാൽ: നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും രാഷ്ട്രപതി ഭരണത്തിനും ശേഷം മണിപ്പൂരിൽ ബി.ജെ.പി സർക്കാർ വീണ്ടും അധികാരത്തിലേക്ക്. മുഖ്യമന്ത്രിയായി മുതിർന്ന നേതാവ് വൈ. ഖേംചന്ദ് സിങ്ങിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.(End of President's rule in Manipur, Y Khemchand Singh to lead BJP government)
സംസ്ഥാനത്തെ വംശീയ ചേരിതിരിവ് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മന്ത്രിസഭാ രൂപീകരണം....
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ നിയമസഭയിൽ ഇന്നും ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിന് സാധ്യത. ഇന്നലെ സഭയിൽ അരങ്ങേറിയ അസാധാരണമായ പ്രതിഷേധ രംഗങ്ങളുടെ തുടർച്ച ഇന്ന് ഉണ്ടായേക്കും. സ്വർണ്ണക്കൊള്ളക്കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ ആരോപിച്ചും ദേവസ്വം മന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടിയുമാണ് പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നത്.(Chief Minister to present resolution today in Kerala Assembly...
ടെഹ്‌റാൻ: അറബിക്കടലിൽ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ നീങ്ങിയ ഇറാനിയൻ ഡ്രോൺ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടു. ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വിവരങ്ങൾ യുഎസ് സെൻട്രൽ കമാൻഡാണ് പുറത്തുവിട്ടത്.(US-Iran war intensifies in the Arabian Sea, US shoots down Iranian spy drone)
ഇറാന്റെ ഷാഹിദ്-139 വിഭാഗത്തിൽപ്പെട്ട ഡ്രോണാണ് അമേരിക്ക...
തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണസംഘം. റിയൽ എസ്റ്റേറ്റ് മേഖലയിൽ റോയിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇടപാടുകാരെ ചോദ്യം ചെയ്യാൻ എസ്.ഐ.ടി തീരുമാനിച്ചു.(CJ Roy's death, Investigation into real estate partners)
റോയിയുടെ വൻകിട ഭൂമി ഇടപാടുകളിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തികളെ കേന്ദ്രീകരിച്ചാണ്...
തിരുവനന്തപുരം : ശബരിമലയിലെ കൊടിമര പുനർനിർമ്മാണത്തിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കാനുള്ള പ്രത്യേക വിജിലൻസ് സംഘത്തെ ഇന്ന് പ്രഖ്യാപിക്കും. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. വിജിലൻസ്...