തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾക്കും ചേരിതിരിവുകൾക്കുമിടയിൽ പാവപ്പെട്ടവന്റെ വിശപ്പിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കെ.എം. ഷാജിയുടെ വിവാദമായ "മതമാണ് പ്രശ്നം" എന്ന പരാമർശത്തിന് ബജറ്റ് പ്രസംഗത്തിലൂടെയാണ് മന്ത്രി മറുപടി നൽകിയത്.(Finance Minister responds to KM Shaji through Kerala Budget 2026)
മതസൗഹാർദ്ദവും വികസനവുമാണ് നവകേരളത്തിന്റെ അടിത്തറയെന്ന് വ്യക്തമാക്കിയ ധനമന്ത്രി, വർഗീയ...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിപണിയെ സ്തംഭിപ്പിച്ചുകൊണ്ട് ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലവർദ്ധനവ് രേഖപ്പെടുത്തി. ഒറ്റ ദിവസം കൊണ്ട് പവന് 8,640 രൂപയാണ് വർദ്ധിച്ചത്. ഇതോടെ പവൻ വില ചരിത്രത്തിലാദ്യമായി 1,31,000 രൂപയും കടന്ന് മുന്നേറുകയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,31,160 രൂപയാണ്.(Kerala Gold price on record height today)
സ്വർണവില...
തിരുവനന്തപുരം: മാധ്യമപ്രവർത്തകരുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചുകൊണ്ട് പത്രപ്രവർത്തക പെൻഷൻ തുക വർദ്ധിപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം. നിലവിലെ പെൻഷൻ തുകയിൽ 1,500 രൂപയുടെ വർദ്ധനവാണ് വരുത്തിയത്. ഇതോടെ പ്രതിമാസ പെൻഷൻ 13,000 രൂപയായി ഉയരും. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിലെ ഈ പ്രഖ്യാപനം മാധ്യമ മേഖലയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.(Journalists...
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം അവസാനിച്ചു. റെക്കോഡ് സമയമെടുത്താണ് ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയത്. രാവിലെ ഒമ്പതിന് ആരംഭിച്ച ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ പ്രസംഗം 11.55ഓടെയാണ് പൂര്‍ത്തിയായത്. അമേരിക്കയെ വിമര്‍ശിച്ച് ബജറ്റ് പ്രസംഗം. വെനസ്വേലയിലെ പ്രസിഡന്‍റിനെ യുഎസ് തടവിലാക്കിയതിനെയും ബജറ്റിൽ വിമര്‍ശിച്ചു. തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെഎൻ...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ സ്മരണയ്ക്കായി തിരുവനന്തപുരത്ത് വിപുലമായ കേന്ദ്രം ഒരുങ്ങുന്നു. വിഎസ് സെന്ററിനായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ 20 കോടി രൂപ ബജറ്റിൽ വകയിരുത്തി. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിൽ ഒന്നാണിത്.(VS Center in Trivandrum, 20 crores allocated...
തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ആർട്സ് ആൻഡ് സയൻസ് ബിരുദ പഠനം സൗജന്യമാക്കി ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം. സൗജന്യ വിദ്യാഭ്യാസം കോളേജ് തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നത് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ഗുണകരമാകും. ആരോഗ്യ രംഗത്ത് റോഡ് അപകടബാധിതർക്ക് സൗജന്യ ചികിത്സയും വിദ്യാർത്ഥികൾക്ക് ഇൻഷുറൻസും പ്രഖ്യാപിച്ചു.(Undergraduate education will now...
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കും പുറമെ പൊതുമേഖല, സഹകരണ മേഖലകളിലെ ജീവനക്കാരെയും ഉൾപ്പെടുത്തി വിപുലമായ ഇൻഷുറൻസ് പദ്ധതികളാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചത്.(Kerala Budget 2026 presentation in Assembly)
നിലവിലുള്ള മെഡിസെപ്പ് പദ്ധതിയുടെ പരിഷ്കരിച്ച പതിപ്പ് ഫെബ്രുവരി 1 മുതൽ നിലവിൽ വരും. ചികിത്സാ പരിരക്ഷയിൽ വലിയ വർദ്ധനവ്. മികച്ച സ്വകാര്യ-സർക്കാർ ആശുപത്രികളെ പദ്ധതിയുടെ...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, നിർണ്ണായകമായ ആറാം ബജറ്റ് ഇന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. വികസനത്തിനും ക്ഷേമത്തിനും ഒരുപോലെ ഊന്നൽ നൽകുന്ന ഒരു 'ബാലൻസിംഗ് ആക്ട്' ആയിരിക്കും ഇത്തവണത്തെ ബജറ്റെന്നാണ് സൂചന.(Kerala Budget 2026, The second Pinarayi government's final budget today, Will there be...
തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണന് നേരെ സൈബർ തട്ടിപ്പ് സംഘത്തിന്റെ വെർച്വൽ അറസ്റ്റ് ഭീഷണി. മുംബൈ പോലീസ് എന്ന വ്യാജേന വാട്‌സ്ആപ്പ് വഴിയാണ് തട്ടിപ്പുകാർ ഭീഷണിപ്പെടുത്തിയത്.(Virtual arrest fraud against Thiruvanchoor Radhakrishnan)
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആധാർ കാർഡ് വിവരങ്ങൾ ഉപയോഗിച്ച് വൻ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ വാദം. തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈ പോലീസ്...
പാലക്കാട്: ട്വന്റി20 പാർട്ടി എൻഡിഎ മുന്നണിയുടെ ഭാഗമായതിൽ പ്രതിഷേധിച്ച് പാലക്കാട് മുതലമടയിൽ പ്രവർത്തകരുടെ കൂട്ടരാജി. നേരത്തെ ട്വന്റി20യിൽ ലയിച്ചിരുന്ന 'ജനകീയ വികസന മുന്നണി'യുടെ പ്രവർത്തകരാണ് ഒന്നടങ്കം പാർട്ടി വിട്ടത്. സഖ്യരൂപീകരണത്തിൽ പ്രതിഷേധിച്ചുള്ള ഈ നീക്കം പാലക്കാട് ജില്ലയിൽ പാർട്ടിക്കുണ്ടായ വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.(Collective resignation in Palakkad Twenty20)
പാർട്ടിയുമായി ആലോചിക്കാതെയാണ് സാബു എം. ജേക്കബ്...
തിരുവനന്തപുരം: ഡോ. വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ വിധിച്ച കീഴ്‌ക്കോടതി വിധിയിൽ അതൃപ്തി രേഖപ്പെടുത്തി പ്രോസിക്യൂഷൻ. പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്ന...