Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala

timeskerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: നിയമസഭാ കവാടത്തിൽ പ്രതിഷേധം തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസ് നിയമസഭയിൽ വീണ്ടും രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം. അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു എന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ സഭയ്ക്കുള്ളിൽ മുദ്രാവാക്യം വിളിക്കുകയും കവാടത്തിൽ സത്യാഗ്രഹം ആരംഭിക്കുകയും ചെയ്തു. പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്പീക്കറെ അറിയിച്ചു.(Sabarimala gold theft case, VD Satheesan says protests continue at...

RDO ഓഫീസിലെ സ്വർണം മുക്കുപണ്ടമായ സംഭവം: സമാന്തര അന്വേഷണത്തിന് കളക്ടറുടെ ഉത്തരവ് | Gold

തൃശൂർ: കോടതി നിർദ്ദേശപ്രകാരം റവന്യൂ വകുപ്പിന്റെ സേഫ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന സ്വർണം മുക്കുപണ്ടമായി മാറിയ കേസിൽ സമാന്തര അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. തൃശൂർ ഡെപ്യൂട്ടി കളക്ടർ പ്രാൺ സിംഗിനാണ് അന്വേഷണ ചുമതല. 2003 മുതൽ 2022 വരെ ഈ വിഭാഗത്തിൽ ചുമതലയുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി മൊഴിയെടുക്കും.(Incident regarding Gold at RDO...

ഗ്രാമി 2026: ചരിത്രം കുറിച്ച് ബാഡ് ബണ്ണിയും കെൻഡ്രിക് ലാമാറും; ബില്ലി ഐലിഷിന് ‘സോങ് ഓഫ് ദി ഇയർ’ | Grammy Awards 2026

ലോസ് ഏഞ്ചൽസ്: സംഗീത ലോകത്തെ ഏറ്റവും വലിയ പുരസ്കാരമായ 68-ാമത് ഗ്രാമി അവാർഡുകളിൽ (Grammy Awards 2026) റെക്കോർഡ് നേട്ടങ്ങളുമായി പ്രമുഖ താരങ്ങൾ. ബാഡ് ബണ്ണി തന്റെ 'Debí Tirar Más Fotos' എന്ന ആൽബത്തിലൂടെ 'ആൽബം ഓഫ് ദി ഇയർ', 'റെക്കോർഡ് ഓഫ് ദി ഇയർ' എന്നീ പ്രധാന പുരസ്കാരങ്ങൾ സ്വന്തമാക്കി ചരിത്രം...

ഇടുക്കി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണം: KPCCക്ക് കത്ത് നൽകി പാർട്ടി ജില്ലാ നേതൃത്വം | Congress

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടുക്കി മണ്ഡലം തിരിച്ചുപിടിക്കണമെന്ന ഉറച്ച ആവശ്യവുമായി കോൺഗ്രസ് ജില്ലാ നേതൃത്വം രംഗത്തെത്തിയിരിക്കുകയാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നിലവിൽ മത്സരിക്കുന്ന ഈ സീറ്റ് കോൺഗ്രസ് തന്നെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ഡിസിസി കെപിസിസിക്ക് കത്ത് നൽകി. (Congress should take over Idukki seat, DCC writes to KPCC) കഴിഞ്ഞ...

ആദ്യ ഗ്രാമി പുരസ്കാരം സ്വന്തമാക്കി ദലൈലാമ; ട്രെവർ നോവയെയും സുപ്രീം കോടതി ജസ്റ്റിസിനെയും പിന്തള്ളിയത് ‘മെഡിറ്റേഷൻ’ ആൽബത്തിലൂടെ | Dalai Lama first Grammy win

ലോസ് ഏഞ്ചൽസ്: അറുപത്തിയെട്ടാമത് ഗ്രാമി പുരസ്കാര വേദിയിൽ ചരിത്ര നേട്ടവുമായി ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ (Dalai Lama first Grammy win). 'Meditations: The Reflections of His Holiness the Dalai Lama' എന്ന സ്പോക്കൺ വേർഡ് ആൽബത്തിലൂടെ 'ബെസ്റ്റ് ഓഡിയോ ബുക്ക്, നറേഷൻ ആൻഡ് സ്റ്റോറി ടെല്ലിംഗ് റെക്കോർഡിംഗ്' വിഭാഗത്തിലാണ്...

‘ജുഡീഷ്യൽ അന്വേഷണം വേണം’: CJ റോയിയുടെ മരണത്തിൽ കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ | CJ Roy’s death

തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ ഭരണഘടനാ കോടതിയിലെ ജഡ്ജിയായിരുന്ന വ്യക്തിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.(Judicial inquiry needed, CM Pinarayi Vijayan writes to Union Finance Minister...

ധനരാജ് രക്തസാക്ഷി ഫണ്ട്: കണക്കുകൾ പുറത്തുവിടുമെന്ന് CPIM | Dhanraj Martyrs Fund

കണ്ണൂർ: പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളിൽ വിശദമായ കണക്കുകൾ പുറത്തുവിടാൻ പാർട്ടി തീരുമാനം. ഫെബ്രുവരി ആറിന് വാർത്താ സമ്മേളനം നടത്തി കണക്കുകൾ വ്യക്തമാക്കുമെന്ന് കെ.കെ. രാഗേഷ് അറിയിച്ചു. അണികൾക്കിടയിൽ സംശയങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ കണക്കുകൾ പരസ്യപ്പെടുത്തണമെന്ന് സംസ്ഥാന നേതൃത്വം കർശന നിർദ്ദേശം നൽകിയിരുന്നു.(Dhanraj Martyrs Fund, CPIM says figures...

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനത്തിലെ ഹൈക്കോടതി ഉത്തരവ്: സുപ്രീം കോടതിയിൽ ഹർജി | Koodalmanikyam Temple

തൃശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനവുമായി ബന്ധപ്പെട്ട തർക്കത്തിൽ സുപ്രീം കോടതിയിൽ അപ്പീൽ. കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് തെക്കേവാര്യം കുടുംബാംഗം സതീശൻ നമ്പൂതിരിപ്പാടാണ് പരമോന്നത കോടതിയെ സമീപിച്ചത്. അഭിഭാഷകൻ ശ്യാം മോഹൻ മുഖേനയാണ് ഹർജി സമർപ്പിച്ചത്.(Application in Supreme Court against High Court order on appointment in...

വീട് വാങ്ങുന്നതിലെ തർക്കം: യുവതിയെ വെടിവെച്ച് കൊന്ന ആൺസുഹൃത്ത് അറസ്റ്റിൽ | Shooting

ഡെഹ്‌റാഡൂൺ: ഉത്തരാഖണ്ഡിലെ ഋഷികേശിൽ എയിംസ് ജീവനക്കാരിയായ യുവതിയെ ആൺസുഹൃത്ത് വെടിവെച്ച് കൊലപ്പെടുത്തി. ഋഷികേശ് ശിവാജി നഗറിലെ വാടകവീട്ടിൽ താമസിച്ചിരുന്ന പ്രീതി റാവത്ത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ സുഹൃത്തായ സുരേഷ് ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.(Boyfriend arrested for shooting and killing woman) നേരത്തെ വിവാഹിതരായിരുന്ന...

‘മേഖലയെ വിഴുങ്ങുന്ന വൻ യുദ്ധമുണ്ടാകും’: അമേരിക്കയ്ക്ക് ഇറാൻ്റെ മുന്നറിയിപ്പ്; തിരിച്ചടിച്ച് ട്രംപ് | Iran warns US

ടെഹ്‌റാൻ: അമേരിക്ക ആക്രമണത്തിന് മുതിർന്നാൽ അത് പശ്ചിമേഷ്യയെയാകെ വിഴുങ്ങുന്ന വൻ യുദ്ധത്തിന് വഴിവെക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. അമേരിക്കൻ ഭീഷണികൾക്ക് മുന്നിൽ ഇറാൻ വഴങ്ങില്ലെന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വ്യക്തമാക്കി. എന്നാൽ, വാക്കുകൾ കൊണ്ട് യുദ്ധം ജയിക്കാമെന്ന് ആരും കരുതേണ്ടെന്നും ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരിച്ചടിച്ചു.(There...
- Advertisement -spot_img

Latest News

‘CPM അവഗണിച്ചു’: പാർട്ടി ബന്ധം ഉപേക്ഷിച്ച് കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങി | Karat Razack

കോഴിക്കോട്: കാരാട്ട് റസാഖ് മുസ്ലിം ലീഗിൽ തിരിച്ചെത്തി. ഇന്ന് പാണക്കാട്ടെത്തിയ അദ്ദേഹം പാർട്ടി നേതൃത്വത്തിൽ നിന്ന് ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചു. മുസ്ലിം ലീഗ് നേതാക്കളായ പി.കെ....
- Advertisement -spot_img