Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala

timeskerala

KSRTC ബസിനെ മറികടക്കാൻ അനുവദിക്കാതെ കാർ യാത്രക്കാരൻ: 5 കിലോമീറ്റർ മാർഗ്ഗതടസ്സം, പരാതി | KSRTC

കാസർഗോഡ്: റോഡിൽ കെഎസ്ആർടിസി ബസിന് മുന്നിൽ കാർ ഓടിച്ച് മാർഗ്ഗതടസ്സം സൃഷ്ടിച്ച കാർ യാത്രക്കാരനെതിരെ പരാതി. ഞായറാഴ്ച വൈകിട്ട് കാസർഗോഡ് നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസിനാണ് നീലേശ്വരത്തിന് സമീപം ദുരനുഭവമുണ്ടായത്.(Car refuses to let KSRTC bus pass by, complaint) ബസ് കാറിനെ ഓവർടേക്ക് ചെയ്തതാണ് കാർ യാത്രക്കാരനെ പ്രകോപിപ്പിച്ചത്. തുടർന്ന്...

റഫാ അതിർത്തി തുറന്നു: ചികിത്സയ്ക്കായി 50 രോഗികൾക്ക് പ്രതിദിനം യാത്ര ചെയ്യാം | Rafah border opens

ജെറുസലേം: ഗാസയ്ക്കും ഈജിപ്തിനുമിടയിലുള്ള നിർണ്ണായകമായ റഫാ അതിർത്തി നിയന്ത്രണങ്ങളോടെ ഇസ്രയേൽ വീണ്ടും തുറന്നു. വെടിനിർത്തൽ ധാരണയിലെ വ്യവസ്ഥകൾ പ്രകാരമാണ് രണ്ട് വർഷമായി അടഞ്ഞുകിടന്ന ഈ ഇടനാഴിയിലൂടെ ഗതാഗതം അനുവദിച്ചു തുടങ്ങിയത്.(Rafah border opens, 50 patients can travel daily for treatment) യുദ്ധം തുടങ്ങിയതോടെ അടച്ച അതിർത്തി തുറന്നത് ഗാസയിലെ രോഗികൾക്ക് വലിയ പ്രതീക്ഷയാണ്...

‘വിരട്ടാൻ വരേണ്ട, ഞങ്ങളാരും ഓട് പൊളിച്ച് വന്നവരല്ല’: നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി V ശിവൻകുട്ടി | Kerala Assembly Session

തിരുവനന്തപുരം: നിയമസഭയിൽ ചോദ്യോത്തര വേളയ്ക്കിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരും വെല്ലുവിളിയും. ശബരിമല സ്വർണ്ണക്കൊള്ളയും രാഷ്ട്രീയ പ്രതികൾക്ക് പരോൾ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കവുമാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. പരോൾ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.(Minister V Sivankutty lashes out at the opposition in the Kerala...

പാചകത്തിൽ മാത്രം അല്ല, സൗന്ദര്യസംരക്ഷണത്തിലും സൂപ്പർഹീറോ; സൗന്ദര്യസംരക്ഷണത്തിന് വാളന്‍‌ പുളി ഇങ്ങനെ ഉപയോഗിച്ചോളൂ | Beauty benefits of tamarind

കേരളീയരുടെ പാചകത്തിലെ ഒരു പ്രധാന ചേരുവയാണ് വാളന്‍‌ പുളി. പുളിയും മധുരവുമുള്ള ഇത് പാചക വിഭവങ്ങളിൽ രുചി വര്‍ദ്ധിപ്പിക്കാനായാണ് ഉപയോഗിച്ച് വരുന്നത്. എന്നാൽ ഭക്ഷണ വിഭവങ്ങള്‍ക്ക് രുചി കൂട്ടാൻ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും വാളൻ പുളി ഏറെ ഗുണകരമാണെന്ന് അറിയാമോ? (Beauty benefits of tamarind) കറുത്ത പാടുകളും നിറഭേദങ്ങളും മാറ്റി ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കാനും വാളന്‍പുളി...

‘ബേപ്പൂർ MLA ആയി PV അൻവർ ജയിച്ച് വരും’: നിർണായക പ്രഖ്യാപനവുമായി സണ്ണി ജോസഫ് | PV Anvar

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട്ടെ കരുത്തുറ്റ മണ്ഡലമായ ബേപ്പൂരിൽ പി.വി. അൻവർ മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അൻവർ മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, "ബേപ്പൂർ എംഎൽഎയായി പി.വി. അൻവർ ജയിച്ചുവരും" എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.(PV Anvar to contst in Beypore, Sunny Joseph makes a crucial announcement) മണ്ഡലത്തിൽ...

റഫാ അതിർത്തി തുറക്കുന്നു; ഗുരുതരമായി പരിക്കേറ്റ പലസ്തീനികൾക്ക് വിദേശ ചികിത്സയ്ക്കായി ഗസ്സയ്ക്ക് പുറത്തേക്ക് പോകാം | Rafah Crossing Reopening

റഫാ: ഇസ്രായേൽ ഏർപ്പെടുത്തിയ രണ്ട് വർഷത്തെ ഉപരോധത്തിന് വിരാമമിട്ട്, ഈജിപ്തുമായുള്ള റഫാ അതിർത്തി ഇന്ന് മുതൽ പരിമിതമായ തോതിൽ തുറക്കുന്നു (Rafah Crossing Reopening). ഗുരുതരമായി പരിക്കേറ്റവർക്കും രോഗികൾക്കും വിദേശ രാജ്യങ്ങളിൽ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനായി ദിവസം ആറ് മണിക്കൂർ വീതം അതിർത്തി തുറക്കാനാണ് ഇസ്രായേലിന്റെ തീരുമാനം. ദിവസം 150 പേർക്ക് ഗസ്സയിൽ നിന്ന്...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: D സുധീഷ് കുമാറിന് ജാമ്യം ലഭിച്ചു, ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വാദം, N വാസുവിനെ വീണ്ടും റിമാൻഡ് ചെയ്തു| Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. കേസിലെ മറ്റ് പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠരര് രാജീവരര് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതിയുടെ പരിഗണനയിലാണ്.(Sabarimala gold theft case, D. Sudheesh Kumar granted bail) സുധീഷ് കുമാറിന് രണ്ട്...

ബലൂചിസ്ഥാൻ ഭീകരാക്രമണം: വനിതാ ചാവേറുകളുടെ ചിത്രം പുറത്തുവിട്ട് BLA | Balochistan terror attack

കറാച്ചി: പത്ത് വർഷത്തിനിടെ പാകിസ്ഥാൻ കണ്ട ഏറ്റവും വലിയ ഭീകരാക്രമണ പരമ്പരയിൽ വനിതാ ചാവേറുകൾ പങ്കെടുത്തതിന്റെ തെളിവുകൾ പുറത്ത്. നിരോധിത സംഘടനയായ ബലൂച് ലിബറേഷൻ ആർമിയുടെ ആത്മഹത്യാ സ്ക്വാഡായ 'മജീദ് ബ്രിഗേഡി'ൽപ്പെട്ട വനിതകളുടെ ചിത്രങ്ങളാണ് സംഘടന പുറത്തുവിട്ടത്.(Balochistan terror attack, BLA releases picture of female suicide bombers) പുറത്തുവന്ന ചിത്രങ്ങളിൽ 24-കാരിയായ ആസിഫ...

ഉത്തർപ്രദേശിൽ ദുരഭിമാനക്കൊല: 19-കാരിയായ യുവതിയെ അച്ഛനും സഹോദരനും ചേർന്ന് കെട്ടിയിട്ട് ഷോക്കടിപ്പിച്ചു കൊന്നു | Electrocution Murder Case Gonda

ഗോണ്ട: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ 19-കാരിയായ യുവതിയെ അച്ഛനും സഹോദരനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി (Electrocution Murder Case Gonda). അകന്ന ബന്ധുവായ യുവാവിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണം. യുവതിയുടെ അച്ഛൻ ചന്ദ്രപ്രകാശ്, സഹോദരൻ രാഹുൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ വെച്ച് ഷോക്കേറ്റാണ് മകൾ മരിച്ചതെന്നാണ് ഇവർ...

‘ക്രിമിനലുകൾക്ക് പരോൾ വാരിക്കോരി നൽകുന്നു’: അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം, നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര് | Kerala Assembly Session

തിരുവനന്തപുരം: പ്രതികൾക്ക് ചട്ടങ്ങൾ ലംഘിച്ച് പരോൾ നൽകുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. ഇതിൽ പ്രതിഷേധിച്ചും സർക്കാരിന്റെ 'ക്രിമിനൽ പ്രീണന' നയത്തിനെതിരെയും പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.(Opposition boycotts the Kerala Assembly Session in protest against the rejection of the emergency resolution...
- Advertisement -spot_img

Latest News

മൂന്ന് ആഴ്ച പിന്നിടുമ്പോഴും ഇറാൻ യുദ്ധം ട്രംപിന്റെ നിയന്ത്രണത്തിന് അപ്പുറത്തേക്ക്; ഗൾഫ് മേഖലയിൽ പ്രതിസന്ധി രൂക്ഷം | Donald Trump-Iran War

  വാഷിംഗ്ടൺ: ഇറാൻ യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വലിയ രാഷ്ട്രീയ-നയതന്ത്ര പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകൾ (Donald Trump-Iran War). യുദ്ധം 'ചെറിയൊരു...
- Advertisement -spot_img