Tuesday, February 10, 2026

timeskerala

നാഥനില്ലാക്കളരിയായി ചൈനീസ് സൈന്യം: ഷി ജിൻപിങ്ങിൻ്റെ ‘ശുദ്ധികലശത്തിൽ’ വിറച്ച് ജനറൽമാർ | Chinese army

ബീജിങ്: ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നായ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി നിലവിൽ കടുത്ത നേതൃശൂന്യത നേരിടുന്നതായി റിപ്പോർട്ട്. തന്റെ നാലാം ഭരണകാലയളവിനായി തയ്യാറെടുക്കുന്ന 72-കാരനായ ഷി ജിൻപിങ്, സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരെ അഴിമതിയുടെ പേരിൽ വെട്ടിനിരത്തുന്നതാണ് ചൈനീസ് പട്ടാളത്തെ അസ്ഥിരപ്പെടുത്തുന്നത്.(Chinese army becomes a mess, Generals tremble at Xi...

ആനയെ കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തി: കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലെ പാപ്പാന് ദാരുണാന്ത്യം | Elephant

തിരുവനന്തപുരം: കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ അടിയേറ്റു മരിച്ചു. ബാലരാമപുരം സ്വദേശി വിഷ്ണു (32) ആണ് മരിച്ചത്. നെയ്യാർ ഡാം റിസർവോയറിന് സമീപം ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു അപകടം.(Man killed in Elephant attack in Kottoor Elephant Rehabilitation Centre) ആനയുടെ ഒന്നാം പാപ്പാനായിരുന്നു വിഷ്ണു. പതിവുപോലെ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു ആക്രമണം....

പാലോട് പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി: ഉടമയ്ക്ക് ഗുരുതര പരിക്ക് | Explosion

തിരുവനന്തപുരം: പാലോട് നന്ദിയോടിന് സമീപം പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നന്ദിയോട് ആനക്കുഴി സ്വദേശി സജിനാണ് (38) പരിക്കേറ്റത്. ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Explosion at Palode firecracker factory, Owner seriously injured) വ്യാഴാഴ്ച രാവിലെ 9 മണിയോടെ പടക്കം കെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. പടക്കത്തിന് തിരിയിടുന്നതിനിടെ ഉണ്ടായ തീപ്പൊരി...

സംസ്ഥാനത്ത് സർക്കാർ സർവ്വീസിൽ പുതിയ തസ്തികകൾ അനുവദിച്ചു: തീരുമാനമെടുത്ത് മന്ത്രിസഭാ യോഗം | Cabinet meeting

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള നിയമനങ്ങളാണ് നടപ്പിലാക്കുന്നത്.(New posts have been sanctioned in government services in Kerala, Cabinet meeting takes decision) ഇടുക്കി ഉടുമ്പഞ്ചോലയിൽ ആരംഭിക്കുന്ന സർക്കാർ ആയുർവേദ കോളേജിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി ആകെ 25 തസ്തികകൾ...

പറശ്ശിനിക്കടവിൽ ലോഡ്ജിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: കൂടെ ഉണ്ടായിരുന്നയാൾ തൂങ്ങിമരിച്ച നിലയിൽ | Dead

കണ്ണൂർ: പറശ്ശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ, കൂടെയുണ്ടായിരുന്നയാളെയും മരിച്ച നിലയിൽ കണ്ടെത്തി. കണ്ണപുരം അയ്യോത്ത് സ്വദേശി കെ.വി. സീമ (50) ആണ് ലോഡ്ജ് മുറിയിൽ മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന അയ്യോത്തെ കടേൽപറമ്പിൽ വീട്ടിൽ കെ.പി. വിജയനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.(Woman's body found in lodge, Man found dead...

‘സർ, MLAമാരുടെ വാഹനം മാത്രമേ ഇവിടെ പാർക്ക് ചെയ്യാൻ പറ്റൂ’: മാത്യൂ ടി തോമസിൻ്റെ കുറിപ്പ് വൈറൽ | Mathew T Thomas

തിരുവനന്തപുരം: ഔദ്യോഗിക വാഹനങ്ങൾക്ക് മുകളിൽ ഇംഗ്ലീഷിൽ 'MLA' എന്ന് എഴുതുന്ന പതിവ് രീതി മാറ്റി മലയാളത്തിൽ 'നിയമസഭാംഗം' എന്ന് ബോർഡ് വെച്ചപ്പോൾ നേരിട്ട അനുഭവം പങ്കുവെച്ച് മാത്യൂ ടി. തോമസ് എംഎൽഎ. നിയമസഭാ മന്ദിരത്തിൽ വാഹനം പാർക്ക് ചെയ്യാൻ എത്തിയപ്പോൾ ഉണ്ടായ രസകരവും എന്നാൽ ചിന്തിപ്പിക്കുന്നതുമായ അനുഭവമാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.(Watch and...

കോഴിക്കോട് കെട്ടിടത്തിന് തീപിടിച്ചു: മുറിക്കുള്ളിൽ കത്തിക്കരിഞ്ഞ പുരുഷ മൃതദേഹം കണ്ടെത്തി | Fire

കോഴിക്കോട്: മാങ്കാവിൽ റോഡരികിലെ കെട്ടിടത്തിലെ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. മാങ്കാവ് - ആഴ്ചവട്ടം റോഡരികിലെ ഒറ്റമുറികളുള്ള കെട്ടിടത്തിലാണ് സംഭവം. മുറിക്കുള്ളിൽ പുരുഷന്റെ മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.(Fire in building in Kozhikode, Burnt male body found inside room) വ്യാഴാഴ്ച പുലർച്ചെ പ്രഭാത സവാരിക്കിറങ്ങിയവരാണ് റോഡരികിലെ കെട്ടിടത്തിൽ നിന്നും തീയും പുകയും...

പ്രധാനമന്ത്രി വീണ്ടും തമിഴ്‌നാട്ടിലേക്ക്: ഫെബ്രുവരി 28-ന് മധുരയിൽ വൻ പൊതുയോഗം | PM Modi

ചെന്നൈ: തമിഴ്‌നാട്ടിൽ രാഷ്ട്രീയ സ്വാധീനം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 28-ന് മധുര സന്ദർശിക്കും. മധുരയിൽ വെച്ച് നടക്കുന്ന വൻ പൊതുയോഗത്തിൽ അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്യും. (PM Modi to visit Tamil Nadu again, Huge public meeting in Madurai on February 28) കഴിഞ്ഞ മാസം...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം; ജയിലഴികളിൽ നിന്ന് പുറത്തേക്ക്, തന്ത്രിയുടെ റിമാൻഡ് കാലാവധി നീട്ടി | Sabarimala

കൊല്ലം: ശബരിമല സന്നിധാനത്തെ സ്വർണ്ണപ്പാളികളിലും കട്ടിളപ്പാളികളിലും നടന്ന കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചു. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് കൊല്ലം വിജിലൻസ് കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്.(Sabarimala gold theft case, Prime accused Unnikrishnan Potty granted bail) ദ്വാരപാലക ശില്പങ്ങളിലെ...

ഇന്ത്യ-സൗദി സുരക്ഷാ സഹകരണം ശക്തമാകുന്നു: അജിത് ഡോവൽ സൗദി സുരക്ഷാ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി | Ajit Doval

ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. റിയാദിൽ വെച്ച് സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവും കാബിനറ്റ് അംഗവുമായ ഡോ. മുസാദ് ബിൻ മുഹമ്മദ് അൽ ഐബാനുമായി അദ്ദേഹം നിർണ്ണായക ചർച്ചകൾ നടത്തി.(India-Saudi defense cooperation strengthens, Ajit...
- Advertisement -spot_img

Latest News

US-ബംഗ്ലാദേശ് വാണിജ്യ കരാറിന് അന്തിമരൂപമായി, ഒപ്പുവച്ചു: വസ്ത്രമേഖലയ്ക്ക് വൻ ഉത്തേജനം; ഇന്ത്യയുമായുള്ള മത്സരം കടുക്കും | US-Bangladesh trade deal

ധാക്ക: അമേരിക്കൻ വിപണിയിലേക്കുള്ള ബംഗ്ലാദേശ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 20 ശതമാനത്തിൽ നിന്ന് 19 ശതമാനമായി കുറച്ചുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിൽ വാണിജ്യ കരാറിൽ ഒപ്പുവച്ചു. ബംഗ്ലാദേശിന്...
- Advertisement -spot_img