മലപ്പുറം: ജില്ലയെ വിഭജിക്കണമെന്നല്ല, മറിച്ച് ഭരണപരമായ സൗകര്യത്തിനായി പുനഃക്രമീകരിക്കണമെന്നാണ് സമസ്ത പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്. വികസന കാര്യങ്ങളിൽ ജില്ല നേരിടുന്ന വലിയ അസന്തുലിതാവസ്ഥ പരിഹരിക്കാൻ ശാസ്ത്രീയമായ പഠനം നടത്തി പുതിയ ജില്ലകൾ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(The resolution demanded that Malappuram be reorganized, not divided, SKSSF)
വിദ്യാഭ്യാസ, വികസന...
കൊച്ചി: എസ്.എൻ.ഡി.പി - എൻ.എസ്.എസ് ലയനം എന്ന വിഷയം ഇനി ചർച്ച ചെയ്യേണ്ടതില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതുമായി ബന്ധപ്പെട്ട മാധ്യമ വിചാരണകൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചി പൊന്നുരുന്നിയിൽ എസ്.എൻ.ഡി.പി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(SNDP-NSS unity should no longer be discussed, says Vellappally Natesan)
പിണറായി സർക്കാർ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് താൻ നടത്തിയ പരാമർശം ഇത്ര വലിയ വിവാദമാകുമെന്ന് കരുതിയിരുന്നില്ലെന്ന് സി. ദിവാകരൻ. ഒരു കൗതുകത്തിന് വേണ്ടി പറഞ്ഞതാണെന്നും അതിൽ മറ്റ് ലക്ഷ്യങ്ങളില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.(There's no need to make it so controversial, C Divakaran on statement about CM )
ആനത്തലവട്ടം ആനന്ദന്റെ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് സി. ദിവാകരൻ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി. ഭക്ഷണത്തിന്റെ കാര്യത്തിൽ ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളുണ്ടാകുമെന്നും അതിൽ 'എ ക്ലാസ്', 'ബി ക്ലാസ്' വിഭജനമൊന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി. (Some people may like certain fish, says V Sivankutty)
ഓരോരുത്തർക്കും ഓരോ തരം മത്സ്യങ്ങളോടായിരിക്കും താല്പര്യം....
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ചോദ്യം ചെയ്യലിന് പിന്നാലെ അടൂർ പ്രകാശ് പ്രകോപനപരമായി പെരുമാറുന്നതായി എം.വി. ഗോവിന്ദൻ. എസ് ഐ ടി ചോദ്യം ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞിട്ടില്ലെന്നും ചോദ്യം ചോദിച്ച ചാനൽ പൂട്ടിക്കുമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.(Adoor Prakash is behaving provocatively after questioning, says MV Govindan)
ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം സോണിയ ഗാന്ധിയെ...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ കടകംപള്ളി സുരേന്ദ്രന്റെ വാദം കൂടുതൽ പ്രതിസന്ധിയിലാവുന്നു. പോറ്റിയുടെ വീട്ടിൽ ഒരു തവണ മാത്രം സന്ദർശനം നടത്തിയെന്ന വാദമാണ് പൊളിഞ്ഞിരിക്കുന്നത്.പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് പ്രതിരോധം ശക്തമായത്.(Sabarimala gold theft case, new pictures of Unnikrishnan Potty and Kadakampally Surendran are out)
പോറ്റിയുടെ വീട്ടിൽ...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി. പ്രതി സോണിയ ഗാന്ധിയെ സന്ദർശിച്ചതിൽ കേരളത്തിലെ നേതാക്കൾക്ക് പങ്കില്ലെങ്കിൽ പിന്നെ ആർക്കാണ് പങ്കുള്ളതെന്ന് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.(KC Venugopal should answer for the accused meeting Sonia Gandhi, Minister V Sivankutty on...
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ ധാരണയായി. വിവിധ മേഖലകളിലായി പത്ത് സുപ്രധാന കരാറുകളിലാണ് ധാരണയായത്.(Will work together against terrorism, PM Modi in Malaysia)
ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി പോരാടുമെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ ഇരു നേതാക്കളും പ്രഖ്യാപിച്ചു....
മോസ്കോ: റഷ്യയിലെ ബാഷ്കോർട്ടോസ്ഥാൻ റിപ്പബ്ലിക്കിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമായ ആക്രമണം. ഉഫയിലെ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി ഡോർമിറ്ററിയിൽ കയറി നാല് ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ ആറുപേരെ പതിനഞ്ചുകാരൻ കുത്തിപ്പരിക്കേൽപ്പിച്ചു. നിരോധിത നിയോ-നാസി സംഘടനയുമായി ബന്ധമുള്ള കൗമാരക്കാരനാണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യൻ അധികൃതർ പറഞ്ഞു.(4 Indian students stabbed by 15-year-old in Russia)
ഹോളോകോസ്റ്റിനെ...
ജയ്‌പൂർ: രാജസ്ഥാനിലെ കോട്ടയിലുണ്ടായ വൻ കെട്ടിട ദുരന്തത്തിൽ രണ്ട് പേർ മരിച്ചു. കോട്ടയിലെ തൽവാണ്ടി മേഖലയിലുള്ള മൂന്നുനില കെട്ടിടമാണ് കഴിഞ്ഞ ദിവസം രാത്രി തകർന്നു വീണത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.(Three-storey building collapses in Rajasthan, 2 dead)
തകർന്നു വീണ കെട്ടിടത്തിൽ ഒരു ഭക്ഷണശാലയാണ് പ്രവർത്തിച്ചിരുന്നത്. അപകടം നടന്ന ഉടൻതന്നെ...
തൃശൂർ: കൊടുങ്ങല്ലൂർ ചാത്തേടത്ത് പറമ്പിലെ ഒരു ഫ്ലാറ്റിൽ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി (Kodungallur News). രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ്...