ന്യൂഡൽഹി: മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ ആത്മകഥ പ്രസിദ്ധീകരണത്തിന് മുൻപേ ചോർന്ന സംഭവത്തിൽ അന്വേഷണം കർശനമാക്കി ഡൽഹി പോലീസ്. പ്രസാധകരായ പെൻഗ്വിൻ ബുക്സിന് പോലീസ് വീണ്ടും നോട്ടീസ് നൽകും. പുസ്തകം ചോർന്ന വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് പോലീസിൽ പരാതി നൽകിയില്ല എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ പ്രസാധകർക്ക് ഇതുവരെ സാധിച്ചിട്ടില്ല.(Naravane's...
ധാക്ക: ബംഗ്ലാദേശിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) വൻ വിജയം ഉറപ്പിച്ചു. ബിഎൻപി കേവല ഭൂരിപക്ഷം പിന്നിട്ടതോടെ പാർട്ടി ചെയർമാൻ താരിഖ് റഹ്മാൻ ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി (Bangladesh Election Results). ഈ ചരിത്ര വിജയത്തിൽ താരിഖ് റഹ്മാനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി.
ജനാധിപത്യപരവും പുരോഗമനപരവുമായ ബംഗ്ലാദേശിന്...
കോട്ടയം: പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ വെച്ച സംഭവത്തിൽ വഴിത്തിരിവ്. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് പോസ്റ്റർ കൊണ്ടുവെച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.(Mentally challenged youth placed LDF rally poster at Oommen Chandy's grave)
സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ്...
ഒരു വ്യക്തി മരിച്ചു കഴിയുമ്പോൾ ശവശരീരം എങ്ങനെ മറവു ചെയുന്നു എന്നത് ആ വ്യക്തി വിശ്വസിച്ചിരുന്ന മതത്തിനും ആചാരത്തിന്നും അനുസരിച്ചായിരിക്കും. ഓരോ മത വിഭാഗങ്ങളും അവരുടെതായ സമ്പ്രദായങ്ങൾ പിന്തുടരുന്നു. എന്നാൽ മറ്റു വിശ്വാസങ്ങളിൽ നിന്നും വേറിട്ട് മരണാനന്തര ചടങ്ങുകൾ നടത്തി വരുന്നവരാണ് പാർസികൾ. പാർസികൾ മരിച്ചാൽ അവരുടെ ശാരീരങ്ങൾ കഴുകന്മാർക് തിന്നുന്നതിനായി നിശബ്ദ ഗോപുരത്തിൽ...
ന്യൂഡൽഹി: പശ്ചിമേഷ്യൻ സമാധാനം ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 'ബോർഡ് ഓഫ് പീസിൽ' അംഗമാകുന്ന കാര്യം ഇന്ത്യ സജീവമായി പരിഗണിക്കുന്നു. യുഎസ് സർക്കാരിൽ നിന്ന് ഔദ്യോഗിക ക്ഷണം ലഭിച്ചതായും ഇക്കാര്യം വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി പരിശോധിച്ചു വരികയാണെന്നും വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.(Trump's Board of Peace, India says it...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, വോട്ടർമാരെ ലക്ഷ്യമിട്ട് നിർണ്ണായക നീക്കവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സംസ്ഥാനത്തെ 1.31 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5,000 രൂപ വീതമാണ് സർക്കാർ നേരിട്ട് കൈമാറിയത്.(Election strategy, Stalin government hands over Rs 5,000 each to women in Tamil Nadu)
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ്...
ഗ്രേറ്റർ നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ എംആർഐ സ്കാനിംഗിനെത്തിയ ആറ് വയസ്സുകാരൻ മരിച്ചു. ഗ്രേറ്റർ നോയിഡയിലെ സെക്ടർ പി 3-യിലുള്ള 'കെ ബി ഹെൽത്ത് കെയർ' ക്ലിനിക്കിൽ വ്യാഴാഴ്ചയാണ് സംഭവം. ഡാൻകൂർ സ്വദേശിയായ പ്രശാന്ത് കസാനയുടെ മകൻ ഗർവ് കസാന ആണ് മരിച്ചത്. (6-year-old dies tragically during MRI scan in Greater...
ധാക്ക:വർഷങ്ങൾ നീണ്ടുനിന്ന ഷെയ്ഖ് ഹസീനയുടെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) സഖ്യത്തിന് ഉജ്ജ്വല വിജയം. 300 അംഗ പാർലമെന്റിൽ 209 സീറ്റുകൾ നേടിയാണ് ബിഎൻപി സഖ്യം അധികാരം പിടിച്ചെടുത്തത്. ഇതോടെ, മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനായ താരിഖ് റഹ്മാൻ രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കും.(BNP ends...
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ ഇറാനെതിരെയുള്ള നീക്കങ്ങൾ അമേരിക്ക ശക്തമാക്കുന്നതിനിടെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിൽ ഇറാന്റെ ആണവ പദ്ധതികളും മേഖലയിലെ സുരക്ഷാ വെല്ലുവിളികളുമാണ് പ്രധാനമായും വിഷയമായത്. ഇറാനുമായി ഒരു പുതിയ നയതന്ത്ര കരാറിലെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ്...
കൊച്ചി: കെഎസ്ആർടിസിയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് ലേഖനം എഴുതിയതിന്റെ പേരിൽ ജീവനക്കാരനെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി കേരള ഹൈക്കോടതി. ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശിവകുമാറിനെ തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് മാറ്റിയ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.(High Court quashes transfer of employee who wrote article on KSRTC's financial condition)
സ്ഥാപനത്തിന്റെ...
ന്യൂഡൽഹി: ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അണുബാധയുണ്ടോയെന്ന് വിദഗ്ധ പരിശോധനകൾ നടത്തുന്നുണ്ടെന്നാണ് വിവരം.(Sonia...