തിരുവനന്തപുരം: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് കെപിസിസി ഇൻഡസ്ട്രിയൽ സെൽ ചെയർമാൻ അഡ്വ. കിഷോർ ബാബു പാർട്ടി വിടുന്നു. കെ. സി. വേണുഗോപാലിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചാണ് അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും അദ്ദേഹം ഇന്ന് ഔദ്യോഗികമായി അംഗത്വം സ്വീകരിക്കും.(KPCC Industrial Cell Chairman to join...
ഗാസിയാബാദ്: മൂന്ന് സഹോദരിമാർ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ പിതാവിന്റെ സാമ്പത്തിക ബാധ്യതകളും കുടുംബത്തിലെ അസ്വാഭാവിക സാഹചര്യങ്ങളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. ഓൺലൈൻ ഗെയിമിന് അടിമകളായ കുട്ടികൾ അത് വിലക്കിയതിൽ മനംനൊന്ത് ജീവനൊടുക്കിയെന്നായിരുന്നു പ്രാഥമിക വിവരമെങ്കിലും, ഇതിലേക്ക് നയിച്ച പശ്ചാത്തലം അതീവ സങ്കീർണ്ണമാണെന്ന് പോലീസ് കണ്ടെത്തി.(Police to solve the...
ന്യൂഡൽഹി: പാർലമെന്റിൽ തുടർച്ചയായ മൂന്ന് ദിവസമായി നിലനിൽക്കുന്ന രാഷ്ട്രീയ സ്തംഭനത്തിനൊടുവിൽ, പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗമില്ലാതെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയം ലോക്‌സഭ പാസ്സാക്കി. പ്രതിപക്ഷത്തിന്റെ ഭേദഗതികൾ വോട്ടിനിട്ട് തള്ളിയ ശേഷമാണ് ശബ്ദവോട്ടോടെ പ്രമേയം പാസ്സായത്.(Motion of Thanks passed in Lok Sabha without Prime Minister's reply, Unusual move)
ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് മുൻ...
തിരുവനന്തപുരം: അതീവ രഹസ്യമായി തലസ്ഥാനത്തെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നീക്കങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തായത്. ജനുവരി 22, 23 തീയതികളിൽ തിരുവനന്തപുരത്തെത്തിയ അദ്ദേഹം സംസ്ഥാന ഇന്റലിജൻസിനെപ്പോലും അറിയിക്കാതെയാണ് തന്റെ ദൗത്യം പൂർത്തിയാക്കിയത്.(Bought chips from the shop and returned, Ajit Doval's visit to Trivandrum)
ഐഎസ്ആർഒയുടെ കരുത്തായ പിഎസ്എൽവി റോക്കറ്റുകൾ...
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സ്വന്തം ഭാര്യയെ കൊലപ്പെടുത്താൻ കൊലയാളി സംഘത്തെ ഏർപ്പെടുത്തിയ ഭർത്താവ് പിടിയിൽ (Ghaziabad Murder Attempt). അയൽവാസിയുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ് ഹരിശങ്കർ എന്നയാൾ ഭാര്യ സഞ്ജനയെ വകവരുത്താൻ ഗൂഢാലോചന നടത്തിയത്. ജനുവരി 26-ന് രാത്രി മാർക്കറ്റിൽ നിന്ന് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ സംഘം സഞ്ജനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അരക്കെട്ടിൽ വെടിയേറ്റ...
തിരുവനന്തപുരം: കേന്ദ്ര വഖഫ് ഭേദഗതി നിയമപ്രകാരം കേരള വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു. ഉമർ ഫൈസി മുക്കത്തെ ബോർഡ് അംഗമായി സർക്കാർ ഉൾപ്പെടുത്തി. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഫെബ്രുവരി അഞ്ചിന് മുമ്പ് പുനഃസംഘടന പൂർത്തിയാക്കേണ്ട സാഹചര്യത്തിലാണ് പുതിയ ഒൻപതംഗ ബോർഡ് നിലവിൽ വന്നത്.(Waqf Board reorganized, Umar Faizy Mukkam is a member)
സമസ്തയിലെ മുസ്ലിം ലീഗ്...
തിരുവനന്തപുരം: സിപിഐഎം വഞ്ചിയൂർ ബ്രാഞ്ച് അംഗമായിരുന്ന രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ വിനോദ് കോൺഗ്രസിൽ ചേർന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിനോദിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. രക്തസാക്ഷി കുടുംബത്തോട് സിപിഐഎം കാട്ടിയ അനീതിയിൽ അദ്ദേഹം പ്രതിഷേധിച്ചിരുന്നു.(CPIM martyr's brother joins Congress, VD Satheesan grants membership)
വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനായി പാർട്ടി...
വാഷിംഗ്ടൺ: എപ്‌സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ച സിഎൻഎൻ റിപ്പോർട്ടർ കെയ്റ്റ്‌ലൻ കോളിൻസിനെ പരസ്യമായി പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഓവൽ ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം. മാധ്യമപ്രവർത്തകയെ വ്യക്തിപരമായി അധിക്ഷേപിച്ച ട്രംപ്, സിഎൻഎൻ അഴിമതി നിറഞ്ഞ സ്ഥാപനമാണെന്നും പറഞ്ഞു.(Bad reporter, Trump publicly mocks female journalist who spoke...
കോഴിക്കോട്: ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിതയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് 5 മണി വരെയാണ് കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡി അനുവദിച്ചത്.(Shimjitha in police custody in Deepak's death case, evidence collection will be conducted on...
ബീജിങ്: ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നായ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി നിലവിൽ കടുത്ത നേതൃശൂന്യത നേരിടുന്നതായി റിപ്പോർട്ട്. തന്റെ നാലാം ഭരണകാലയളവിനായി തയ്യാറെടുക്കുന്ന 72-കാരനായ ഷി ജിൻപിങ്, സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരെ അഴിമതിയുടെ പേരിൽ വെട്ടിനിരത്തുന്നതാണ് ചൈനീസ് പട്ടാളത്തെ അസ്ഥിരപ്പെടുത്തുന്നത്.(Chinese army becomes a mess, Generals tremble at Xi...
ഹോങ്കോങ്: ഹോങ്കോങ്ങിലെ ജനാധിപത്യ പോരാട്ടങ്ങളുടെ മുഖവും 'ആപ്പിൾ ഡെയ്‌ലി' പത്രത്തിന്റെ സ്ഥാപകനുമായ ജിമ്മി ലായിക്ക് (78) ദേശീയ സുരക്ഷാ കേസിൽ 20 വർഷം തടവ് ശിക്ഷ...