ഭുവനേശ്വർ: ഒഡീഷയിലെ ധെങ്കനൽ ജില്ലയിൽ കുടുംബസ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് പിതാവ് മകനെ കുത്തിക്കൊന്നു (Odisha man stabs son). ധെങ്കനലിലെ കങ്കദഹദ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കംപുലൈ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഖിരോദ് സാഹു (22) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് വിഭൂതി സാഹുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൈതൃകമായി...
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് മുപ്പത്തിയെട്ടോളം യാത്രക്കാർക്ക് പരിക്കേറ്റു. ചുരത്തിലെ ആറാം വളവിനും ഏഴാം വളവിനും ഇടയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.(KSRTC bus and lorry collide at Thamarassery pass, 38 injured)
അപകടത്തിൽ പരിക്കേറ്റ ആരുടെയും നില...
ഡാക്ക: ലോകത്തിലെ രണ്ടാമത്തെ വലിയ വസ്ത്ര കയറ്റുമതി രാജ്യമായ ബംഗ്ലാദേശിന് വൻ ആശ്വാസം നൽകിക്കൊണ്ട് അമേരിക്ക തങ്ങളുടെ ഇറക്കുമതി നികുതിയിൽ ഇളവ് പ്രഖ്യാപിച്ചു (US Bangladesh trade deal). തിങ്കളാഴ്ച (2026 ഫെബ്രുവരി 9) വാഷിംഗ്ടണിൽ വെച്ച് ഒപ്പിട്ട പുതിയ 'റെസിപ്രോക്കൽ ട്രേഡ്' കരാർ പ്രകാരം, ബംഗ്ലാദേശിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയിരുന്ന 20...
പട്ന: ബിഹാർ ബജറ്റ് സമ്മേളനത്തിൽ ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ മൈഥിലി താക്കൂർ. തന്റെ മണ്ഡലമായ അലിനഗറിലെ സർക്കാർ ആശുപത്രിയുടെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടിയാണ് മൈഥിലി ആരോഗ്യ മന്ത്രി മംഗൾ പാണ്ഡെയെ പ്രതിക്കൂട്ടിലാക്കിയത്. സ്വന്തം പാർട്ടിയിലെ മന്ത്രിയുടെ മറുപടിയിൽ തൃപ്തയാകാതെ സഭയിൽ അവർ നടത്തിയ ഇടപെടലിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.(Maithili Thakur...
വയനാട്: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം എന്താണെന്ന് അന്വേഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സി.പി.എം ഏജന്റുമാരാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.(Pinarayi Vijayan's statement should also be taken in the Sabarimala...
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ കുറവ് പരിഹരിക്കുന്നതിനായി 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം (India 114 Rafale jet deal MRFA). ഏകദേശം 3.25 ലക്ഷം കോടി രൂപ (36 ബില്യൺ ഡോളർ) ചെലവ് പ്രതീക്ഷിക്കുന്ന ഈ കരാറിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇന്ത്യാ സന്ദർശനത്തിന്...
ലണ്ടൻ: വിവാദ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈനുമായുള്ള ബന്ധത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ വിശദീകരണവുമായി ടെസ്‌ല സിഇഒ എലോൺ മസ്കിന്റെ സഹോദരൻ കിംബൽ മസ്ക് രംഗത്തെത്തി (Kimbal Musk clarifies Epstein files mentions). അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ എപ്‌സ്റ്റൈൻ ഫയലുകളിൽ കിംബൽ മസ്കിന്റെ പേര് നൂറിലധികം തവണ പരാമർശിക്കപ്പെട്ടതിനെത്തുടർന്നാണ് ഈ...
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണി പാലായിൽ തന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജോസ് കെ. മാണിയോട് സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിക്കുന്നതിനിടെ ഇടപെട്ട മന്ത്രി, അദ്ദേഹം പാലായിൽ തന്നെ മത്സരിക്കും" എന്ന് പ്രഖ്യാപിക്കുകയായിരുന്നു.(Jose K Mani will contest from Pala, Minister Roshy Augustine announces)
ഇതോടെ പാലായിൽ മാണി സി....
ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാൻ പ്രതിപക്ഷം തീരുമാനിച്ചു. സ്പീക്കർ ഭരണപക്ഷത്തിന് വേണ്ടി ഏകപക്ഷീയമായി പ്രവർത്തിക്കുന്നുവെന്നും സഭയിൽ അസത്യം പ്രചരിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് പ്രതിപക്ഷത്തിന്റെ നീക്കം. നരേന്ദ്ര മോദി സർക്കാരിന്റെ ഭരണകാലത്ത് ഒരു സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് വരുന്നത് ഇതാദ്യമാണ്.(No-confidence motion against Speaker, Opposition decides to issue notice, TMC...
ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' (Four Stars of Destiny) എന്ന ആത്മകഥയെച്ചൊല്ലിയുള്ള വിവാദം കനക്കുന്നതിനിടെ വിശദീകരണവുമായി പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ രംഗത്തെത്തി (General MM Naravane memoir Four Stars of Destiny). പുസ്തകത്തിന്റെ പ്രസിദ്ധീകരണാവകാശം തങ്ങൾക്കാണെന്നും എന്നാൽ ഇത്...
വാഷിംഗ്ടൺ: ഇറാനെതിരായ അമേരിക്കൻ-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തെ ഭൂരിഭാഗം അമേരിക്കൻ പൗരന്മാരും എതിർക്കുന്നതായി സർവേ ഫലങ്ങൾ (CNN Poll Iran Attack). സി.എൻ.എൻ സർവേ പ്രകാരം 59...