വീട്ടിലുള്ള സാധാരണ ചേരുവകൾ കൊണ്ട് ഒരു നാടൻ പലഹാരം ഉണ്ടാക്കിയാലോ. മുട്ടയും പാലും മൈദയും നെയ്യും ഉപയോഗിച്ച് തയാറാക്കുന്ന അതീവ രുചികരമായ ഒരു പലഹാരമാണ് 'നെയ്യട' (Neyyada).
ചേരുവകൾ
മുട്ട - 4
പഞ്ചസാര - കാൽ കപ്പ്
ഏലക്കാപ്പൊടി - ഒരു ടീസ്പൂൺ
മൈദ - ഒരു കപ്പ്
പാല് - ഒന്നര കപ്പ്
പഞ്ചസാര - ഒരു ടേബിൾസ്പൂൺ
ഉപ്പ് - അര...
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ ഇറക്കാൻ യുഡിഎഫ് നീക്കമെന്ന വാദത്തിൽ പ്രതികരിച്ച് വി കെ ശ്രീകണ്ഠൻ എം പി. അന്തരിച്ച വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന എ. സുരേഷിനെ മലമ്പുഴയിൽ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് യുഡിഎഫ് നേതൃത്വം ചർച്ചകൾ നടത്തിയതായി അദ്ദേഹം വെളിപ്പെടുത്തി.(VK Sreekandan MP on speculation that VS's former PA...
കുടലിന്റെ ആരോഗ്യവും രോഗപ്രതിരോധ പ്രവർത്തനവും വർദ്ധിപ്പിക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ഉഷ്ണമേഖലാ പഴമാണ് പപ്പായ (Pappaya). പപ്പായയുടെ പഴം, തണ്ട്, ഇലകൾ, വേരുകൾ എന്നിവ വീക്കം കുറയ്ക്കുന്നതിനും, ദഹനം മെച്ചപ്പെടുത്തുന്നതിനും, മലബന്ധം ഒഴിവാക്കുന്നതിനും, അൽഷിമേഴ്സ് രോഗം കുറയ്ക്കുന്നതിനും സഹായിക്കുന്നു. പപ്പൈൻ എന്ന എൻസൈം മാംസം മൃദുവാക്കുന്നതിനും, ബിയർ ഉണ്ടാക്കുന്നതിനും ത്വക്കിലെ പാടുകൾ,...
തൃശ്ശൂർ: മൂന്നാം തുടർഭരണം ജനാധിപത്യത്തിന് നല്ലതല്ലെന്ന പരാമർശത്തിൽ ഉറച്ചുനിൽക്കുന്ന കെ. സച്ചിദാനന്ദനുമായി സി.പി.ഐ.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ കൂടിക്കാഴ്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ, പ്രമുഖ സാംസ്കാരിക നായകനും ഇടതു സഹയാത്രികനുമായ സച്ചിദാനന്ദന്റെ വിമർശനം തിരിച്ചടിയാകുമെന്ന് കണ്ടാണ് പാർട്ടിയുടെ അടിയന്തര ഇടപെടൽ.(CPIM district secretary visits K Satchidanandan's house)
അതേസമയം,...
വീട്ടില്‍ ഉണ്ടാക്കി എടുക്കാന്‍ പറ്റുന്ന ഒന്നാണ് ഉരുക്ക് വെളിച്ചെണ്ണ (Virgin coconut oil). വീടുകളില്‍ കുഞ്ഞുങ്ങളെ കുളിപ്പിക്കാനായിട്ടു മുത്തശിമാര്‍ ഉണ്ടാക്കിയിരുന്നത് ഈ ഉരുക്ക് വെളിച്ചെണ്ണയാണ്. ഉരുക്ക് വെളിച്ചെണ്ണ പാചകത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഏറെ നല്ലതാണ്. ഉരുക്ക് വെളിച്ചെണ്ണ ചർമ്മ സംരക്ഷണത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉപയോഗിക്കാം. ഉരുക്ക് വെളിച്ചെണ്ണയുടെ മറ്റ് ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന്...
കാസർഗോഡ്: സോഷ്യൽ മീഡിയ താരം ചിന്നു പാപ്പു എന്ന കെ. രേഷ്മയെ (24) വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. രേഷ്മയുടേത് തൂങ്ങിമരണമാണെന്നാണ് കാസർഗോഡ് ജനറൽ ആശുപത്രിയിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ. (Influencer Chinnu Pappu's death, Initial postmortem report says death by hanging)
രേഷ്മയും...
നെയ്‌റോബി: ലോകത്തിലെ തന്നെ ഏറ്റവും ക്രൂരമായ ആഭ്യന്തരയുദ്ധങ്ങളിലൊന്നായ സുഡാൻ സംഘർഷത്തിലേക്ക് പ്രാദേശിക ശക്തികൾ നേരിട്ട് ഇടപെടുന്നതിന്റെ തെളിവുകൾ പുറത്ത് (UAE funding RSF training camp Ethiopia). സുഡാനിലെ പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിലെ ആയിരക്കണക്കിന് പോരാളികൾക്ക് പരിശീലനം നൽകുന്നതിനായി എത്യോപ്യ അതീവ രഹസ്യമായി ഒരു സൈനിക ക്യാമ്പ് നിർമ്മിച്ചതായി അന്താരാഷ്ട്ര വാർത്താ...
വയനാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ വയനാട് ജില്ലയിലെ സ്വീകരണ പരിപാടിക്കിടെ സ്ഥാപിച്ച ഫ്ലെക്‌സ് ബോർഡ് വിവാദമായി. യുഡിഎഫിന്റെ രാഷ്ട്രീയ യാത്രയ്ക്ക് 'ആശംസകളോടെ മാനന്തവാടി നഗരസഭ' എന്ന പേരിൽ ബോർഡുകൾ സ്ഥാപിച്ചതാണ് ഡിവൈഎഫ്ഐയുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.(Mananthavady Municipality wishes good luck on VD Satheesan's Kerala tour, DYFI protests)
യാത്രയുടെ...
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം ഫെബ്രുവരി 12-ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സാധാരണയായി മെയ് മാസത്തിൽ നടക്കാറുള്ള പാഠപുസ്തക വിതരണം ഇതാദ്യമായാണ് മൂന്ന് മാസം മുമ്പേ തുടങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വിതരണോദ്ഘാടനം നിർവ്വഹിക്കും.(With months left to open schools, textbook distribution will begin...
ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷാംഗങ്ങളുടെ തുടർച്ചയായ ബഹളങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിൽ സ്പീക്കർ ഓം ബിർളയെ നീക്കം ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം നോട്ടീസ് നൽകി. കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യമാണ് ഈ നീക്കത്തിന് പിന്നിൽ. (Congress submits no-confidence motion against Lok Sabha Speaker)
2026 ഫെബ്രുവരി 10 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:14-നാണ് ഔദ്യോഗികമായി നോട്ടീസ് കൈമാറിയത്....
വാഷിംഗ്ടൺ: ഇറാനെതിരായ അമേരിക്കൻ-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തെ ഭൂരിഭാഗം അമേരിക്കൻ പൗരന്മാരും എതിർക്കുന്നതായി സർവേ ഫലങ്ങൾ (CNN Poll Iran Attack). സി.എൻ.എൻ സർവേ പ്രകാരം 59...