Description
Digital Voice of Kerala
Thursday, March 5, 2026

Digital Voice of Kerala

timeskerala

മരണത്തിലും മാതൃകയായി ആലിൻ: ഹൃദയം തൊടുന്ന കുറിപ്പുമായി മുഖ്യമന്ത്രി | Alin Sherin Abraham

തിരുവനന്തപുരം: സ്വന്തം വേർപാടിലും അഞ്ചുപേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി പത്തുമാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം കേരളത്തിന്റെ നൊമ്പരമായി മാറുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് എന്ന ചരിത്ര നിയോഗവുമായാണ് ഈ പിഞ്ചുകുഞ്ഞ് വിടവാങ്ങുന്നത്. അപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായ മാതാപിതാക്കളുടെ തീരുമാനം...

ശബരിമല യുവതീ പ്രവേശനം: ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും; ഉറ്റുനോക്കി കേരളം | Sabarimala

തിരുവനന്തപുരം: ഏറെ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിതെളിച്ച ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോടതിയുടെ ഈ നീക്കം സംസ്ഥാന സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും ഏറെ നിർണായകമാണ്. തിങ്കളാഴ്ചയാണ് കേസ് കോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്.(Sabarimala women's entry, Supreme Court to consider petitions on Monday) 2018-ലെ...

5 പേർക്ക് പുതുജീവനേകിയ മാലാഖക്കുഞ്ഞ്: ആലിൻ ഷെറിൻ എബ്രഹാമിന് കേരളം ഇന്ന് വിട ചൊല്ലും, സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ | Alin Sherin Abraham

തിരുവനന്തപുരം: കേരളത്തിന്റെ നൊമ്പരമായി മാറിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന് നാട് ഇന്ന് വിടചൊല്ലും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് എന്ന ചരിത്രനിയോഗം പൂർത്തിയാക്കിയ ആലിന്റെ സംസ്കാരം ഇന്ന് വൈകിട്ട് 3.30-ന് പത്തനംതിട്ട നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം പൂർണ്ണ ഔദ്യോഗിക...

‘ഡോക്ടർ എഐ അപകടകാരി’; മെഡിക്കൽ ഉപദേശങ്ങൾക്കായി എഐ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം | AI Medical Advice Risks

ലണ്ടൻ: രോഗലക്ഷണങ്ങൾ തിരിച്ചറിയാനും ചികിത്സാ നിർദ്ദേശങ്ങൾക്കുമായി ചാറ്റ്ജിപിടി പോലുള്ള എഐ ചാറ്റ്ബോട്ടുകളെ ആശ്രയിക്കുന്നത് അപകടകരമാണെന്ന് ഓക്സ്ഫോർഡ് സർവകലാശാലയുടെ പുതിയ പഠനം (AI Medical Advice Risks). ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നൽകുന്ന തെറ്റായ വിവരങ്ങൾ രോഗികളുടെ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. ഓക്സ്ഫോർഡ് ഇന്റർനെറ്റ് ഇൻസ്റ്റിറ്റ്യൂട്ടും നഫീൽഡ് ഡിപ്പാർട്ട്മെന്റ് ഓഫ് പ്രൈമറി കെയർ...

‘പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമല്ല, അന്നത്തെ കളക്ടറെ ഒന്നാം പ്രതിയാക്കണം’; ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെതിരെ വി.എസ്. സുനിൽകുമാർ | Thrissur Pooram Disruption

തൃശ്ശൂർ: തൃശ്ശൂർ പൂരം കലക്കിയതിന് ഉത്തരവാദി തിരുവമ്പാടി ദേവസ്വമാണെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളി സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ (Thrissur Pooram Disruption). പൂരദിവസത്തെ അനിഷ്ട സംഭവങ്ങൾക്ക് പിന്നിൽ ദേവസ്വം ആണെന്ന് താൻ കരുതുന്നില്ലെന്നും എന്നാൽ ദേവസ്വത്തിലെ ചില വ്യക്തികൾക്ക് ഇതിൽ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പൂരം കലക്കലിൽ അന്നത്തെ ജില്ലാ കളക്ടറെയാണ് ഒന്നാം...

ജെഫ്രി എപ്സ്റ്റീന്റേത് കൊലപാതകമോ? ആത്മഹത്യയല്ല ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്; നിർണ്ണായക വെളിപ്പെടുത്തലുമായി പോസ്റ്റ്‌മോർട്ടം നിരീക്ഷിച്ച ഫോറൻസിക് വിദഗ്ധൻ | Jeffrey Epstein Death Controversy

വാഷിംഗ്ടൺ: വിവാദ അമേരിക്കൻ കോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ മരണം തൂങ്ങിമരണമല്ലെന്നും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും വെളിപ്പെടുത്തൽ (Jeffrey Epstein Death Controversy). എപ്സ്റ്റീന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ നിരീക്ഷിച്ച പ്രമുഖ ഫോറൻസിക് പതോളജിസ്റ്റ് ഡോ. മൈക്കൽ ബേഡനാണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്. 2019-ൽ ന്യൂയോർക്കിലെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയ എപ്സ്റ്റീന്റേത് ആത്മഹത്യയാണെന്ന ഔദ്യോഗിക...

വിരമിച്ച് 20 വർഷം കഴിയാതെ പുസ്തകം വേണ്ട; നരവണെയുടെ പുസ്തക വിവാദത്തിന് പിന്നാലെ കടുത്ത നിയന്ത്രണവുമായി കേന്ദ്രം | Central Government Publication Rule

ന്യൂഡൽഹി: അധികാര സ്ഥാനങ്ങളിൽ ഇരുന്നവർ വിരമിച്ച ശേഷം പുസ്തകങ്ങൾ എഴുതുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു (Central Government Publication Rule). വിരമിച്ച് 20 വർഷം തികഞ്ഞാൽ മാത്രമേ ഇനി മുതൽ സർവീസ് കാലത്തെ അനുഭവങ്ങൾ ഉൾപ്പെടുത്തി പുസ്തകങ്ങൾ പുറത്തിറക്കാൻ സാധിക്കൂ എന്ന തരത്തിലുള്ള നിർദ്ദേശമാണ് പരിഗണനയിലുള്ളത്. മുൻ കരസേനാ...

‘ഊരാളുങ്കൽ സൊസൈറ്റി കൊള്ളസംഘമായി മാറി, പിണറായിസത്തിന് ഫണ്ട് ചെയ്യുന്നത് അവർ’; അയ്യപ്പ സംഗമത്തിൽ അന്വേഷണം വേണമെന്ന് പി.വി അൻവർ | PV Anwar

കോഴിക്കോട്: ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ ഊരാളുങ്കൽ സൊസൈറ്റിക്കും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി പി.വി അൻവർ ( PV Anwar). ഊരാളുങ്കൽ സൊസൈറ്റി ഒരു കൊള്ളസംഘമായി മാറിയെന്നും പിണറായി വിജയൻ മുഖ്യമന്ത്രിയായ രണ്ട് ഘട്ടങ്ങളിലായി ഒരു ലക്ഷം കോടി രൂപയുടെ വഴിവിട്ട ഇടപാടുകൾ സൊസൈറ്റിയിൽ നടന്നതായും അൻവർ ആരോപിച്ചു. ടെൻഡറില്ലാതെ പ്രവൃത്തികൾ...

കഴക്കൂട്ടത്ത് വീട്ടുമുറ്റത്ത് നിന്ന് ബൈക്ക് കവർന്ന കൗമാരസംഘം പിടിയിൽ; കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ | Kazhakkoottam Bike Theft

തിരുവനന്തപുരം: കഴക്കൂട്ടത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച മൂന്ന് കൗമാരക്കാർ പോലീസിന്റെ പിടിയിൽ (Kazhakkoottam Bike Theft). പോത്തൻകോട് സ്വദേശികളായ 16 വയസ്സുകാരനും രണ്ട് 17 വയസ്സുകാരുമാണ് പിടിയിലായത്. കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിന് സമീപം ശിവനഗറിലെ അനിലിന്റെ വീട്ടിൽ നിന്നാണ് സംഘം ബൈക്ക് കവർന്നത്. കഴിഞ്ഞ രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. ഹെൽമറ്റ് ധരിച്ചെത്തിയ...

അടിമാലി മണ്ണിടിച്ചിൽ: ദുരന്തബാധിതർക്ക് വീട്ടു വാടക നൽകാൻ ധാരണ; സമരം താൽക്കാലികമായി അവസാനിപ്പിച്ചു | Adimali Landslide

ഇടുക്കി: അടിമാലിയിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് കുടിശികയായ വീട്ടുവാടക നൽകാൻ തീരുമാനമായി (Adimali Landslide). മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ദുരന്തബാധിതരുടെ പ്രതിനിധികളും എഡിഎമ്മും നടത്തിയ ചർച്ചയിലാണ് നിർണ്ണായക തീരുമാനമായത്. ഇതോടെ കരാർ കമ്പനിയുടെ യാർഡിന് മുന്നിൽ ദുരന്തബാധിതർ നടത്തിവന്ന സമരം താൽക്കാലികമായി അവസാനിപ്പിച്ചു. കഴിഞ്ഞ ഒക്ടോബർ 25-നുണ്ടായ മണ്ണിടിച്ചിലിൽ അടിമാലി ലക്ഷംവീട്...
- Advertisement -spot_img

Latest News

‘ഇതാണല്ലോ നമ്മുടെ ബാംഗ്ലൂർ’; നടുറോഡിൽ കുടുങ്ങിയ ബൈക്ക് യാത്രികന് രക്ഷകനായി ‘ആക്ടിവ അങ്കിൾ’ | KTM Biker Rescued By Stranger

ബെംഗളൂരു: ട്രാഫിക് ബ്ലോക്കിനും ഐടി തിരക്കുകൾക്കും ഇടയിൽ ബെംഗളൂരു നഗരത്തിന്റെ നന്മ വെളിപ്പെടുത്തുന്ന ഒരു ഹൃദ്യമായ അനുഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു (KTM Biker Rescued...
- Advertisement -spot_img