ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവം കേരളത്തിന്റെ ആരോഗ്യ മേഖലയുടെ കുത്തഴിഞ്ഞ അവസ്ഥയ്ക്ക് തെളിവാണെന്ന് കെ.സി വേണുഗോപാൽ എം.പി. അഞ്ചുവർഷമായി വയറ്റിൽ കത്രികയുമായി കഴിയേണ്ടി വന്ന പുന്നപ്ര സ്വദേശിനി ഉഷയുടെ അവസ്ഥ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.(Another victim of criminal negligence, KC Venugopal on the...
വാഷിംഗ്ടൺ: ആണവ നിർവ്യാപന ചർച്ചകൾക്കിടെ ഇറാനെതിരെ അന്ത്യശാസനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക മുന്നോട്ടുവെക്കുന്ന ആണവ വ്യവസ്ഥകൾ അംഗീകരിക്കാൻ പത്തു ദിവസത്തെ സമയം അനുവദിച്ച ട്രംപ്, അല്ലാത്തപക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി.(Will give you ten days, Trump takes tough action against Iran)
ഇറാൻ തങ്ങളുടെ യൂറേനിയം...
മലപ്പുറം: സംസ്ഥാനത്തെ നടുക്കിയ മങ്കട സദാചാര കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പ്രതികളുടെയും ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജിയാണ് ശിക്ഷ വിധിക്കുന്നത്.(Mankada moral policing murder case, Sentencing of all 5 accused today)
കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾ ഷറഫുദ്ദീൻ, അബ്ദുൽ ഗഫൂർ, അബ്ദുനാസർ, സക്കീർ ഹുസൈൻ,...
സുൽത്താൻപൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി ഇന്ന് ഉത്തർപ്രദേശിലെ സുൽത്താൻപൂർ എം.പി-എം.എൽ.എ കോടതിയിൽ ഹാജരാകും. കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി കോടതി നേരിട്ട് ഹാജരാകാൻ രാഹുലിന് അവസാന അവസരം നൽകിയിരിക്കുകയാണ്.(Remarks against Amit Shah, Rahul Gandhi to appear in court today)
2018 ഓഗസ്റ്റിൽ...
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയന് പിന്നാലെ നവജാതശിശു മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് സമർപ്പിക്കും. മൂന്നംഗ സംഘമാണ് അന്വേഷണം പൂർത്തിയാക്കിയത്.(Nedumangad newborn baby death incident, Investigation report to be handed over to Health Department Secretary today)
കഴിഞ്ഞ ദിവസം അന്വേഷണ സംഘം സീൽ ചെയ്ത...
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ അഞ്ച് വർഷം മുൻപ് നടത്തിയ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ കെ.സി വേണുഗോപാൽ എം.പി ഇടപെട്ടു. കടുത്ത വേദനയനുഭവിച്ച പുന്നപ്ര സ്വദേശി ഉഷാ ജോസഫിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി.(Scissors left in woman's stomach during surgery in Vandanam)
വണ്ടാനം മെഡിക്കൽ...
ഹൈദരാബാദ്: വിവാഹമോചനത്തിന് പിന്നാലെ പുനർവിവാഹം കഴിച്ച് ഗർഭിണിയായ മുൻഭാര്യയെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ മുൻഭർത്താവ് അതിക്രൂരമായി കുത്തിക്കൊന്നു (Hyderabad Techie Sunita Murder). ഹൈദരാബാദിലെ വനസ്ഥലിപുരത്ത് താമസിക്കുന്ന 29 വയസ്സുകാരി സുനിതയാണ് കൊല്ലപ്പെട്ടത്. മുൻഭർത്താവ് ദേവരകൊണ്ട മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. സുനിതയുടെ പുനർവിവാഹത്തോടുള്ള വിരോധവും തനിക്കെതിരെ ലുക്കൗട്ട് നോട്ടീസ് വന്നതിനെത്തുടർന്ന് വിദേശത്തെ ജോലി നഷ്ടപ്പെട്ടതുമാണ്...
ടെഹ്‌റാൻ: അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിൽ, ഇറാന് പിന്തുണയുമായി റഷ്യയും ചൈനയും രംഗത്തെത്തി (Iran Russia China Joint Naval Exercise). തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ 'മാരിടൈം സെക്യൂരിറ്റി ബെൽറ്റ് 2026' (Maritime Security Belt 2026) എന്ന പേരിൽ മൂന്ന് രാജ്യങ്ങളും ചേർന്ന് സംയുക്ത നാവികാഭ്യാസം ആരംഭിച്ചു. ഇറാനെതിരായ ഏതൊരു നീക്കവും...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ പൂർത്തിയാക്കി വിധി പ്രഖ്യാപിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസിനെ സ്ഥലംമാറ്റി (Judge Honey M Varghese Transfer). ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായാണ് പുതിയ നിയമനം. ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് ഈ സ്ഥലംമാറ്റം. നടി ആക്രമിക്കപ്പെട്ട...
അമ്പലപ്പുഴ: കടൽതീരത്ത് കളിക്കുന്നതിനിടെ തിരമാലയിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി (Ambalapuzha Student Drowning). അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന പുതുവൽ ലിബി - മഞ്ജു ദമ്പതികളുടെ മകൻ അഭിഷേകിന്റെ (11) മൃതദേഹമാണ് വ്യാഴാഴ്ച വൈകിട്ടോടെ പായൽക്കുളങ്ങര പടിഞ്ഞാറ് അഞ്ചാലും കാവ് കടൽത്തീരത്ത് കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് സ്കൂൾ വിട്ട് സുഹൃത്തുക്കളോടൊപ്പം കളിക്കാൻ പോയപ്പോഴാണ്...
അഹമ്മദാബാദ്: ഞായറാഴ്ച നടക്കുന്ന ടി20 ലോകകപ്പ് ഫൈനലിൽ ആതിഥേയരായ ഇന്ത്യയെ അവരുടെ കാണികൾക്ക് മുന്നിൽ നിശബ്ദരാക്കാൻ തങ്ങൾ തയ്യാറാണെന്ന് ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ (India...