ടെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് (Benjamin Netanyahu safe). പ്രധാനമന്ത്രി സുഖമായിരിക്കുന്നുവെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
നെതന്യാഹു പങ്കുവെച്ച വീഡിയോയിൽ അദ്ദേഹത്തിന് ആറ് വിരലുകൾ കാണപ്പെട്ടത് വലിയ വിവാദമായിരുന്നു. വീഡിയോ...
ഇറാൻ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിക്കുന്ന അസ്ഥിരമായ നിലപാടുകൾ അന്താരാഷ്ട്ര തലത്തിൽ യുഎസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നുവെന്ന് വിമർശനം (Donald Trump Iran Conflict...