Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala

times kerala

കേന്ദ്ര ബജറ്റിലെ ‘കേരള അവഗണന’: BJP പ്രതിരോധത്തിൽ; രാഷ്ട്രീയ ആയുധമാക്കി ഇടത്-വലത് മുന്നണികൾ | Union budget

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ പ്രധാന ആവശ്യങ്ങൾ തള്ളപ്പെട്ടതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ വാക്പോര് മുറുകുന്നു. വികസിത കേരളമെന്ന മുദ്രാവാക്യവുമായി മുന്നോട്ട് പോകുന്ന സംസ്ഥാന ബിജെപി നേതൃത്വം ഇതോടെ കടുത്ത പ്രതിരോധത്തിലായി. ബജറ്റിലെ അവഗണന വരാനിരിക്കുന്ന നിയമസഭാ ബജറ്റ് ചർച്ചകളിലും പാർലമെന്റിലും പ്രധാന ആയുധമാക്കാനാണ് എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും തീരുമാനം.(Kerala ignored in Union budget, BJP...

ഇന്ത്യക്കെതിരെ കളിച്ചില്ലെങ്കിൽ 320 കോടി പിഴ?: പാകിസ്ഥാനെതിരെ ICC, ഇന്ത്യൻ ടീം കൊളംബോയിലേക്ക് പോകും | ICC

ന്യൂഡൽഹി: ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള പാക് സർക്കാർ തീരുമാനത്തിന് കനത്ത തിരിച്ചടി. ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും, മത്സരത്തിൽ നിന്ന് പിന്മാറുന്നത് ഐസിസി നിയമങ്ങൾക്കും സ്പോർട്സ്മാൻ സ്പിരിറ്റിനും വിരുദ്ധമാണെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ മുന്നറിയിപ്പ് നൽകി. തീരുമാനം പുനഃപരിശോധിക്കണമെന്നും അല്ലാത്തപക്ഷം കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഐസിസി വ്യക്തമാക്കി.(ICC...

‘എല്ലാവരും ക്ഷമിക്കണം’: CJ റോയിയുടെ 9 പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് പുറത്ത് ? നിർണ്ണായക വിവരങ്ങൾ | CJ Roy

തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ സി.ജെ. റോയിയുടെ ആത്മഹത്യയിൽ അന്വേഷണം ഊർജ്ജിതമാക്കി കർണാടക പോലീസ്. ആദായനികുതി വകുപ്പിന്റെ റെയ്ഡിനെത്തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന സൂചനകൾക്കിടെ, ഒമ്പത് പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സംഭവത്തിൽ ഉദ്യോഗസ്ഥരെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും.(CJ Roy's 9-page suicide note out? Crucial...

UDFൽ സീറ്റ് വിഭജനം ചൂടുപിടിക്കുന്നു: 4 സീറ്റുകൾ വേണമെന്ന് കോൺഗ്രസ്, വിട്ടുവീഴ്ചയില്ലെന്ന് ജോസഫ് വിഭാഗം | UDF

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളിൽ നാലെണ്ണം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് നീക്കം നടത്തുന്നത്. എന്നാൽ ഇവിടെ മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ് കേരള കോൺഗ്രസ്. നിയമസഭാ നടപടികൾക്ക് ശേഷം ഇന്ന് വൈകുന്നേരം ഇരു പാർട്ടികളും...

ദീപക്കിൻ്റെ മരണം: ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്; തെളിവെടുപ്പ് നടത്തും | Shimjitha

കോഴിക്കോട്: ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് അപേക്ഷ നൽകി. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് പോലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. നേരത്തെ ഷിംജിത സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പ്രതി നിലവിൽ മഞ്ചേരി സബ് ജയിലിൽ റിമാൻഡിലാണ്.(Deepak's death, Police to take Shimjitha into custody) കസ്റ്റഡിയിൽ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; SITക്കും നിർണ്ണായകം | Sabarimala

കൊല്ലം: ഏറെ വിവാദമായ ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അറസ്റ്റ് കഴിഞ്ഞ് 90 ദിവസം പിന്നിട്ട സാഹചര്യത്തിൽ, കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ദ്വാരപാലക പാളി കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ, ഇന്നത്തെ അപേക്ഷയിൽ അനുകൂല വിധി ഉണ്ടായാൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജയിൽ മോചിതനാകാൻ...

അതിവേഗ റെയിൽ പദ്ധതിയുമായി ഇ. ശ്രീധരൻ മുന്നോട്ട്: പൊന്നാനിയിൽ ഓഫീസ് ഇന്ന് തുറക്കും | High-speed rail

തിരുവനന്തപുരം: കേരളത്തിന്റെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റം ലക്ഷ്യമിടുന്ന അതിവേഗ റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കാൻ 'മെട്രോമാൻ' ഇ. ശ്രീധരൻ നേരിട്ട് രംഗത്തിറങ്ങുന്നു. പദ്ധതിയുടെ ഏകോപനത്തിനായി മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സജ്ജീകരിച്ച ഔദ്യോഗിക ഓഫീസ് ഇന്ന് രാവിലെ ഒൻപതിന് അദ്ദേഹം ഉദ്ഘാടനം ചെയ്യും. കേന്ദ്ര ബജറ്റിൽ പദ്ധതിയെക്കുറിച്ച് പരാമർശമില്ലാത്തത് പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി...

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം: ഇന്ന് മുതൽ ഒപി ബഹിഷ്കരണം, ചികിത്സാ പ്രതിസന്ധി രൂക്ഷമായേക്കും | Doctors’ strike

തിരുവനന്തപുരം: ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കാത്തതിലും പുതിയ തസ്തികകൾ സൃഷ്ടിക്കാത്തതിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് മുതൽ അനിശ്ചിതകാല ഒപി ബഹിഷ്കരണം ആരംഭിക്കുന്നു. മെഡിക്കൽ കോളജ് അധ്യാപകരുടെ സംഘടനയായ കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിലാണ് സമരം. ഇതോടെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയുണ്ട്.(Medical college doctors' strike, OP boycott...

ഇന്ത്യ-പാക് പോരാട്ടത്തിൽ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാൻ: മുട്ടുമടക്കാതെ ഇന്ത്യ, കൊളംബോയിലേക്ക് പോകും | T20 World Cup

ന്യൂഡൽഹി: ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം അനിശ്ചിതത്വത്തിൽ. ഫെബ്രുവരി 15-ന് കൊളംബോയിൽ നിശ്ചയിച്ചിട്ടുള്ള മത്സരത്തിൽ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ ഐസിസി പ്രോട്ടോക്കോൾ പാലിച്ച് ഇന്ത്യൻ ടീം ഗ്രൗണ്ടിലിറങ്ങുമെന്ന ഉറച്ച നിലപാടിലാണ് ബിസിസിഐ.(Pakistan says it will withdraw from India-Pakistan T20 World Cup match,...

നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി ഇന്ന് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ | Assembly session

തിരുവനന്തപുരം: ചെറിയൊരു ഇടവേളയ്ക്ക് ശേഷം സംസ്ഥാന നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരുന്നു. ബജറ്റിന്മേലുള്ള പൊതുചർച്ചയാണ് സഭയുടെ ഇന്നത്തെ പ്രധാന അജണ്ടയെങ്കിലും, പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതി പ്രിവ്‌ലിജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിലെത്തുന്നത് രാഷ്ട്രീയ ശ്രദ്ധയാകർഷിക്കും.(Assembly session to resume toda, Complaint against Rahul Mamkootathil before Ethics...
- Advertisement -spot_img

Latest News

പിണറായി വിജയൻ ഇനി പ്രതിപക്ഷ നേതാവ്; സി.പി.ഐ.എം സംസ്ഥാന സമിതിയിൽ തീരുമാനം | Pinarayi Vijayan Opposition Leader

തിരുവനന്തപുരം: കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്തു (Pinarayi Vijayan Opposition Leader). കഴിഞ്ഞ പത്ത് വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം, നിയമസഭാ...
- Advertisement -spot_img