Description
Digital Voice of Kerala
Thursday, March 26, 2026

Digital Voice of Kerala

times kerala

ഓസ്കർ വേദിയിൽ നിശബ്ദത പടർത്തി കോനൻ ഒബ്രിയാന്റെ ‘എപ്സ്റ്റീൻ’ തമാശ; 98-ാമത് അക്കാദമി അവാർഡിൽ നാടകീയ നിമിഷങ്ങൾ | Conan O’Brien Epstein Joke Oscars

ലോസ് ആഞ്ചലസ്: 98-ാമത് ഓസ്കർ പുരസ്കാര വേദിയിൽ വിവാദ പരാമർശവുമായി അവതാരകൻ കോനൻ ഒബ്രിയാൻ. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായും ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരനുമായും ബന്ധപ്പെട്ട തമാശയാണ് ഹോളിവുഡ് താരങ്ങളെയും കാണികളെയും ഒരുപോലെ അമ്പരപ്പിച്ചത് (Conan O’Brien Epstein Joke Oscars). ഒബ്രിയാന്റെ പരാമർശത്തിന് പിന്നാലെ സദസ്സിൽ അൽപ്പനേരം നിശബ്ദത പടരുകയും പിന്നീട് കൈയടികൾ...

LPG പ്രതിസന്ധി: ബംഗാളിലെ സ്കൂളിൽ ഉച്ചഭക്ഷണത്തിന് പകരം പാനിപൂരി | LPG

കൊൽക്കത്ത: രാജ്യത്ത് എൽപിജി ലഭ്യതക്കുറവ് രൂക്ഷമായതോടെ പശ്ചിമ ബംഗാളിലെ സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന് പകരം നൽകിയത് പാനിപൂരി. ഹൂഗ്ലി ജില്ലയിലെ ഭദ്രകാളി ഹൈസ്കൂളിലാണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത്. സ്കൂളിലെ ടീച്ചിംഗ് അസിസ്റ്റന്റ് പാനിപൂരി വിതരണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടതോടെയാണ് സംഭവം വാർത്തയായത്.(Bengal government school turns to golgappas for mid-day meal amid...

‘ചർച്ചകൾ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്’: ഇറാനുമായുള്ള ബന്ധത്തിൽ S ജയശങ്കർ | LPG

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് തടസ്സപ്പെട്ട ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ഇന്ത്യ നടത്തുന്ന നയതന്ത്ര നീക്കങ്ങൾ ഫലം കാണുന്നു. ഇറാനുമായുള്ള നേരിട്ടുള്ള ചർച്ചകളിലൂടെ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ സാധിക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ വ്യക്തമാക്കി. അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.(S Jaishankar on LPG crisis and talks with Iran) ഇറാനുമായുള്ള...

BDJS സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറക്കും: 27 മണ്ഡലങ്ങളിൽ ജനവിധി തേടും | BDJS

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി ഡി ജെ എസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് വൈകുന്നേരം നാല് മണിക്ക് പ്രഖ്യാപിക്കും. ഇത്തവണ എൻഡിഎ മുന്നണിയിൽ 27 സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 23 സീറ്റുകളിലായിരുന്നു പാർട്ടി മത്സരിച്ചിരുന്നത്.(BDJS candidate list to be released today) കഴിഞ്ഞ തവണത്തേക്കാൾ നാല് സീറ്റുകൾ അധികമായി ലഭിച്ചതോടെ...

എലത്തൂരിൽ വീണ്ടും AK ശശീന്ദ്രൻ: NCPയിൽ അതൃപ്തി പുകയുന്നു | AK Saseendran

കോഴിക്കോട്: എലത്തൂർ നിയമസഭാ മണ്ഡലത്തിൽ എ.കെ. ശശീന്ദ്രനെ തന്നെ നാലാം തവണയും സ്ഥാനാർത്ഥിയായി നിശ്ചയിക്കാനുള്ള എൻസിപി തീരുമാനത്തിനെതിരെ പാർട്ടിയിൽ കലാപം. തർക്കം പരിഹരിക്കാനായി എൻസിപി ദേശീയ നേതാവ് സുപ്രിയ സുലെ നേതാക്കളുടെ ഓൺലൈൻ യോഗം വിളിച്ചു.(AK Saseendran again in Elathur, Dissatisfaction is brewing in NCP) തുടർച്ചയായി നാലാം തവണയും എ.കെ. ശശീന്ദ്രനെ...

‘ചോദ്യം ചെയ്യൽ തമിഴ്‌നാട്ടിലാക്കണം’: CBIക്ക് കത്തുമായി വിജയ് | CBI

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിൽ നിർണ്ണായക നീക്കവുമായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്. തന്നെ ഇനിയൊരിക്കൽ കൂടി ചോദ്യം ചെയ്യുകയാണെങ്കിൽ അത് തമിഴ്‌നാട്ടിൽ വെച്ചാകണമെന്ന് ആവശ്യപ്പെട്ട് വിജയ് സിബിഐക്ക് കത്തുനൽകി.(Interrogation should be done in Tamil Nadu, Vijay writes to CBI) നിയമം അനുസരിക്കുന്ന പൗരൻ എന്ന നിലയിൽ...

സ്വർണ്ണവില താഴേയ്ക്ക്: പവന് ഇന്ന് 360 രൂപ കുറഞ്ഞു | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 360 രൂപ കുറഞ്ഞ് 1,16,720 രൂപ എന്ന നിലയിലും, ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,590 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില...

നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് ആദ്യം പുറത്ത് വിടുക കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇതിനോടകം അംഗീകരിച്ച പേരുകൾ | Assembly elections

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കായി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങും. തർക്കങ്ങളില്ലാത്ത മണ്ഡലങ്ങളിലെയും സിറ്റിംഗ് സീറ്റുകളിലെയും പേരുകളാകും ആദ്യ പട്ടികയിൽ ഉണ്ടാവുക.(Assembly elections, Congress to release names already approved by Central Election Committee first) ചടയമംഗലം സീറ്റിനെച്ചൊല്ലിയുള്ള...

‘എല്ലാവരോടും ക്ഷമിക്കുക, ഇനി പോകാൻ സമയമായി’; ഹരീഷ് റാണയ്ക്ക് വിട നൽകി കുടുംബം; രാജ്യത്തെ ആദ്യത്തെ ദയാവധം | Harish Rana Passive Euthanasia

ന്യൂഡൽഹി: 13 വർഷമായി ചലനമറ്റ ശരീരവുമായി മരണത്തോട് മല്ലിട്ട മുൻ പഞ്ചാബ് സർവ്വകലാശാല വിദ്യാർത്ഥി ഹരീഷ് റാണയ്ക്ക് വിട (Harish Rana Passive Euthanasia). സുപ്രീം കോടതിയുടെ ചരിത്രപരമായ ഉത്തരവിനെത്തുടർന്ന് രാജ്യത്തെ ആദ്യത്തെ 'പാസീവ് യൂത്തനേഷ്യ' (Passive Euthanasia - നിഷ്ക്രിയ ദയാവധം) ഡൽഹി എയിംസിൽ നടപ്പിലാക്കി. വെന്റിലേറ്റർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ സംവിധാനങ്ങൾ ഘട്ടം...

നാട്ടികയിൽ സുനിൽ ലാലൂർ സ്ഥാനാർത്ഥിയായേക്കും: CC മുകുന്ദനെ കൈവിട്ട് കോൺഗ്രസ് | CC Mukundan

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ കോൺഗ്രസ് തീരുമാനിച്ചു. സി.സി. മുകുന്ദനെ പിന്തുണയ്ക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. സുനിൽ ലാലൂർ നാട്ടികയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.(Congress to not support CC Mukundan in Nattika) സി.സി. മുകുന്ദൻ കോൺഗ്രസുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം...
- Advertisement -spot_img

Latest News

അമേരിക്കയുടെ ഉപാധികൾ തള്ളി ഇറാൻ; വെടിനിർത്തലിന് 5 നിബന്ധനകൾ; ഖാർഗ് ദ്വീപ് ലക്ഷ്യമിട്ട് യുഎസ് | Iran US War Update 2026

ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 നിർദ്ദേശങ്ങൾ ഇറാൻ തള്ളി (Iran US War Update 2026)....
- Advertisement -spot_img