കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ മണ്ഡലങ്ങളെ ചൊല്ലി നിർണ്ണായക ചർച്ചകൾ. മുസ്ലിം ലീഗിന്റെ കൈവശമുള്ള നാദാപുരം, പേരാമ്പ്ര എന്നീ സീറ്റുകൾ കോൺഗ്രസുമായി വെച്ചുമാറുന്നതിനെക്കുറിച്ചാണ് പാർട്ടിക്കുള്ളിൽ പ്രധാനമായും ചർച്ച നടക്കുന്നത്. തിരുവമ്പാടി സീറ്റിന്റെ കാര്യത്തിലും വിട്ടുവീഴ്ചകൾ ഉണ്ടായേക്കുമെന്നാണ് സൂചന.(Muslim League seat sharing talks in final stage)
മുസ്ലിം ലീഗിലെ ഏറ്റവും വലിയ...
ബ്രസ്സൽസ്: ഇറാൻ യുദ്ധം ആഗോള ഊർജ്ജ വിപണിയിൽ സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി ഫോസിൽ ഇന്ധനങ്ങളെ അമിതമായി ആശ്രയിക്കുന്നതിന്റെ അപകടസാധ്യതകളാണ് വ്യക്തമാക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ (UN Climate Chief Iran War Fossil Fuel Warning). ഫോസിൽ ഇന്ധനങ്ങളോടുള്ള വിധേയത്വം രാജ്യങ്ങളുടെ സുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുമെന്നും, ഗവൺമെന്റുകൾ എത്രയും വേഗം എണ്ണയിൽ നിന്നും ഗ്യാസിൽ നിന്നും മാറി ചിന്തിക്കണമെന്നും...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കണ്ണൂർ സിപിഎമ്മിൽ വൻ രാഷ്ട്രീയ ചലനം. മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദൻ പാർട്ടി വിടാനൊരുങ്ങുന്നു. തളിപ്പറമ്പ് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ പി.കെ. ശ്യാമളയ്ക്കെതിരെ വിമതനായി മത്സരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.(Clashes in CPM in Kannur, TK Govindan to leave the party)
പി.കെ. ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാക്കിയതിൽ...
വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഉത്തരവാദിത്തം പങ്കിടാൻ നാറ്റോ സഖ്യകക്ഷികൾ തയ്യാറാകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കടലിടുക്ക് ഇറാൻ അടച്ചിടുകയും കപ്പലുകൾക്ക് നേരെ ആക്രമണം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അമേരിക്കൻ നിലപാട് അദ്ദേഹം കടുപ്പിച്ചത്. നാറ്റോ രാജ്യങ്ങൾ സൈനികമായും സാമ്പത്തികമായും സഹകരിച്ചില്ലെങ്കിൽ സഖ്യത്തിന്റെ ഭാവി തന്നെ അപകടത്തിലാകുമെന്ന് ട്രംപ്...
കൊല്ലം: ഭാര്യയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയെന്ന തർക്കത്തെത്തുടർന്ന് യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി. കൊട്ടിയം ഉമയനല്ലൂർ സ്വദേശി ദിലീപ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കല്ലുവാതുക്കൽ സ്വദേശി വരുൺ, ഭാര്യ സോന എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചയോടെ പാരിപ്പള്ളി വേളമാനൂരിലായിരുന്നു സംഭവം.(Man was beaten to death in Kollam, Couple in custody)
യുവതിയെ ഇയാൾ...
നാഗ്പൂർ: ഗണിത പ്രശ്നത്തിന് ഉത്തരം തെറ്റിയതിന് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപിക ക്രൂരമായി മർദ്ദിച്ചു (Nagpur Teacher Beats Student). മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിലുള്ള ദിയോളി കലാനിലെ ജില്ലാ പരിഷത്ത് പ്രൈമറി സ്കൂളിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. പത്ത് വയസ്സുകാരിയായ പെൺകുട്ടിക്കാണ് മർദ്ദനമേറ്റത്.
കഴിഞ്ഞ മാർച്ച് 10-നായിരുന്നു സംഭവം. കണക്ക് തെറ്റിച്ചതിൽ പ്രകോപിതയായ അധ്യാപിക...
ടെഹ്‌റാൻ: മധ്യേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളിൽ റഷ്യയും ചൈനയും ഇറാനെ സൈനികമായും രാഷ്ട്രീയമായും സഹായിക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരായ പോരാട്ടത്തിൽ ഈ രണ്ട് രാജ്യങ്ങളുടെയും സഹായം തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഇതാദ്യമായാണ് ഇറാൻ പരസ്യമായി സമ്മതിക്കുന്നത്. അഭിമുഖത്തിലാണ് അദ്ദേഹം ഈ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്.(Iran Officially Confirms Military Support...
കീവ്: ഇറാനിയൻ കാമികാസെ ഡ്രോണുകളെ പ്രതിരോധിക്കുന്നതിൽ പശ്ചിമേഷ്യൻ രാജ്യങ്ങളെ സഹായിക്കാൻ ഉക്രെയ്ൻ സന്നദ്ധമാണെന്ന് പ്രസിഡന്റ് വ്ലാദിമിർ സെലൻസ്‌കി വ്യക്തമാക്കി (Zelenskyy Middle East Drone Help). ഡ്രോൺ പ്രതിരോധ രംഗത്തെ ഉക്രെയ്നിന്റെ വൈദഗ്ധ്യം ഈ രാജ്യങ്ങൾക്ക് കൈമാറുന്നതിന് പകരമായി സാങ്കേതികവിദ്യയും സാമ്പത്തിക സഹായവുമാണ് കീവ് ആവശ്യപ്പെടുന്നത്. ഇതിന്റെ ഭാഗമായി ഉക്രെയ്നിൽ നിന്നുള്ള വിദഗ്ധ സംഘങ്ങളെ...
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ എ. പത്മകുമാറിനെതിരെ തൽക്കാലം അച്ചടക്ക നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. എന്നാൽ, കുറ്റപത്രം സമർപ്പിക്കുന്നത് വരെ അദ്ദേഹത്തെ എല്ലാ പാർട്ടി ചുമതലകളിൽ നിന്നും മാറ്റിനിർത്തും.(Sabarimala gold theft case, No immediate action against A Padmakumar
കേസുമായി ബന്ധപ്പെട്ട് പാർട്ടി നൽകിയ നോട്ടീസിന്...
ദിവസവും 2 ആര്യവേപ്പില വെറും വയറ്റില്‍ കഴിച്ചാൽ എന്തൊക്കെ ഗുണങ്ങൾ ഉണ്ടാകുമെന്നു നോക്കാം (BENEFITS OF NEEM).
പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും
വെറുംവയറ്റില്‍ ആര്യവേപ്പില കഴിയ്ക്കുന്നത് ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. അള്‍സറിന് നല്ലൊരു പരിഹാരം കൂടിയാണിത്.
ശ്വസനസംബന്ധിയായ പ്രശ്നങ്ങൾക്ക്
ആസ്മയെ അകറ്റി നിര്‍ത്തുന്നതിനും ആര്യവേപ്പിലക്കാകുമെന്നാണ് കണ്ടെത്തല്‍. ശ്വസനസംബന്ധിയായ മറ്റുപല പ്രശ്‌നങ്ങള്‍ക്കുo പരിഹാരമായി ആര്യവേപ്പില ഉപയോഗിക്കുന്നുണ്ട്.
പ്രമേഹത്തെ നിയന്ത്രിക്കും
പനി, ചുമ, കഫക്കെട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും...
ബുലന്ദ്ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ വിവാഹത്തിന് സമ്മർദ്ദം ചെലുത്തിയ കാമുകിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി (Bulandshahr Murder). മരിച്ച ബബ്ലി എന്ന യുവതിയുടെ ഭർത്താവിന്റെ സുഹൃത്തായിരുന്നു പ്രതിയായ...