Description
Digital Voice of Kerala
Thursday, March 26, 2026

Digital Voice of Kerala

times kerala

മിനിമം ബാലൻസ് ഇല്ലെങ്കിൽ ‘പണി’ കിട്ടും: ബാങ്കുകൾ പിഴയായി ഈടാക്കിയത് 4,818 കോടി രൂപയെന്ന് പാർലമെൻ്ററി സമിതി റിപ്പോർട്ട് | Banks

ന്യൂഡൽഹി: സേവിങ്‌സ്, കറന്റ് അക്കൗണ്ടുകളിൽ മിനിമം ആവറേജ് ബാലൻസ് പാലിക്കാത്ത ഉപഭോക്താക്കളിൽ നിന്ന് ബാങ്കുകൾ വൻതോതിൽ പണം പിഴയായി ഈടാക്കുന്നതായി പാർലമെന്ററി സമിതി റിപ്പോർട്ട്. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം രാജ്യത്തെ വിവിധ ബാങ്കുകൾ ചേർന്ന് 4,818 കോടി രൂപയാണ് ഇത്തരത്തിൽ ജനങ്ങളിൽ നിന്ന് പിരിച്ചെടുത്തത്.(Banks collected Rs 4,818 crore as fine...

‘അന്വേഷണ റിപ്പോർട്ട് പൂർണ്ണമായും തെറ്റ്, ഒരു വരി പോലും അംഗീകരിക്കാൻ ആകില്ല, അജിത് കുമാറിനെ രക്ഷിക്കാൻ മുഖ്യമന്ത്രി എഴുതിയ തിരക്കഥ’: തൃശൂർ പൂരം വിവാദത്തിൽ K മുരളീധരൻ | Thrissur Pooram

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ തിരുവമ്പാടി ദേവസ്വത്തെ സംശയിച്ചും ഉദ്യോഗസ്ഥരെ വെള്ളപൂശിയുമുള്ള ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെതിരെ കെ. മുരളീധരൻ. റിപ്പോർട്ട് പൂർണ്ണമായും തെറ്റാണെന്നും ഇതിലെ ഒരു വരി പോലും കോൺഗ്രസ് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.(Chief Minister wrote the script to save Ajith Kumar, K Muraleedharan on Thrissur Pooram controversy) പിണറായി...

ആലുവ – എയർപോർട്ട് വാട്ടർ മെട്രോ: സാധ്യതകൾ തേടി KMRL; പഠനം തുടങ്ങി | Water Metro

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തെ വാട്ടർ മെട്രോയുമായി ബന്ധിപ്പിക്കുന്നതിനുള്ള സമഗ്ര സാധ്യതാ പഠനം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആരംഭിച്ചു. ഇതിന്റെ ഭാഗമായുള്ള ട്രാഫിക് പഠനമാണ് ഇപ്പോൾ നടക്കുന്നത്.(Aluva - Airport Water Metro, KMRL explores possibilities; Study begins) ആലുവ മെട്രോ സ്റ്റേഷന് സമീപത്തു നിന്ന് പെരിയാർ വഴി വിമാനത്താവളത്തിലേക്ക് ആണ് റൂട്ട്....

ആഗോള അയ്യപ്പ സംഗമം: കണക്ക് പറയേണ്ടത് ദേവസ്വം ബോർഡെന്ന് ദേവസ്വം മന്ത്രി, സർക്കാരിന് അധികാരമില്ലെന്നും പ്രതികരണം, രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം| Global Ayyappa Sangamam

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവുചെലവ് കണക്കുകളിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണറുടെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിന്നാലെ ഈ അഴിമതി ആരോപണം കൂടി പുറത്തുവന്നത് ഇടത് മുന്നണിയെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.(Global Ayyappa Sangamam, Minister VN Vasavan continues silence) ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ്...

‘പെട്ടെന്നുള്ള ചോരത്തിളപ്പിൽ പറഞ്ഞതല്ല, പാലായിൽ ജോസ് കെ മാണി മത്സരിക്കും, ഞാൻ ഇടുക്കിയിൽ ഉണ്ടാകും’: ആവർത്തിച്ച് റോഷി അഗസ്റ്റിൻ; ഉറപ്പില്ലെന്ന് ജോസ് K മാണി | Roshy Augustine

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ ജോസ് കെ. മാണി തന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വീണ്ടും വ്യക്തമാക്കി. അടിമാലിയിൽ വെച്ച് ജോസ് കെ. മാണിയുടെ കയ്യിൽ നിന്നും മൈക്ക് വാങ്ങി നടത്തിയ പ്രഖ്യാപനം വെറും 'ചോരത്തിളപ്പിൽ' പറഞ്ഞതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Jose K Mani will contest in Pala, Roshy...

ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവം: ഉടമക്കെതിരെ നടപടി; ഫലം കണ്ടത് പ്രഭാവതിയമ്മയുടെ പ്രതിഷേധം | Footpath

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് തിരക്കേറിയ റോഡിൽ ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ ആളെ വയോധിക തടഞ്ഞ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. നിയമലംഘനം നടത്തിയ സ്കൂട്ടർ ഉടമയോട് രേഖകളുമായി ഹാജരാകാൻ അധികൃതർ നിർദ്ദേശം നൽകി.(Incident of scooter being driven on footpath, Action against owner) ഇയാളെ നിർബന്ധിത ഡ്രൈവിംഗ് പരിശീലനത്തിന് അയക്കും. തിരക്കേറിയ ജംഗ്ഷനുകളിൽ...

റഷ്യയിൽ വാട്സാപ്പിന് നിരോധനം: പകരം ‘മാക്സ്’ ഉപയോഗിക്കാൻ നിർദ്ദേശം | WhatsApp

മോസ്കോ: അന്താരാഷ്ട്ര മെസേജിംഗ് ആപ്പായ വാട്സാപ്പിന് രാജ്യവ്യാപക നിരോധനം ഏർപ്പെടുത്തി റഷ്യ. നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് ഗവൺമെന്റിന്റെ നടപടി. ഇതോടെ റഷ്യയിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് തങ്ങളുടെ അക്കൗണ്ടുകൾ നഷ്ടമായി. വാട്സാപ്പിന് പകരമായി റഷ്യൻ നിർമ്മിത ആപ്പായ 'മാക്സ്' ഉപയോഗിക്കാൻ സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു.(WhatsApp banned in Russia, Suggestion to use...

ഒറ്റപ്പാലത്ത് PK ശശി UDF സ്ഥാനാർത്ഥിയോ?: എതിർത്ത് കോൺഗ്രസിലെ പ്രാദേശിക നേതാക്കൾ | PK Sasi

പാലക്കാട്: പി.കെ. ശശിയെ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. സിപിഎം വിട്ടു വരുന്നവർക്കായി വോട്ട് ചോദിക്കുന്നത് രാഷ്ട്രീയ അപമാനമാണെന്നാണ് പ്രാദേശിക നേതാക്കളുടെ നിലപാട്.(Is PK Sasi UDF candidate in Ottapalam? Local Congress leaders oppose) കോൺഗ്രസിന്റെ തനത് ചിഹ്നമായ കൈപ്പത്തിയിൽ മത്സരിക്കുന്ന ഒരു കോൺഗ്രസ് നേതാവിനെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന്...

‘അയ്യപ്പൻ്റെ പേരിലുള്ള മറ്റൊരു തട്ടിപ്പ്, പന്തൽ മുതൽ മുഴുവൻ കാര്യങ്ങളിലും അഴിമതി, ശബരിമലയിൽ നിന്ന് എന്തെല്ലാം അടിച്ചുമാറ്റിക്കാണും?’: ആഗോള അയ്യപ്പ സംഗമത്തെ കുറിച്ച് VD സതീശൻ | Global Ayyappa Sangamam

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ നടന്നത് വൻ അഴിമതിയാണെന്നും സംഭവത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പരിപാടിയിൽ പങ്കെടുക്കാത്തവരുടെ പേരിൽ പോലും പണം എഴുതിയെടുത്തത് ഗൗരവകരമാണെന്ന് അദ്ദേഹം പറഞ്ഞു.(Another scam, VD Satheesan on the Global Ayyappa Sangamam) പരിപാടിയിൽ പങ്കെടുക്കാത്ത 'നന്ദഗോവിന്ദം ഭജൻസിന്റെ'...

നിയമസഭാ തിരഞ്ഞെടുപ്പ് തിരക്ക്: മുഖ്യമന്ത്രി പിണറായി വിജയൻ വത്തിക്കാനിലേക്ക് പോകില്ല | Assembly election

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും തിരക്കുകളും പരിഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ വത്തിക്കാൻ സന്ദർശനം ഒഴിവാക്കി. മാർച്ച് നാലിന് വത്തിക്കാനിൽ വെച്ച് മാർപാപ്പയുമായി നടത്താനിരുന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല. സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസാണ് ഈ വിവരം അറിയിച്ചത്.(Assembly election rush, Chief Minister Pinarayi Vijayan...
- Advertisement -spot_img

Latest News

അമേരിക്കയുടെ ഉപാധികൾ തള്ളി ഇറാൻ; വെടിനിർത്തലിന് 5 നിബന്ധനകൾ; ഖാർഗ് ദ്വീപ് ലക്ഷ്യമിട്ട് യുഎസ് | Iran US War Update 2026

ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 നിർദ്ദേശങ്ങൾ ഇറാൻ തള്ളി (Iran US War Update 2026)....
- Advertisement -spot_img