പാരീസ്: ഭർത്താവ് മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം അമ്പതോളം പേർ ചേർന്ന് വർഷങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ഫ്രഞ്ച് വനിത ജിസെൽ പെലിക്കോട്ട് തന്റെ ജീവിതകഥ പുസ്തകമാക്കി ( Gisele Pelicot Memoir A Hymn to Life). "എ ഹിം ടു ലൈഫ്" (A Hymn to Life - ജീവിതത്തിലേക്കൊരു ഗീതം) എന്ന്...
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ കൊല്ലം സ്വദേശികളായ ഷാജിയും, റഷീദാ ബീവിയും (58) മരണപ്പെട്ടു. വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് കണവ തോരനും മീൻ മുട്ടയും ഉൾപ്പെടെയുള്ള വിഭവങ്ങൾ കഴിച്ചതിന് പിന്നാലെയാണ് ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഷാജിയുടെ ഭാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.(Woman felt uneasy after eating squid...
ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആഗോള എഐ ഉച്ചകോടിക്ക് നേരെ വിദേശത്തുനിന്നും സൈബറാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. ഉച്ചകോടി അവസാനിക്കുന്ന ഫെബ്രുവരി 20 വരെ ഡൽഹിയിലും പരിസരത്തും ജി20 മാതൃകയിൽ പഴുതടച്ച സൈബർ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.(Cyber threat to AI summit, India on high alert, security...
കൊച്ചി: കളമശ്ശേരി എച്ച്.എം.ടി മെഡിക്കൽ കോളേജ് റോഡിലുള്ള സെന്റ് പോൾസ് ചർച്ചിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പള്ളിയുടെ പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന മാതാവിന്റെ രൂപക്കൂടിന്റെ ഗ്ലാസ് അജ്ഞാതർ കല്ലെറിഞ്ഞ് തകർത്തു. കുർബാനയ്ക്കായി എത്തിയ വിശ്വാസികളാണ് രൂപക്കൂട് തകർന്ന നിലയിൽ കണ്ടെത്തിയത്.(Violence against church in Kalamassery, idol destroyed)
രൂപക്കൂടിനകത്ത് വലിയ കല്ല് കിടക്കുന്നത്...
അന്താരാഷ്ട്ര ലൈംഗികാതിക്രമക്കേസിലെ പ്രതി ജെഫ്രി എപ്‌സ്റ്റീന്റെ പുത്തൻ വെളിപ്പെടുത്തലുകളിൽ അമ്പരപ്പിക്കുന്ന മറ്റൊരു വിവരവും പുറത്ത് (Jeffrey Epstein Datura Connection). എപ്‌സ്റ്റീന്റെ നഴ്‌സറിയിൽ 'ട്രമ്പറ്റ് പ്ലാന്റുകൾ' (Trumpet Plants) അഥവാ 'ഉമ്മം' ചെടികൾ വളർത്തിയിരുന്നതായാണ് പുറത്തുവന്ന ഇമെയിൽ രേഖകൾ സൂചിപ്പിക്കുന്നത്. ആളുകളുടെ സ്വതന്ത്രചിന്തയെയും തീരുമാനമെടുക്കാനുള്ള ശേഷിയെയും ഇല്ലാതാക്കുന്ന 'സ്കോപ്പോളമൈൻ' (Scopolamine) എന്ന മാരക...
കൊച്ചി: സംസ്ഥാന സർക്കാരിന്റെ നവ കേരള സർവ്വേ നിയമവിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ട് കേരള ഹൈക്കോടതി റദ്ദാക്കി. സർക്കാരിന്റെ നയപരമായ തീരുമാനത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് കോടതിയുടെ ഈ ഇടപെടൽ. മതിയായ തയ്യാറെടുപ്പുകളില്ലാതെയാണ് സർവ്വേ നടത്തുന്നതെന്ന് കോടതി പറഞ്ഞു.(High Court cancels Nava Kerala Survey, a major setback for the government)
സർവ്വേ നടത്തുന്നതിനായി ബജറ്റിൽ തുക...
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ നടൻ ജയറാം ഹാജരായി. കൊച്ചിയിലെ ഓഫീസിലെത്തിയ അദ്ദേഹം, അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും കേസിൽ പങ്കുള്ളവർക്കെതിരെ നടപടി ഉണ്ടാകണമെന്നും പ്രതികരിച്ചു.(Let the truth come out, Actor Jayaram appears at ED office in Sabarimala gold robbery case)
കേസിലെ ഒന്നാം...
ന്യൂഡൽഹി: കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ അന്താരാഷ്ട്ര ലൈംഗികാതിക്രമ ശൃംഖലയുടെ ഇരകളിൽ ഒരാൾ ഇന്ത്യക്കാരിയാണെന്ന് വെളിപ്പെടുത്തുന്ന പുതിയ രേഖകൾ പുറത്ത് (Jeffrey Epstein Indian Victim). എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് അടുത്തിടെ പരസ്യമാക്കിയ രേഖകളിലാണ് ഒരു ഇന്ത്യൻ യുവതിയെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. ഇവരെ കണ്ടെത്താനും ഇരകൾക്കുള്ള നഷ്ടപരിഹാര നിധിയിൽ നിന്ന് സഹായം നൽകാനും അമേരിക്കൻ അധികൃതർ...
ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദമായ ജെഫ്രി എപ്‌സ്റ്റീൻ ലൈംഗിക കെണി കേസിൽ, ഇന്ത്യൻ പെൺകുട്ടിയും ഇരയായിരുന്നെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്. അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട ഔദ്യോഗിക ഇ-മെയിൽ രേഖകളിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.(Indian girl also in Epstein files, Is she a victim?)
ഈ പെൺകുട്ടിയെ കണ്ടെത്തി അവർക്ക് ആവശ്യമായ...
കൊളംബോ: 2026 ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ കടുത്ത നടപടികളുമായി പാക് ക്രിക്കറ്റ് ബോർഡ് തലവൻ മൊഹ്സിൻ നഖ്‌വി (PCB Chairman Mohsin Naqvi). കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ 61 റൺസിനാണ് ഇന്ത്യ ചിരവൈരികളെ തകർത്തത്. ടി20 ഫോർമാറ്റിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടുന്ന...
ഇടുക്കി: ഏലപ്പാറയിലെ ലോഡ്ജ് മുറിയിൽ ഹോട്ടൽ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അതിവേഗം വലയിലാക്കി (Elappara Murder Case Arrest 2026). കോതമംഗലം കുട്ടമ്പുഴ...