തൃശൂർ: പ്രശസ്ത റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളി ഇന്ന് വിവാഹിതനാകുന്നു. എഴുത്തുകാരിയായ നവമി ലതയാണ് വധു. ദീർഘകാലമായുള്ള പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. തൃശൂർ സബ് രജിസ്ട്രാർ ഓഫീസിലാണ് വിവാഹത്തിനായി അപേക്ഷ നൽകിയിട്ടുള്ളത്.(Rapper Vedan and Navami Latha's wedding is today)
സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹം നടത്തുമ്പോഴുണ്ടാകാൻ സാധ്യതയുള്ള തിരക്കും അസൗകര്യങ്ങളും...
തിരുവനന്തപുരം: കാട്ടാക്കടയിൽ ചികിത്സയിലിരിക്കെ രണ്ടരവയസ്സുകാരി മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം വിവരങ്ങൾ പുറത്തുവന്നു. കുഞ്ഞിന്റെ മരണം ന്യൂമോണിയ മൂലമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, വിശദമായ ഫലങ്ങൾ ലഭിച്ചതിനുശേഷം മാത്രമേ മരണകാരണത്തിൽ അന്തിമ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.(Death of girl child, Initial postmortem report says cause was pneumonia)
ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന്...
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്നുണ്ടായ അപകടത്തിൽ മരിച്ച തൊഴിലാളികളുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. അത്തോളി സ്വദേശികളായ ബഷീർ, അഷ്റഫ്, തിരുവങ്ങൂർ സ്വദേശി വിനോദൻ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് സംസ്കരിക്കുക.(Kozhikode building collapse disaster, Funeral of 3 deceased workers today)
പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. അപകടത്തിൽ മരിച്ച...
ലണ്ടൻ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള വഴിവിട്ട ബന്ധങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബ്രിട്ടന്റെ മുൻ യുഎസ് അംബാസഡർ പീറ്റർ മണ്ടേൽസണെ ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുപദവി ദുരുപയോഗം ചെയ്തു എന്ന കുറ്റത്തിനാണ് ലണ്ടനിലെ കാംഡെനിലുള്ള വസതിയിൽ നിന്ന് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.(Epstein Files, Former British Ambassador to the US Peter Mandelson...
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഒൻപതാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെ, ഇന്ന് സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാരും പ്രതിഷേധ സൂചകമായി കൂട്ട അവധിയെടുക്കുന്നു. അടിയന്തര ചികിത്സകൾ ഒഴികെയുള്ള സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ രോഗികൾ വലയുന്ന സാഹചര്യമാണ് നിലവിലുള്ളത്.(Medical college doctors' strike enters ninth day)
മെഡിക്കൽ...
കൊച്ചി: സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന പരാതിയിൽ നൽകിയ ഹർജി കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്‌വെയറിൽ നിന്ന് വിവരങ്ങൾ അനധികൃതമായി ശേഖരിച്ചുവെന്നാണ് പ്രധാന ആരോപണം.(Petition against Chief Minister's Office in High Court today)
സെക്രട്ടേറിയറ്റ് ജീവനക്കാരനായ അനിൽ കുമാർ ഉൾപ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയാണ്...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തെച്ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ പോര് നിയമസഭയിൽ ഇന്നും തുടരും. ശക്തമായ പ്രതിഷേധം ഉയർത്താനാണ് യുഡിഎഫ് തീരുമാനം. സഭയ്ക്കകത്ത് പ്രതിഷേധം കടുപ്പിക്കാനാണ് സാധ്യത.(Sabarimala gold theft case, Assembly to remain chaotic today)
അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാതെ തന്നെ ചോദ്യോത്തരവേള മുതൽ പ്രതിഷേധം ആരംഭിക്കും. അഭിഭാഷക ക്ഷേമനിധി ബിൽ ഉൾപ്പെടെ മൂന്ന്...
റാഞ്ചി: ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്നുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന ഏഴുപേരും കൊല്ലപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റ രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോവുകയായിരുന്ന റെഡ് ബേർഡ് എയർവേയ്സിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്.(7 dead in air ambulance crash in Ranchi)
രോഗി, ഡോക്ടർ, നഴ്സിംഗ് ജീവനക്കാർ, പൈലറ്റുമാർ എന്നിവരടക്കം 7 പേർ ആണ് മരിച്ചത്....
കൊട്ടാരങ്ങളുടെയും കോട്ടകളുടെയും നാട് എന്നാണ് രാജസ്ഥാൻ അറിയപ്പെടുന്നത്. ചെറുതും വലുതുമായി നിരവധി കോട്ടകൾ ഇവിടെയുണ്ട്. ഈ ഓരോ കോട്ടയ്ക്കും പറയാനുണ്ടാകും ഒരായിരം കഥകൾ. രാജാവിന്റെയും രാജഭരണത്തിന്റെയും കഥകൾ, ഈ കഥകളിൽ ചിലതൊക്കെ പ്രേതകഥകളും ആകാം. അത്തരത്തിൽ പ്രേതകഥകളുടെ കാര്യത്തിൽ ഏറ്റവും പ്രശസ്തമായൊരു കോട്ടയുണ്ട് ഭാന്ഗഢ് കോട്ട. ഇന്ത്യയിലെ ഏറ്റവും ഭയാനകമായ കോട്ടയെന്ന തലക്കെട്ടിലാണ് ഭാന്ഗഢ്...
ഫത്തേപ്പൂർ: ഉത്തർപ്രദേശിലെ ഫത്തേപ്പൂർ ജില്ലയിൽ വളർത്തുനായയെച്ചൊല്ലിയുണ്ടായ തർക്കം വൻ സംഘർഷത്തിൽ കലാശിച്ചു (UP Wedding Clash Over Pet Dog). വധുവിന്റെ വീട്ടിലെ നായയെ വരന്റെ വീട്ടുകാർ മർദ്ദിച്ചതാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള കൂട്ടത്തല്ലിന് കാരണമായത്. ഇതോടെ ഔദ്യോഗികമായി വിവാഹം ഉപേക്ഷിച്ചെങ്കിലും, നിയമപരമായി നേരത്തെ വിവാഹിതയായ വധു അഞ്ച് ദിവസത്തിന് ശേഷം ഭർതൃവീട്ടിൽ തനിയെ എത്തിയതോടെ...
അഹമ്മദാബാദ്: പണത്തോടുള്ള ആർത്തിയും കടബാധ്യതയും ഒരു കുടുംബ സുഹൃത്തിനെപ്പോലെ കഴിഞ്ഞിരുന്ന വീട്ടമ്മയുടെ ജീവനെടുത്ത വാർത്തയുടെ ഞെട്ടലിലാണ് പാലൻപുർ (Gujarat Palanpur Murder Case). മാർച്ച് 22...