Description
Digital Voice of Kerala
Monday, March 30, 2026

Digital Voice of Kerala

times kerala

യുദ്ധമല്ല, ചർച്ചയാണ് ആഗ്രഹം; ഇറാനുമായി നയതന്ത്ര പരിഹാരത്തിന് തയ്യാറെന്ന് ഡൊണാൾഡ് ട്രംപ്; സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിൽ നിലപാട് വ്യക്തമാക്കി | Trump Iran Nuclear Program Rebuild Claims

വാഷിംഗ്ടൺ: ഇറാനുമായുള്ള ഭിന്നതകൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Trump Iran Nuclear Program Rebuild Claims). യുഎസ് കോൺഗ്രസിൽ നടത്തിയ വാർഷിക 'സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' പ്രസംഗത്തിലാണ് ട്രംപ് തന്റെ നയം വ്യക്തമാക്കിയത്. പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനിടയിലും സമാധാനപരമായ പരിഹാരത്തിനാണ് മുൻഗണന...

ഡൽഹി ‘ഇന്ദ്രപ്രസ്ഥ’യാകുമോ?: പേരുമാറ്റത്തിന് കേന്ദ്രത്തിന് കത്തയച്ച് BJP എംപി | Delhi

ന്യൂഡൽഹി: ഡൽഹിയുടെ പേര് 'ഇന്ദ്രപ്രസ്ഥ' എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി പ്രവീൺ ഖണ്ഡേൽവാൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ചാന്ദ്നി ചൗക്ക് മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് അദ്ദേഹം. ഇന്ദ്രപ്രസ്ഥത്തിന്റെ പൈതൃകം വീണ്ടെടുക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.(Will Delhi become Indraprastha? BJP MP writes to Centre for name...

ആൾബലം കുറവ്, സാങ്കേതിക വിദ്യയാൽ പ്രതിരോധം തീർത്ത് ഉക്രെയ്ൻ: യുദ്ധഭൂമിയിലെ മാറ്റങ്ങൾ | Ukraine

നാല് വർഷം മുമ്പ് കീവിനെ സംരക്ഷിച്ച ആ പഴയ ഉക്രേനിയൻ സൈന്യം ഇന്നില്ല. വമ്പൻ ആണവശക്തിയായ റഷ്യക്കെതിരെ, ആളും ആയുധവും കുറഞ്ഞ ഉക്രെയ്ൻ ഇപ്പോൾ പോരാടുന്നത് സൈനികരെക്കാളേറെ യന്ത്രങ്ങളെയും ആധുനിക സാങ്കേതികവിദ്യയെയും വിശ്വസിച്ചാണ്. 1945-ന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ കരയുദ്ധം ഇപ്പോൾ സാങ്കേതിക വിപ്ലവത്തിന്റെ പുതിയ ഘട്ടത്തിലെത്തി നിൽക്കുന്നു.(Ukraine's manpower shortage...

തമിഴ് രാഷ്ട്രീയത്തിലെ കരുത്തുറ്റ മുഖം: മുതിർന്ന CPI നേതാവ് R നല്ലകണ്ണ് അന്തരിച്ചു | R Nallakannu

ചെന്നൈ: തമിഴ്‌നാട്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ മുഖവും സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ ആർ. നല്ലകണ്ണ് (101) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയ്ക്ക് 1:55-നായിരുന്നു അന്ത്യം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.(A strong...

ന്യൂനമർദ്ദം ദുർബ്ബലമായി: കേരളത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത | Rain

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം ചക്രവാത ചുഴിയായി ദുർബലമായി. കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ നേരിയ /ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.(Chance of rain with thunder and lightening in Kerala today) ഒറ്റപ്പെട്ടയിടങ്ങളിൽ ആണ് ഇന്ന് ഇടിമിന്നലോടു കൂടിയ മഴ ലഭിക്കാൻ സാധ്യതയുള്ളത്....

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിൽ: കോൺഗ്രസ് ഭവന പദ്ധതിക്ക് തറക്കല്ലിടും | Rahul Gandhi

വയനാട് : ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന ഭവന പദ്ധതിയുടെ തറക്കല്ലിടൽ കർമ്മത്തിനായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും. ഉച്ചയ്ക്ക് കൽപ്പറ്റയിൽ നടക്കുന്ന ചടങ്ങിൽ രാഹുൽ ഗാന്ധി വീടുകളുടെ തറക്കല്ലിടൽ നിർവ്വഹിക്കും.(Rahul Gandhi and Priyanka Gandhi in Wayanad tomorrow, will lay foundation stone for Congress' housing...

തിരുവനന്തപുരത്ത് സിറ്റിംഗ് MLAമാർ 10 പേരും വീണ്ടും ജനവിധി തേടും: വി ജോയ് വർക്കലയിൽ, ജില്ലാ സെക്രട്ടറിയല്ലേയെന്ന് MV ഗോവിന്ദൻ, വഴങ്ങാതെ ജില്ലാ നേതൃത്വം, പുതിയ ജില്ലാ സെക്രട്ടറി വരും | Assembly...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ സിറ്റിംഗ് എംഎൽഎമാരെ മാറ്റേണ്ടതില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ പ്രാഥമിക തീരുമാനം. ജില്ലാ സെക്രട്ടറി വി. ജോയ് വർക്കല മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിക്കും. ജില്ലാ സെക്രട്ടേറിയറ്റിന്റെ ഈ നിർദ്ദേശം അന്തിമ അംഗീകാരത്തിനായി സംസ്ഥാന നേതൃത്വത്തിന് കൈമാറും.(All sitting MLAs in Thiruvananthapuram will contest in Assembly...

നോർത്ത് ദർഫൂറിൽ ആർ.എസ്.എഫ്. ആക്രമണം; 28 മരണം; മിസ്‌തേരിഹയിലെ ആരോഗ്യ കേന്ദ്രം തകർത്തു | Sudan RSF Military Raid

ഖാർത്തൂം: സുഡാനിലെ നോർത്ത് ദർഫൂർ സംസ്ഥാനത്തുള്ള മിസ്‌തേരിഹ നഗരത്തിൽ പാരാമിലിറ്ററി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (RSF) നടത്തിയ ആക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു (Sudan RSF Military Raid). ഗോത്ര നേതാവ് മൂസ ഹിലാലിന്റെ കേന്ദ്രം ലക്ഷ്യമിട്ട് നടത്തിയ നീക്കത്തിൽ 10 സ്ത്രീകളടക്കം 39 പേർക്ക് പരിക്കേറ്റതായി സുഡാൻ ഡോക്ടേഴ്‌സ് നെറ്റ്‌വർക്ക് അറിയിച്ചു....

വിവാഹ വേദിയിൽ വധുവിന് വെടിയേറ്റു: ആക്രമണം നടത്തിയത് അയൽവാസി | Bride shot at wedding

ബക്സർ: ബിഹാറിലെ ബക്സറിൽ വിവാഹവേദിയിൽ വധുവിനെ മുൻ കാമുകൻ വെടിവെച്ചു വീഴ്ത്തി. ബക്സർ സ്വദേശിനിയായ പതിനെട്ടുകാരി ആരതിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ വിവാഹച്ചടങ്ങുകൾ നടക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ ആക്രമണമുണ്ടായത്.(Bride shot at wedding venue, Attacker was neighbor) വിവാഹവേദിയിൽ വരനോടൊപ്പം നിൽക്കുകയായിരുന്ന ആരതിക്ക് നേരെ അയൽവാസി ദീൻബന്ധു വെടിയുതിർക്കുകയായിരുന്നു. വയറിലാണ്...

30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി: സർക്കാർ ഉദ്യോഗസ്ഥൻ്റെ വീട്ടിൽ ട്രോളി ബാഗുകളിൽ നിന്ന് കണ്ടെത്തിയത് 4 കോടിയിലേറെ രൂപ! | Bribe

ഭുവനേശ്വർ: അഴിമതി കേസിൽ അറസ്റ്റിലായ സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് നാല് കോടിയിലേറെ രൂപ പിടിച്ചെടുത്തു. ഒഡിഷ മൈൻസ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ദേബബ്രത മൊഹന്തിയുടെ വീട്ടിൽ നിന്നാണ് ട്രോളി ബാഗുകളിൽ സൂക്ഷിച്ച നിലയിൽ നോട്ടുകെട്ടുകൾ വിജിലൻസ് കണ്ടെടുത്തത്. ഒഡിഷയിലെ അഴിമതി വിരുദ്ധ ഏജൻസി ഇതുവരെ പിടിച്ചെടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ തുകയാണിതെന്ന് റിപ്പോർട്ടുകൾ...
- Advertisement -spot_img

Latest News

രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച; ഡോളറിനെതിരെ മൂല്യം 95.20; ആർബിഐ ഇടപെടലുകൾക്കും ഫലമില്ല | Indian Rupee Record Low Against USD

മുംബൈ: ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ഇന്ത്യൻ രൂപയുടെ തകർച്ച തുടരുന്നു (Indian Rupee Record Low Against USD). തിങ്കളാഴ്ച മാത്രം 0.3 ശതമാനത്തിന്റെ ഇടിവാണ്...
- Advertisement -spot_img