Description
Digital Voice of Kerala
Monday, March 30, 2026

Digital Voice of Kerala

times kerala

വലിയങ്ങാടി ദുരന്തം: മുഴുവൻ കെട്ടിടങ്ങളിലും പരിശോധന നടത്തും, കൗൺസിൽ യോഗം ഇന്ന് | Building collapse

കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് നാല് തൊഴിലാളികൾ മരിച്ച സംഭവത്തിന് പിന്നാലെ നഗരത്തിലെ മുഴുവൻ കോർപ്പറേഷൻ കെട്ടിടങ്ങളിലും അടിയന്തര പരിശോധന നടത്താൻ തീരുമാനം. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കും.(Building collapse disaster at Kozhikode, All buildings will be inspected, council meeting today) കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കാലപ്പഴക്കമുള്ള 16 കെട്ടിടങ്ങളിൽ...

ക്രൂ 11 ദൗത്യം: ആരോഗ്യപ്രശ്നം നേരിട്ട ബഹിരാകാശ സഞ്ചാരി മൈക്ക് ഫിൻകെ എന്ന് നാസ | Crew 11 mission

ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ക്രൂ 11 ദൗത്യം അപ്രതീക്ഷിതമായി വെട്ടിച്ചുരുക്കി മടങ്ങേണ്ടി വന്ന സംഭവത്തിൽ, ആരോഗ്യപ്രശ്നം നേരിട്ട ബഹിരാകാശ സഞ്ചാരി ആരെന്ന് നാസ വെളിപ്പെടുത്തി. മുതിർന്ന ആസ്ട്രനോട്ട് മൈക്ക് ഫിൻകെയ്ക്കാണ് അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നതെന്ന് നാസ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഫിൻകെയുടെ തന്നെ താൽപ്പര്യപ്രകാരമാണ് ഇപ്പോൾ വിവരം പുറത്തുവിട്ടിരിക്കുന്നത്.(Crew 11...

വയനാട് പുനരധിവാസം: കോൺഗ്രസ് നിർമ്മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ഇന്ന്, രാഹുലും പ്രിയങ്കയും എത്തും | Wayanad rehabilitation

വയനാട്: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഇന്ന് നടക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുന്നത്. മേപ്പാടിയിലെ കുന്നമ്പറ്റയിലാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 50 വീടുകൾ നിർമ്മിക്കുന്നത്.(Wayanad rehabilitation, Foundation stone of houses being built by Congress to be...

കണ്ടും മിണ്ടിയും ഇരുവർ: മുഖ്യമന്ത്രിയും മോഹൻലാലും ഒന്നിക്കുന്ന അഭിമുഖത്തിൻ്റെ പൂർണ്ണരൂപം ഇന്ന് പുറത്തിറങ്ങും | Mohanlal

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും തമ്മിലുള്ള പ്രത്യേക അഭിമുഖം 'കണ്ടും മിണ്ടിയും ഇരുവർ' ഇന്ന് വൈകിട്ട് പുറത്തിറങ്ങും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ രണ്ട് ദിവസമെടുത്താണ് അഭിമുഖം ചിത്രീകരിച്ചത്. വൈകിട്ട് പ്രമുഖ ചാനലുകളിലും സോഷ്യൽ മീഡിയ പേജുകളിലും അഭിമുഖത്തിന്റെ പൂർണ്ണരൂപം സംപ്രേഷണം ചെയ്യും.(The full interview...

ഇൻസ്റ്റഗ്രാമിൽ 100 മില്യൺ കടന്ന് നരേന്ദ്ര മോദി: ലോകനേതാക്കളിൽ ബഹുദൂരം മുന്നിൽ | PM Modi

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്‌സ് എന്ന അപൂർവ്വ നേട്ടം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ പ്രധാന നേതാക്കളെയെല്ലാം പിന്നിലാക്കിയാണ് ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന രാഷ്ട്രീയ നേതാവെന്ന പദവിയിലേക്ക് അദ്ദേഹം എത്തിയത്.(PM Modi crosses 100 million followers on Instagram, Far ahead of world leaders) 2014-ൽ ഇൻസ്റ്റഗ്രാം...

വെള്ളറടയിൽ SIയെ മർദിച്ച കേസ്: ഒരാൾ അറസ്റ്റിൽ; CPM ലോക്കൽ സെക്രട്ടറി ഒളിവിൽ | SI assault case

തിരുവനന്തപുരം: വെള്ളറട ജംഗ്ഷനിൽ എസ്.ഐ അഭിജിത്തിനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് പിടികൂടി. കിളിയൂർ സ്വദേശി ശ്യാം (29) ആണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളായ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രദീപും കണ്ടാലറിയാവുന്ന മറ്റൊരാളും നിലവിൽ ഒളിവിലാണ്.(SI assault case, One arrested, CPM local secretary absconding) ക്ഷേത്ര ഉത്സവ ഘോഷയാത്രയുമായി ബന്ധപ്പെട്ട്...

‘ഭീകരവാദത്തെ ചെറുക്കാൻ ഇസ്രായേലിനൊപ്പം’: പാർലമെൻ്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; മോദി സഹോദരനെന്ന് നെതന്യാഹു | PM Modi

ജെറൂസലേം: ഭീകരവാദത്തെ ചെറുക്കാൻ ഇസ്രയേലിനൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിന്റെ വേദന ഇന്ത്യയും അനുഭവിച്ചുവെന്നും, ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.(With Israel to fight terrorism, PM Modi addresses Israel Parliament) രണ്ട് ദിവസത്തെ...

ആരോഗ്യ മന്ത്രിക്കെതിരായ ആക്രമണം: കഴുത്തിന് ക്ഷതം, കൈകൾക്ക് മരവിപ്പ്, ഉയർന്ന BP, മെഡിക്കൽ ബോർഡ് ചേരും, 5 KSU പ്രവർത്തകർ റിമാൻഡിൽ; കണ്ണൂരിൽ വ്യാപക സംഘർഷം, കോടിയേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു, ആക്രമിക്കുന്ന...

കണ്ണൂർ: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരായ അക്രമവുമായി ബന്ധപ്പെട്ട് വധശ്രമക്കേസിൽ അറസ്റ്റിലായ അഞ്ച് കെ.എസ്.യു പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ, അഹമ്മദ് യാസീൻ, സി.എച്ച് മുബാസ്, വി.വി അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.(Attack on Health Minister...

ബിജെപിയുമായി ചർച്ച നടത്തിയെന്ന ആരോപണം: വാദം തെളിയിക്കാൻ വെല്ലുവിളിച്ച് അയിഷാ പോറ്റി | BJP

കൊല്ലം: കോൺഗ്രസിൽ ചേർന്ന അയിഷാ പോറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി. അയിഷാ പോറ്റി നേരത്തെ ബിജെപിയിൽ ചേരാൻ സന്നദ്ധത അറിയിച്ചിരുന്നതായും ബിജെപി നേതാക്കളുമായി ചർച്ചകൾ നടത്തിയെന്നുമാണ് വയ്ക്കൽ സോമൻ ആരോപിച്ചത്. ഇതിനെതിരെ അയിഷ പോറ്റി രംഗത്തെത്തി.(Allegations of holding talks with BJP, Aisha Potty challenges to prove the claim) ചർച്ചയുടെയും ഷാൾ...

‘കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായത് അക്രമികളുടെ വിളയാട്ടം’: മന്ത്രി വീണ ജോർജിന് നേരെയുള്ള KSU ആക്രമണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ | Veena George

തിരുവനന്തപുരം: കണ്ണൂരിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ കോൺഗ്രസിനെയും കെ.എസ്.യുവിനെയും കടുത്ത ഭാഷയിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നത് പ്രതിഷേധമല്ലെന്നും അക്രമികളുടെ വിളയാട്ടമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.(Chief Minister Pinarayi Vijayan responds to KSU attack on Minister Veena George) കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള...
- Advertisement -spot_img

Latest News

‘അവസരവാദ രാഷ്ട്രീയത്തെ ജനം തിരസ്കരിക്കും’; മുഖ്യമന്ത്രി | Pinarayi Vijayan

കൊട്ടാരക്കര: എൽഡിഎഫ് സർക്കാർ ജനങ്ങളോടൊപ്പം നിന്നാണ് പ്രവർത്തിച്ചതെന്നും ആ വിശ്വാസത്തിലാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി (Pinarayi Vijayan). കൊട്ടാരക്കര മണ്ഡലം...
- Advertisement -spot_img