Description
Digital Voice of Kerala
Tuesday, March 31, 2026

Digital Voice of Kerala

times kerala

ബിജാപ്പൂരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 2 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു: കാങ്കേറിൽ എ.കെ-47 തോക്കുകളുമായി മുതിർന്ന നേതാക്കൾ കീഴടങ്ങി | Maoists

ബിജാപ്പൂർ: ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിൽ സുരക്ഷാസേനയുടെ ആക്രമണം തുടരുന്നു. വ്യാഴാഴ്ച ബിജാപ്പൂർ ജില്ലയിലെ ഇന്ദ്രാവതി നദീതീരത്ത് നടന്ന ഏറ്റുമുട്ടലിൽ യൂണിഫോം ധരിച്ച രണ്ട് മാവോയിസ്റ്റുകളെ സേന വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ സ്ത്രീയാണെന്നാണ് വിവരം.(2 Maoists killed in encounter with security forces in Bijapur) ഇന്ദ്രാവതി നദീതടത്തിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ഡി.ആർ.ജി, എസ്.ടി.എഫ്,...

ഉച്ചയോടെ സ്വർണവിലയിൽ വീണ്ടും ഇടിവ്: പവന് 640 രൂപയുടെ കുറവ് | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. ഇന്ന് ഉച്ചയോടെ പവന് ആകെ ഇടിവ് 640 രൂപയായി. പുതിയ നിരക്ക് പ്രകാരം ഒരു പവൻ സ്വർണത്തിന്റെ വില 1,18,080 രൂപയാണ്.(Kerala Gold price fall again by noon by Rs 640) ഒരു ഗ്രാം സ്വർണത്തിന് 14,760 രൂപയായി. ഇന്നലെ പവന് 1,120 രൂപ വർധിച്ചതോടെ വില...

SFIയുടെ പതാക രാത്രിയിൽ അഴിച്ചുമാറ്റി: യൂത്ത് കോൺഗ്രസ് പ്രവർത്തകരെക്കൊണ്ട് തന്നെ തിരിച്ചു കെട്ടിപ്പിച്ച് DYFI | SFI

തിരുവനന്തപുരം: പേരൂർക്കടയിൽ രാത്രിയിൽ എസ്.എഫ്.ഐയുടെ പതാക അഴിച്ചുമാറ്റിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെക്കൊണ്ട് തന്നെ പതാക തിരികെ കെട്ടിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ. പേരൂർക്കട മേഖലയിൽ സ്ഥാപിച്ചിരുന്ന എസ്.എഫ്.ഐ പതാക അഴിച്ചുമാറ്റിയ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്ഥലത്തെത്തി വളയുകയായിരുന്നു.(SFI's flag was taken down at night, DYFI makes Youth Congress...

ഇസ്രയേലിൽ മോദിക്കായി തിരുവാതിരച്ചുവടുകൾ: പാരമ്പര്യ തനിമയോടെ വരവേറ്റ് മലയാളി സമൂഹം | PM Modi

ടെൽ അവീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനം നയതന്ത്ര ബന്ധങ്ങൾക്കപ്പുറം സാംസ്കാരിക വിനിമയത്തിന്റെ വേദിയായി മാറി. ഇസ്രയേലിലെ മലയാളി സമൂഹമാണ് പാരമ്പര്യ തനിമയോടെ അദ്ദേഹത്തെ വരവേറ്റത്. 'കേരള കെയർഗിവേഴ്സ് കമ്മ്യൂണിറ്റി' അവതരിപ്പിച്ച തിരുവാതിരക്കളി സന്ദർശനത്തിലെ ആകർഷകമായ ഇനമായി.(Malayali community welcomes PM Modi in Israel by performing Thiruvathira) പ്രവാസികൾ ലോകത്തിന്റെ ഏത്...

കൊച്ചിയിൽ ASIയെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവം: കൊല്ലം സ്വദേശികളായ 2 പ്രതികൾ പിടിയിൽ; വാഹനം കസ്റ്റഡിയിൽ | Police officer

കൊച്ചി: വാഹനപരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് വീഴ്ത്തി അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ കൊല്ലത്തുനിന്ന് പിടിയിലായി. കൊല്ലം സ്വദേശികളായ ഷംനാദ്, ഇർഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ പി.എൻ. സന്തോഷിനാണ് അക്രമത്തിൽ പരിക്കേറ്റത്.(Attempted to hit and injure Police officer in Kochi, 2 suspects, natives...

തിരുവനന്തപുരത്ത് കുടിവെള്ള ക്ഷാമം രൂക്ഷം: വാട്ടർ അതോറിറ്റിക്കെതിരെ മേയർ, കൂടുതൽ ടാങ്കറുകൾ എത്തിക്കാൻ തീരുമാനം | Drinking water

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല അടുത്തിരിക്കെ തലസ്ഥാന നഗരിയിൽ കുടിവെള്ള വിതരണം താറുമാറായതിൽ വാട്ടർ അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി മേയർ വി.വി. രാജേഷ്. മുഖ്യമന്ത്രിയുടെ നിർദ്ദേശമുണ്ടായിട്ടും ജലവിതരണം പുനഃസ്ഥാപിക്കുന്നതിൽ വാട്ടർ അതോറിറ്റി ഗുരുതര വീഴ്ച വരുത്തിയെന്ന് മേയർ കുറ്റപ്പെടുത്തി.(Drinking water shortage is severe in Thiruvananthapuram, Mayor against Water Authority) ജലക്ഷാമം പരിഹരിക്കാൻ നിലവിലുള്ള 107...

ചട്ടുകം കൊണ്ട് ക്രൂരമായി പൊള്ളലേൽപ്പിച്ചു: മലപ്പുറത്ത് 3 പെൺകുട്ടികളെ ഉപദ്രവിച്ച രണ്ടാനമ്മയും അച്ഛനും റിമാൻഡിൽ | Stepmother

മലപ്പുറം: അരീക്കോടിന് സമീപം മപ്പാലത്ത് മൂന്ന് പെൺകുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച സംഭവത്തിൽ ബിഹാർ സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. ബിഹാർ സ്വദേശി ഷീല ദേവി, ഭർത്താവ് രാജേഷ് ശർമ എന്നിവരെയാണ് അരീക്കോട് പോലീസ് അറസ്റ്റ് ചെയ്ത് മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തത്. 5, 6, 11 വയസുള്ള പെൺകുട്ടികൾക്കാണ് ഈ ക്രൂരത നേരിടേണ്ടി...

‘ദ കേരള സ്റ്റോറി 2’ റിലീസ് 15 ദിവസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി: സെൻസർ ബോർഡ് വിഷയം പുനഃപരിശോധിക്കാൻ നിർദേശം, നിർമ്മാതാക്കൾക്ക് വൻ തിരിച്ചടി | The Kerala Story 2

കൊച്ചി: രാജ്യമെങ്ങും വലിയ ചർച്ചകൾക്ക് വഴിവെച്ച ‘ദ കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് കേരള ഹൈക്കോടതി തടഞ്ഞു. നാളെ ചിത്രം തീയറ്ററുകളിൽ എത്താനിരിക്കെയാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ. സിനിമയുടെ റിലീസ് സ്റ്റേ ചെയ്തുകൊണ്ട് കോടതി ഉത്തരവിട്ടു.(High Court stays release of 'The Kerala Story 2' for two weeks) 15 ദിവസത്തേക്കാണ്...

ക്ഷേത്രോത്സവത്തിൽ തിടമ്പേറ്റുന്നതിനിടെ യുവാവിനെ തുമ്പിക്കൈ കൊണ്ട് ചുറ്റിയെറിഞ്ഞ് ആന: ഗുരുതര പരിക്ക് | Elephant

തൃശ്ശൂർ: അന്നമനട മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. എരയാകുടി തുറന്നല്ലൂർ മനയിൽ വിവേകിനാണ് (30) പരിക്കേറ്റത്. എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന 'അത്തിക്കാവ് കാർത്തികേയൻ' എന്ന ആനയാണ് വിവേകിനെ ആക്രമിച്ചത്.(Elephant throws young man with trunk during temple festival, seriously injured) ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനായി തിടമ്പ് ആനപ്പുറത്തേക്ക് ഏറ്റുന്ന ചടങ്ങിനിടെയായിരുന്നു...

ഭൂമി തട്ടിപ്പ് പരാതി: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കെതിരെ SIT അന്വേഷണം | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഗുരുതരമായ ഭൂമി തട്ടിപ്പ് പരാതി. കടം വാങ്ങിയ പണത്തിന് ഈടായി നൽകിയ ഭൂമി പോറ്റി മറിച്ചു വിറ്റെന്നാണ് പരാതി. ശബരിമല കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഈ പരാതിയിൽ അന്വേഷണം ആരംഭിച്ചു.(Land fraud complaint against Sabarimala gold theft case accused...
- Advertisement -spot_img

Latest News

ഫോൺ നിയന്ത്രിക്കുന്ന ‘ഗോഡ് മോഡ്’ മാൽവെയർ; ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് | Android God Mode Malware Alert 2026

ന്യൂഡൽഹി: ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി (Android God Mode Malware Alert 2026) കേന്ദ്ര സർക്കാർ. നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റ് (NCTAU)...
- Advertisement -spot_img