കുവൈത്ത് സിറ്റി: ഇറാൻ-യുഎസ് സംഘർഷം മുറുകുന്നതിനിടെ കുവൈത്തിൽ അമേരിക്കൻ വ്യോമസേനയുടെ മൂന്ന് എഫ്-15 യുദ്ധവിമാനങ്ങൾ കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടു. 'ഫ്രണ്ട്ലി ഫയർ'എന്ന് അമേരിക്ക വിശേഷിപ്പിച്ച ഈ അപകടത്തിൽ വിമാനങ്ങളിലുണ്ടായിരുന്ന ആറ് സൈനികരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.(Kuwait accidentally shoots down US fighter jets, Locals rescue pilots)
ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ...
ജെറുസലേം: ലബനനിലെ കൂടുതൽ തന്ത്രപ്രധാനമായ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് സൈന്യത്തിന് ഉത്തരവ് നൽകി (Israel Troops Seize Lebanon Positions). ഇസ്രായേൽ അതിർത്തി ഗ്രാമങ്ങൾക്ക് നേരെയുള്ള ഹിസ്ബുള്ളയുടെ ആക്രമണം തടയുന്നതിനായി കൂടുതൽ നിയന്ത്രണ മേഖലകൾ സ്ഥാപിക്കാനാണ് ഈ നീക്കമെന്ന് അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും താനും...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്ന സാഹചര്യത്തിൽ ദുബായ് അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും ഇറാനിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അടിയന്തര നടപടികൾ ആരംഭിച്ചു. വ്യോമപാതകൾ അടച്ചതും വിമാനങ്ങൾ റദ്ദാക്കിയതും പ്രവാസികളെയും വിദ്യാർത്ഥികളെയും കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.(West Asian War, Indians in Gulf countries appeal for help)
ദുബായിലെ നിർമ്മാണ തൊഴിലാളികൾ...
മീനാബ്: ദക്ഷിണ ഇറാനിലെ മീനാബ് നഗരത്തിലുള്ള ഷാജറെ തയ്യേബ (Shajareh Tayyebeh) പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 165 പേർക്കായി ഇറാൻ ചൊവ്വാഴ്ച വിലാപയാത്രയും വൻ ജനകീയ പ്രാർത്ഥനയും സംഘടിപ്പിച്ചു (Iran Mass Funeral Minab School Attack). കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വിദ്യാർത്ഥിനികളാണ്. കൊല്ലപ്പെട്ടവരിൽ 148 പേരും കുട്ടികളാണെന്നാണ് ഇറാന്റെ ഔദ്യോഗിക...
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളുടെ ജാമ്യനടപടികളും ഇഡിയുടെ അന്വേഷണവും നിർണ്ണായക ഘട്ടത്തിലേക്ക്. എ. പത്മകുമാർ സമർപ്പിച്ച ജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പറയും. അതേസമയം, എൻ. വാസുവിനെ കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്തുവരികയാണ്.(Sabarimala gold theft case, Verdict on A Padmakumar's bail plea tomorrow)
ദ്വാരപാലക...
കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിന്റെ സ്ഥാനാർത്ഥി പട്ടിക അംഗീകരിച്ചു. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇത്തവണ പേരാവൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. സിറ്റിംഗ് മണ്ഡലമായ മട്ടന്നൂരിൽ നിന്ന് മാറ്റി പേരാവൂരിൽ മത്സരിക്കാൻ ശൈലജ സന്നദ്ധത അറിയിച്ചു.(KK Shailaja to contest against KPCC President in Peravoor)
കെ.കെ....
ബെയ്ജിംഗ്: പശ്ചിമേഷ്യയിൽ ആളിപ്പടരുന്ന യുദ്ധസാഹചര്യത്തിൽ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ കടുത്ത വിമർശനവുമായി ചൈന. മേഖലയിൽ നടന്നുവന്ന സമാധാന ചർച്ചകളെ അമേരിക്കൻ നീക്കങ്ങൾ തകിടം മറിച്ചുവെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ആരോപിച്ചു. ഒമാൻ, ഇറാൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ചൈന തങ്ങളുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്.(China denies allegations of...
പത്തനംതിട്ട: കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ കെഎസ് യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ശേഷം ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ്. പത്തനംതിട്ടയിൽ സംഘടിപ്പിച്ച 'ആരോഗ്യ ആനന്ദം ഫെസ്റ്റ്' ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്തെ ആരോഗ്യമേഖലയെ തകർക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ ആരോപിച്ചു.(Minister Veena George participated...
ന്യൂഡൽഹി: ഇറാൻ-യുഎസ് സംഘർഷത്തിനിടെ വിദേശ കപ്പലുകളിൽ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റതായും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് സ്ഥിരീകരിച്ചു. എന്നാൽ ഇന്ത്യൻ ഉടമസ്ഥതയിലുള്ള കപ്പലുകൾ ഇതുവരെ നേരിട്ട് ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.(Iran-Israel conflict, 3 Indian sailors on foreign ships confirmed killed)
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള...
പശ്ചിമേഷ്യയിൽ തുടരുന്ന ഇറാൻ-അമേരിക്കൻ യുദ്ധം ആഗോള ഇന്റർനെറ്റ് ഭീമനായ ആമസോണിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു (Amazon AWS Drone Attack). യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലും ബഹ്‌റൈനിലും ആമസോൺ വെബ് സർവീസസ് ഡാറ്റാ സെന്ററുകൾക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതിനെത്തുടർന്ന് അബുദാബിയിലെ ആമസോൺ ഫുൾഫിൽമെന്റ് സെന്റർ താൽക്കാലികമായി അടച്ചുപൂട്ടി. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ആമസോൺ ഡെലിവറികൾ...
ന്യൂഡൽഹി: വിവാദമായ വിദേശ സംഭാവന നിയന്ത്രണ ചട്ട ഭേദഗതി ബില്ലിൽ (FCRA Amendment Bill) നിന്ന് കേന്ദ്രസർക്കാർ പിന്നോട്ട് പോയിട്ടില്ലെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു...