കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ ഡ്രോൺ ആക്രമണങ്ങളിൽ തളരാതെ കുവൈത്ത്. ശനിയാഴ്ച പുലർച്ചെ കുവൈത്ത് വ്യോമപരിധിയിൽ പ്രവേശിച്ച ഏഴ് ഡ്രോണുകളെ സൈന്യം വിജയകരമായി തടഞ്ഞു. അതേസമയം, ദുബായിൽ വ്യോമാക്രമണ പ്രതിരോധ നടപടികൾക്കിടെ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരു പ്രവാസി ഡ്രൈവർ കൊല്ലപ്പെട്ടു.(Kuwait uncompromising in defense, 7 drones shot...
മുംബൈ: തന്റെ പുതിയ ഹരിയാൻവി ഗാനമായ 'തതേരി'യിലെ വരികൾ വിവാദമായ പശ്ചാത്തലത്തിൽ മാപ്പ് പറഞ്ഞ് പ്രശസ്ത റാപ്പർ ബാദ്ഷാ (Badshah Apology Tateeree Song). ഗാനത്തിലെ വരികളും ദൃശ്യങ്ങളും സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് ഹരിയാന സംസ്ഥാന വനിതാ കമ്മീഷൻ താരത്തിന് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ബാദ്ഷാ ഖേദപ്രകടനം...
ടെഹ്‌റാൻ: ഇസ്രയേൽ-ഇറാൻ യുദ്ധം രൂക്ഷമായതോടെ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള യാത്ര സുരക്ഷിതമാക്കാൻ കപ്പലുകൾ പുതിയ മാർഗ്ഗങ്ങൾ തേടുന്നു. ഇറാനിൽ നിന്നുള്ള ആക്രമണം ഒഴിവാക്കാൻ പല അന്താരാഷ്ട്ര കപ്പലുകളും ചൈനീസ് കപ്പലുകളാണെന്ന വ്യാജേനയാണ് ഹോർമൂസ് കടലിടുക്ക് കടക്കുന്നത്. ചൈനീസ് കപ്പലുകൾക്ക് മാത്രം ഇറാൻ യാത്രാനുമതി നൽകുന്നതാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെ കാരണം.(Ships disguised as Chinese...
ബെയ്റൂട്ട്: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ ഹൃദയഭാഗത്തുള്ള രാമദ ഹോട്ടലിന് നേരെ ഞായറാഴ്ച പുലർച്ചെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു (Israel Strikes Beirut Ramada Hotel). ഹോട്ടലിലെ ഒരു അപ്പാർട്ട്മെന്റ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇറാൻ റെവല്യൂഷണറി ഗാർഡ്സിന്റെ (IRGC) ഭാഗമായ ഖുദ്‌സ് ഫോഴ്‌സിലെ മുതിർന്ന കമാൻഡർമാരെ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് ഇസ്രായേൽ...
ബെല്ലാരി: കർണാടകയിലെ ബെല്ലാരി ഗുരുകുൽ റെസിഡൻഷ്യൽ സ്കൂളിൽ സഹപാഠിയുടെ ആക്രമണത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടു. ഹേമന്ത് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. ആക്രമണത്തിൽ എട്ട് വിദ്യാർത്ഥികൾക്കും ഹോസ്റ്റൽ വാർഡനും ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് സ്കൂൾ ഹോസ്റ്റലിനെ യുദ്ധക്കളമാക്കിയ സംഭവം അരങ്ങേറിയത്.(Class 9 student killed in attack by classmate...
ബെംഗളൂരു: ബെംഗളൂരുവിലെ തരബനഹള്ളിയിൽ യുവതിയെയും മാതാപിതാക്കളെയും പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ പ്രതിയായ പാണ്ഡുരംഗ എന്ന ചന്ദ്രുവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് പ്രണയപ്പകയെത്തുടർന്ന് നാടിനെ നടുക്കിയ ഈ അക്രമം അരങ്ങേറിയത്.(Woman and parents doused with petrol and set on fire in Bengaluru, Accused arrested)
പ്രതിയായ ചന്ദ്രുവും സുമലത എന്ന...
സിംഗപ്പൂർ: തിരക്കുപിടിച്ച ജീവിതത്തിനിടയിലും സഹജീവികളോടുള്ള കരുണയും കരുതലും എങ്ങനെയാകണമെന്ന് കാണിച്ചുതരുന്ന സിംഗപ്പൂരിലെ ഒരു ബസ് ഡ്രൈവറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു (Singapore Bus Driver Helping Wheelchair Passenger). സിംഗപ്പൂരിൽ താമസിക്കുന്ന സ്നേഹ എന്ന ഇന്ത്യൻ വംശജയാണ് ഹൃദയസ്പർശിയായ ഈ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. വീൽചെയറിലിരുന്ന യാത്രക്കാരനെ ബസ്സിൽ നിന്നും സുരക്ഷിതമായി പുറത്തിറങ്ങാൻ...
കൊച്ചി: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിന് പിന്നാലെ നടൻ മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ. മമ്മൂട്ടിയെ ആരും ക്ഷണിച്ചു വരുത്തിയതല്ലെന്നും സ്വമേധയാ എത്തിയ അദ്ദേഹത്തിന് പിന്നാലെ രാഷ്ട്രീയ ലാഭത്തിനായി നേതാക്കൾ കൂടിയതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.(Cyber attack against Mammootty, Congress leaders support the actor)
മമ്മൂട്ടിയെ...
കോഴിക്കോട്: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ നടൻ മമ്മൂട്ടി സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. സിപിഎം ജില്ലാ സെക്രട്ടറിമാർ എവിടെയും ഇടിച്ചുകയറുന്നവരല്ലെന്നും ദുരന്തബാധിത പ്രദേശത്ത് ആദ്യഘട്ടം മുതൽ സജീവമായി പ്രവർത്തിക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു.(Minister PA Mohammed Riyas about actor Mammootty's Wayanad township visit)
മമ്മൂട്ടിയുടെ സന്ദർശനം...
കൊൽക്കത്ത: പശ്ചിമ ബംഗാൾ സന്ദർശനത്തിനിടെ രാഷ്ട്രപതി ദ്രൗപദി മുർമു ഉന്നയിച്ച വിമർശനങ്ങൾക്ക് പിന്നാലെ ബിജെപിക്കെതിരെ കടുത്ത ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി (Mamata Banerjee). രംഗത്തെത്തി. സ്വന്തം രാഷ്ട്രീയ അജണ്ടയ്ക്കായി ബിജെപി രാജ്യത്തെ പരമോന്നത പദവിയെ ദുരുപയോഗം ചെയ്യുകയാണെന്ന് മമത കുറ്റപ്പെടുത്തി. സിലിഗുരിയിൽ നടന്ന അന്താരാഷ്ട്ര ആദിവാസി സന്താൾ സമ്മേളനത്തിലെ ക്രമീകരണങ്ങളിൽ രാഷ്ട്രപതി അതൃപ്തി...
അമേരിക്കൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇസ്രായേൽ തങ്ങളെ ആക്രമിക്കുന്നു എന്നാരോപിച്ച് ഇറാൻ സൈബർ സേന (Iranian Cyber Council) 18 പ്രധാന അമേരിക്കൻ കമ്പനികളുടെ പട്ടിക പുറത്തുവിട്ടു...