അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മുജ്‌തബ ഖമേനി (Mojtaba Khamenei) ഇറാന്റെ പരമാധികാരമേറ്റെടുക്കുമ്പോൾ ലോകം ഉറ്റുനോക്കുന്നത് മിഡിൽ ഈസ്റ്റിലെ പുതിയ രാഷ്ട്രീയ മാറ്റങ്ങളിലേക്കാണ്. 56 വയസ്സുകാരനായ ഈ കടുത്ത യാഥാസ്ഥിതിക പുരോഹിതൻ, പതിറ്റാണ്ടുകളായി ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളിൽ അദൃശ്യസാന്നിധ്യമായിരുന്നു. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ...
കീവ്: ഇറാൻ നിർമ്മിത ഷഹീദ് ഡ്രോണുകളുടെ ഭീഷണി നേരിടുന്ന ഗൾഫ് രാഷ്ട്രങ്ങളെ സഹായിക്കാൻ യുക്രേനിയൻ പ്രതിരോധ വിദഗ്ധർ ഉടൻ മധ്യേഷ്യയിലെത്തും. റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ യുക്രൈൻ കൈവരിച്ച സാങ്കേതിക മികവ് അമേരിക്കയുമായും ഗൾഫ് സഖ്യകക്ഷികളുമായും പങ്കുവയ്ക്കുമെന്ന് പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി പ്രഖ്യാപിച്ചു.(Ukrainian experts head to Gulf to defend Iranian drones)
തങ്ങളുടെ പക്കലുള്ള...
തമിഴ് നടൻ വിജയുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള കിംവദന്തികൾക്കിടെ നടി തൃഷയ്‌ക്കെതിരെ പരോക്ഷ പരിഹാസവുമായി നടൻ ആർ. പാർത്ഥിപൻ രംഗത്തെത്തിയത് വിവാദമാകുന്നു (Actor Parthiban Remark on Trisha Controversy). അടുത്തിടെ നടന്ന ഒരു അവാർഡ് ചടങ്ങിലാണ് തൃഷയുടെ പേര് പരാമർശിക്കവെ പാർത്ഥിപൻ വിവാദപരമായ പരാമർശം നടത്തിയത്. 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിൽ തൃഷ അവതരിപ്പിച്ച കുന്ദവൈ...
കൊൽക്കത്ത: രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പശ്ചിമ ബംഗാൾ സർക്കാർ അനാദരിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി തൃണമൂൽ കോൺഗ്രസ്. പ്രധാനമന്ത്രി ഇരിക്കുകയും രാഷ്ട്രപതി നിൽക്കുകയും ചെയ്യുന്ന ചിത്രം പുറത്തുവിട്ടാണ് തൃണമൂൽ തിരിച്ചടിച്ചത്.(TMC responds to PM Modi by showing old picture, on accusation of disrespecting...
കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ ന്യൂ മെക്സിക്കോയിലെ ഫാം ഹൗസ് (Zorro Ranch) സന്ദർശിച്ച് വിർജീനിയ ഗിഫ്രെയുടെ സഹോദരങ്ങൾ (Virginia Giuffre Brothers Zorro Ranch Visit). എപ്‌സ്റ്റീന്റെ പ്രധാന ഇരകളിലൊരാളായിരുന്ന വിർജീനിയ, കഴിഞ്ഞ ഏപ്രിലിൽ ആത്മഹത്യ ചെയ്തിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന പ്രതിഷേധ റാലിയിൽ പങ്കുചേരാനാണ് സഹോദരങ്ങളായ സ്കൈ റോബർട്ട്സും...
നീലഗിരി : ഗൂഡല്ലൂർ ദേവർഷോലയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് മരണം. ദേവർഷോല സ്വദേശികളായ അയ്യപ്പൻ ലിംഗരാജ്, രവി എന്നിവരാണ് കൊല്ലപ്പെട്ടത്. ജനവാസ മേഖലയിലിറങ്ങിയ കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.(Wild elephant attack in Devarshola, 2 people killed)
ഇന്നലെ രാത്രി വീട്ടിൽ തിരിച്ചെത്താതിരുന്നതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ഇന്ന് രാവിലെ ഇരുവരെയും...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനുള്ള ബിജെപിയുടെ നിർണ്ണായക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകിട്ട് ഡൽഹിയിൽ ചേരും. കേരളത്തിലെ 50 സീറ്റുകളിലെങ്കിലും ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് സൂചന.(BJP candidate selection in final stages, Decision on 50 seats likely today)
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന പാർലമെന്ററി...
ടെഹ്‌റാൻ: ഇസ്രായേൽ-അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മുജ്‌തബ ഖമേനി (56) ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായി (Mojtaba Khamenei New Supreme Leader Iran). ഞായറാഴ്ച വൈകുന്നേരമാണ് ഇറാനിലെ മതപരമായ ഉന്നതാധികാര സമിതിയായ 'അസംബ്ലി ഓഫ് എക്സ്പെർട്സ്' മുജ്‌തബയെ പുതിയ നേതാവായി പ്രഖ്യാപിച്ചത്. 1979-ലെ ഇസ്‌ലാമിക്...
തിരുവനന്തപുരം: ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെ ഇന്ത്യയെ കിരീടത്തിലേക്കും തന്നെ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' പുരസ്കാരത്തിലേക്കും നയിച്ച മലയാളി താരം സഞ്ജു സാംസണ് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം നൽകും. തിരുവനന്തപുരത്ത് വെച്ച് വിപുലമായ രീതിയിലാകും സ്വീകരണം സംഘടിപ്പിക്കുകയെന്ന് കായിക മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.(Sanju Samson becomes the star, Government...
ഖാർത്തൂം: മൂന്ന് വർഷമായി തുടരുന്ന സുഡാനിലെ ആഭ്യന്തരയുദ്ധം സ്ത്രീകളുടെ ശരീരത്തിന്മേലാണ് പോരാടുന്നതെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ പുതിയ റിപ്പോർട്ട് (Sudan Civil War Sexual Violence)....