വാഷിങ്ടൺ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വധിക്കപ്പെട്ടതിന് പിന്നാലെ, അമേരിക്കയുടെ പട്ടികയിൽ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നായേക്കാമെന്ന് വിദേശകാര്യ വിദഗ്ധർ പറയുന്നു. ഡൊണാൾഡ് ട്രംപിന്റെ ശ്രമങ്ങൾ ശത്രുപക്ഷത്തുള്ള രാജ്യത്തലവന്മാരുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്നു എന്നാണ് വിലയിരുത്തൽ.(Maduro and Khamenei were were surrendered, Is Kim Jong Un on...
പാലക്കാട്: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കോൺഗ്രസ് പ്രവർത്തകർ ചോദിക്കുന്നത് കേൾക്കുമ്പോൾ സന്തോഷമുണ്ടെങ്കിലും, അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരിടവേളയ്ക്ക് ശേഷം മണ്ഡലത്തിൽ സജീവമാകുന്നതിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.(Will contest If the party says so, Rahul Mamkootathil in Palakkad)
പാർട്ടി പറഞ്ഞാൽ...
ഗുവാഹത്തി: അസമിലെ കാച്ചാർ ജില്ലയിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിലായി. 26കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയോടെയാണ് പ്രതിയെ പിടികൂടിയത്.(Youth arrested for brutally raping four-year-old girl in Assam)
മാർച്ച് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയം നോക്കി പ്രതി അതിക്രമിച്ചു...
ചെന്നൈ: തമിഴ് നടൻ വിജയ്‌യുടെ 'ജനനായകൻ' എന്ന ചിത്രത്തിന്റെ റിലീസിനെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നു. സെൻസർ ബോർഡ് റിവൈസിംഗ് കമ്മിറ്റി ഇന്ന് നടത്താനിരുന്ന ചിത്രത്തിന്റെ സ്ക്രീനിംഗ് മാറ്റിവെച്ചുവെന്നാണ് വിവരം. ഇതോടെ ചിത്രം മെയ് മാസത്തിൽ തിയറ്ററുകളിൽ എത്തിക്കാനുള്ള നീക്കങ്ങൾക്കാണ് തിരിച്ചടിയായിരിക്കുന്നത്.(Vijay's Jana Nayagan Censor Screening Postponed Again)
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുൻപായി ചിത്രം...
ബെയ്റൂട്ട്: ലബനൻ-സിറിയ അതിർത്തി മേഖലയിൽ രാത്രി വൈകി ഇസ്രായേൽ സൈന്യം ഹെലികോപ്റ്റർ മാർഗ്ഗം രഹസ്യ സൈനിക നീക്കം നടത്തിയതായി റിപ്പോർട്ട് (Israeli Helicopter Raid Lebanon Syria Border). ലബനന്റെ ഉൾപ്രദേശങ്ങളിൽ ഇസ്രായേൽ കമാൻഡോകളെ ഇറക്കാനുള്ള നീക്കം ഹിസ്ബുള്ള പ്രതിരോധിച്ചതോടെ മേഖലയിൽ കടുത്ത ഏറ്റുമുട്ടലുണ്ടായി. ഹെലികോപ്റ്ററുകൾക്കും കരസേനയ്ക്കും നേരെ തങ്ങൾ ആക്രമണം നടത്തിയതായി ഹിസ്ബുള്ള...
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്നതിനിടെ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. ഗൾഫ് മേഖലയിലെ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്കുമാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ രാജ്യസഭയിൽ അറിയിച്ചു. എന്നാൽ, മന്ത്രിയുടെ പ്രസ്താവനയ്ക്കിടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.(West Asian conflict, S Jaishankar makes statement...
സുൽത്താൻപൂർ: ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ കനാൽ കരയിലെ മരത്തിൽ 26 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി (Woman Dead Body Found Sultanpur). ഞായറാഴ്ച രാവിലെ മുഞ്ജേഷ് നഗർ ക്രോസിംഗിന് സമീപമുള്ള കനാലിനോട് ചേർന്നാണ് മൃതദേഹം കണ്ടത്. യുവതിയുടെ ശരീരത്തിന്റെ പകുതിയോളം കനാലിലെ വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സ്വന്തം സാരി ഉപയോഗിച്ച് മരക്കൊമ്പിൽ തൂങ്ങിയ...
ദോഹ: മേഖലയിലെ വ്യോമാതിർത്തികൾ അടച്ചതിനെത്തുടർന്ന് തടസ്സപ്പെട്ട വിമാന സർവീസുകൾ ഖത്തർ എയർവേയ്‌സ് ഭാഗികമായി പുനരാരംഭിക്കുന്നു. വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി മാർച്ച് 9 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ പരിമിതമായ സർവീസുകൾ നടത്താനാണ് അധികൃതരുടെ തീരുമാനം.(Qatar Airways partially resumes services, Special flights to Kochi and Delhi)
ഖത്തർ സിവിൽ ഏവിയേഷൻ...
തിരുവനന്തപുരം: കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ഡോ. ശശി തരൂർ ഇന്ന് എഴുപതാം ജന്മദിനം ആഘോഷിക്കുന്നു. ലണ്ടനിൽ 1956 മാർച്ച് 9-നാണ് തരൂരിന്റെ ജനനം. (Shashi Tharoor celebrates his 70th birthday today )
താൻ ഒരു മുതിർന്ന പൗരനായി മാറിയെന്നായിരുന്നു ജന്മദിനത്തെക്കുറിച്ച് തരൂരിന്റെ ലളിതമായ പ്രതികരണം. ഒരു സാധാരണ പ്രവൃത്തിദിനമായി ഇതിനെ കാണുന്നുവെന്നും...
അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മുജ്‌തബ ഖമേനി (Mojtaba Khamenei) ഇറാന്റെ പരമാധികാരമേറ്റെടുക്കുമ്പോൾ ലോകം ഉറ്റുനോക്കുന്നത് മിഡിൽ ഈസ്റ്റിലെ പുതിയ രാഷ്ട്രീയ മാറ്റങ്ങളിലേക്കാണ്. 56 വയസ്സുകാരനായ ഈ കടുത്ത യാഥാസ്ഥിതിക പുരോഹിതൻ, പതിറ്റാണ്ടുകളായി ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളിൽ അദൃശ്യസാന്നിധ്യമായിരുന്നു. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ...
ന്യൂഡൽഹി: ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി (Android God Mode Malware Alert 2026) കേന്ദ്ര സർക്കാർ. നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റ് (NCTAU)...