തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ വിവാദത്തിൽ നടൻ മമ്മൂട്ടിയോട് മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി ക്ഷമ ചോദിച്ച നടപടിയിൽ സിപിഎമ്മിൽ ഭിന്നത. മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ പാർട്ടിക്കുള്ളിലെ ഒരു വിഭാഗം രംഗത്തെത്തി.(Mammootty's Wayanad Township visit controversy, Criticism for Chief Minister's apology)
മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിക്കുന്നുവെന്നും മഹാനടനെ മനസ്സിലാക്കുന്നതിൽ പിഴവ് പറ്റിയെന്നും മുഖ്യമന്ത്രി...
ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകൾക്ക് പിന്നാലെ കടുത്ത വെല്ലുവിളിയുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്. ഇറാനിലെ യുദ്ധം ഉടൻ അവസാനിക്കുമെന്ന ട്രംപിന്റെ വാദത്തെ തള്ളിയ ഐആർജിസി, സൈനിക നീക്കം എപ്പോൾ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് തങ്ങളായിരിക്കുമെന്ന് വ്യക്തമാക്കി.(We will determine the end of the war, IRGC responds to...
മനാമ: പശ്ചിമേഷ്യൻ മേഖലയിൽ ഇറാൻ-അമേരിക്ക സംഘർഷം തുടരുന്നു. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റെന്ന് റിപ്പോർട്ട്. സൗദി അറേബ്യയിലെ തന്ത്രപ്രധാനമായ അൽ ഷൈബ എണ്ണപ്പാടത്തിന് നേരെ വീണ്ടും ആക്രമണമുണ്ടായെന്നാണ് വിവരം.(Iran says Russia and China have approached to end the Middle Asian conflict)
യുദ്ധം അവസാനിപ്പിക്കാനായി...
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ ഒപി സമയം വർദ്ധിപ്പിച്ച് ആരോഗ്യവകുപ്പ്. ഡ്യൂട്ടി പരിഷ്കരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ പുതിയ മാർഗ്ഗരേഖ പ്രകാരം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഇനി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ലഭ്യമാകും.(Doctors' OP hours increased in government hospitals)
സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒപി സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക്...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് രാജ്യത്ത് എൽപിജി വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളുമായി കേന്ദ്രം. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതകം മുടങ്ങാതെ ലഭ്യമാക്കുന്നതിനായി പ്രത്യേക കർമ്മപദ്ധതി സർക്കാർ പ്രഖ്യാപിച്ചു.(LPG crisis, Center forms three-member committee)
ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വ്യവസായങ്ങൾ എന്നിവയ്ക്കുള്ള എൽപിജി വിതരണം പുനഃപരിശോധിക്കാനും നിയന്ത്രിക്കാനും എണ്ണക്കമ്പനികളിലെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ അടങ്ങുന്ന മൂന്നംഗ സമിതിയെ...
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ ഭരണമുന്നണിക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, മന്ത്രിക്കെതിരായ ആരോപണങ്ങൾ ഗുരുതരമാണ് എന്നാണ് സി പി ഐയുടെ നിലപാട്.(KB Ganesh Kumar controversy, CPI demands removal of minister)
മന്ത്രിക്കെതിരായ പരാതി അതീവ ഗുരുതരമാണെന്നും അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന്...
കൊച്ചി: ലക്ഷദ്വീപിൽ എല്ലാ ബുധനാഴ്ചകളിലും വാഹനങ്ങൾ ഒഴിവാക്കണമെന്ന വിവാദ ഉത്തരവ് തൽക്കാലം നടപ്പിലാക്കില്ലെന്ന് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു. ഇനി ഒരു പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം പ്രാബല്യത്തിൽ വരില്ല. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.(Vehicle restriction order in Lakshadweep...
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരായ ആരോപണത്തിൽ റിപ്പോർട്ട് ഇന്റലിജൻസ് വിഭാഗം സമർപ്പിച്ചു. മുഖ്യമന്ത്രിയെയും ഡിജിപിയെയും വിവരങ്ങൾ ധരിപ്പിച്ചുവെന്നാണ് സൂചന. മന്ത്രിക്കെതിരായ ആരോപണങ്ങൾ ഗുരുതരമായതിനാൽ മാറ്റിനിർത്തണമെന്നാണ് സി പി ഐ നിലപാട്.(Allegations against KB Ganesh Kumar, investigation only if complaint is received)
നിലവിൽ കേസെടുക്കില്ലെന്നാണ് വിവരം. മന്ത്രിയുടെ ഭാര്യ പരാതി...
കൊച്ചി: സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് അനധികൃതമായി ശേഖരിച്ചെന്ന പരാതിയിൽ ഹൈക്കോടതി ഇന്ന് നിർണ്ണായക വിധി പറയും. ജീവനക്കാരുടെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് വിധി പ്രസ്താവിക്കുക.(Data leak controversy, High Court verdict on petition today)
സെക്രട്ടേറിയറ്റ് ജീവനക്കാരൻ അനിൽകുമാർ ഉൾപ്പെടെയുള്ളവരാണ് ഹർജി സമർപ്പിച്ചത്. സർക്കാർ ജീവനക്കാരുടെ ശമ്പള...
ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ തങ്ങളുടെ രാജ്യം യാതൊരു കാരണവശാലും പക്ഷം പിടിക്കില്ലെന്ന് ഇന്ത്യയിലെ ആദ്യ യുഎഇ അംബാസഡർ ഹുസൈൻ ഹസ്സൻ മിർസ. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും തങ്ങളുടെ മണ്ണ് ആർക്കും യുദ്ധഭൂമിയാക്കാൻ വിട്ടുകൊടുക്കില്ലെന്നും പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.(One call from PM Modi to Israel, Iran can stop...
കണ്ണൂർ: ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ വി.കുഞ്ഞികൃഷ്ണന് മറുപടിയുമായി സിപിഎം (V Kunhikrishnan Allegations). പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെയാണ് മുൻ ഏരിയ സെക്രട്ടറി കൂടിയായ...