തിരുവനന്തപുരം: പാചകവാതക വിതരണത്തിലെ നിയന്ത്രണങ്ങളെത്തുടർന്ന് സംസ്ഥാനത്ത് നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ തുടങ്ങി. ഗാർഹിക സിലിണ്ടറുകളുടെ ലഭ്യതയിൽ ആശങ്ക വേണ്ടെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ പറഞ്ഞതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സ്ഥിതിഗതികൾ വിലയിരുത്തിയത്.(Strong action will be taken to prevent...
ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുൻ മന്ത്രി ജി. സുധാകരനെതിരെ പ്രതിഷേധം കടുപ്പിച്ച് സി.പി.എം. സുധാകരന്റെ വസതിക്ക് നേരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്ത് പോലീസ് കാവൽ ഏർപ്പെടുത്തി. പുന്നപ്ര പോലീസിനാണ് സുരക്ഷാ ചുമതല.(Banner near G Sudhakaran's house, police security)
ജി. സുധാകരന്റെ വീടിന് സമീപം 'ഭഗവതിക്കൽ സഖാക്കൾ'...
തിരുവനന്തപുരം: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടൽ മേഖല സ്തംഭനത്തിലേക്ക്. പ്രതിസന്ധി മറികടക്കാൻ കൽക്കരിയോ മണ്ണെണ്ണയോ ഇന്ധനമായി ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ ഹോട്ടലുടമകൾക്ക് നിർദ്ദേശം നൽകി. ഇതിനായി സംസ്ഥാനങ്ങൾക്ക് 40,000 ലിറ്റർ അധിക മണ്ണെണ്ണ അനുവദിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.(
LPG crisis, Hotels are closing; Centre suggests switching...
വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ റഷ്യൻ എണ്ണ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് രാജ്യങ്ങൾക്ക് അനുമതി നൽകി അമേരിക്ക. 2022 ഓഗസ്റ്റിന് ശേഷം ആദ്യമായി ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയതോടെയാണ് വിപണിയിലെ കടുത്ത പ്രതിസന്ധി പരിഹരിക്കാൻ ട്രംപ് ഭരണകൂടം ഈ അപ്രതീക്ഷിത...
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നതിനായുള്ള നിർണ്ണായക ചർച്ചകൾ ഇന്ന് ഡൽഹിയിൽ തുടരും. രാവിലെ പത്ത് മണിയോടെ സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേരും. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ ചർച്ചകളിൽ പങ്കാളികളാകാൻ ഡൽഹിയിൽ എത്തിയിട്ടുണ്ട്.(Congress candidate...
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നടൻ വിജയ്‌യുടെ 'തമിഴക വെട്രി കഴകം' നിർണായക ശക്തിയാകുമെന്ന് പ്രവചിച്ച് പുതിയ സർവേ ഫലങ്ങൾ. സർവേ പ്രകാരം, ആദ്യ മത്സരത്തിൽ തന്നെ വലിയ വോട്ട് വിഹിതം സ്വന്തമാക്കാൻ വിജയ്‌യുടെ പാർട്ടിക്ക് സാധിക്കും.(Vijay's rise in Tamil Nadu, TVK becomes the third force)
സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലായി ഏകദേശം 70.2...
ന്യൂഡൽഹി: മധ്യപൂർവ്വേഷ്യയിൽ സംഘർഷം കടുത്തതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡിന്റെ വില ഇന്ന് ബാരലിന് 100 ഡോളർ പിന്നിട്ടു. ഗൾഫ് മേഖലയിൽ മൂന്ന് ചരക്ക് കപ്പലുകൾ കൂടി ആക്രമിക്കപ്പെട്ടതോടെ ആഗോള ഓഹരി വിപണികളിലും വൻ ഇടിവ് രേഖപ്പെടുത്തി.(West Asian conflict, Huge jump in oil prices...
ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന ജി. സുധാകരന്റെ പ്രഖ്യാപനത്തെ രാഷ്ട്രീയമായി നേരിടാൻ സി.പി.എം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ സുധാകരനോട് ഇനി മൃദുസമീപനം വേണ്ടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ഇതിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് സുധാകരന്റെ വസതി സ്ഥിതി ചെയ്യുന്ന പറവൂരിൽ സി.പി.എം ശക്തിപ്രകടനം നടത്തും.(CPM intensifies political battle against G...
ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കൻ സൈനിക വിമാനം തകർന്നുവീണു. ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന കെസി-135 വിമാനമാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ, വിമാനം തകർന്നത് ശത്രുക്കളുടെ ആക്രമണം മൂലമല്ലെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. വിമാനത്തിലുണ്ടായിരുന്നവർക്കായി തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. വിമാനം വെടിവച്ചിട്ടതാണെന്ന് ഇറാൻ അവകാശവാദമുന്നയിച്ചിട്ടുണ്ട്.(US Military Aircraft Crashes In Iraq)
അതേസമയം, ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ...
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായതിനെത്തുടർന്ന് പാർട്ടിക്ക് വിശദീകരണം നൽകി എ. പത്മകുമാർ. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ല എന്നുമാണ് അദ്ദേഹം നൽകിയ വിശദീകരണം. പത്തനംതിട്ട ജില്ലാ നേതൃത്വം തപാൽ വഴി അയച്ച നോട്ടീസിന് ദൂതൻ വഴിയാണ് പത്മകുമാർ മറുപടി കൈമാറിയത്.(Did nothing wrong, A Padmakumar replied via...
തിരുവനന്തപുരം: നേമം മണ്ഡലത്തിൽ മത്സരം എൽഡിഎഫും എൻഡിഎയും തമ്മിലാണെന്നും യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും വി. ശിവൻകുട്ടി (V Sivankutty Nemom Election Campaign 2026)....