തിരുവനന്തപുരം: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ കമ്മീഷൻ പൂർത്തിയാക്കി.(Assembly elections, dates in 5 states including Kerala to be announced soon)
കേരളത്തിലടക്കം ഒറ്റഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് കമ്മീഷന്റെ ആലോചന. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ...
കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടിക്കൊന്ന കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടി. ആകെ എട്ട് പേരാണ് ഇതുവരെ കസ്റ്റഡിയിലുള്ളത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത നാല് പേരെ ഇടുക്കി മുണ്ടക്കയത്തിന് സമീപത്തുനിന്നും, ഗൂഢാലോചനയിൽ പങ്കാളികളായ മറ്റ് നാല് പേരെ കൊല്ലത്ത് നിന്നുമാണ് പിടികൂടിയത്.(Aluva Athul murder case, All accused arrested)
തഴവ...
മുംബൈ: ശരിയായ സമയത്ത് നടത്തുന്ന നിക്ഷേപങ്ങൾ എങ്ങനെ ജീവിതം മാറ്റുമെന്ന് തെളിയിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 1990-ൽ വെറും 60,000 രൂപയ്ക്ക് വാങ്ങിയ ഭൂമി വർഷങ്ങൾക്ക് ശേഷം 25 കോടി രൂപയ്ക്ക് വിറ്റ ഒരു വ്യക്തിയുടെ കഥ സ്റ്റോക്ക് മാർക്കറ്റ് ട്രേഡറായ സ്വപ്നിൽ കൊമ്മവാർ ആണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചത്....
ബെയ്റൂട്ട്: ദക്ഷിണ ലെബനനിലെ ആരോഗ്യ കേന്ദ്രത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 12 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും നഴ്‌സുമാരും ഉൾപ്പെടെയുള്ളവരാണ് ഡ്യൂട്ടിക്കിടയിൽ കൊല്ലപ്പെട്ടതെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു (Israel Attack Lebanon Medics Killed). ബിന്റ് ജെബെയിൽ ജില്ലയിലെ ബുർജ് ഖലൗവിയ ഗ്രാമത്തിലാണ് വെള്ളിയാഴ്ച രാത്രി വൈകി ഈ...
മൊറാദാബാദ്: ഉത്തർപ്രദേശിലെ മൊറാദാബാദിൽ അമ്മയ്ക്ക് 'സമ്മാനം' നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി ഇരട്ടസഹോദരിയുടെ മൃതദേഹം കാണിച്ചുകൊടുത്ത യുവാവ് പിടിയിൽ (UP Engineer Kills Twin Sister). സഹോദരിയെ 84 തവണ കുത്തിക്കൊലപ്പെടുത്തിയ ശേഷം അമ്മയെയും ഇയാൾ ആക്ര5മിച്ചു. 25-കാരനായ ഹാർദിക് എന്ന എഞ്ചിനീയറാണ് ഈ ക്രൂരകൃത്യം ചെയ്തത്.
ഹാർദിക്കും സഹോദരി ഹിമാശിഖയും ഗുരുഗ്രാമിൽ എഞ്ചിനീയർമാരായി ജോലി...
തിരുവനന്തപുരം: കേരളത്തിൽ കടുത്ത ചൂടിനൊപ്പം പാചകവാതക ക്ഷാമം കൂടി രൂക്ഷമായതോടെ വൈദ്യുതി ഉപയോഗം ചരിത്ര റെക്കോർഡുകൾ ഭേദിക്കുന്നു (Kerala Electricity Consumption Record). 2024 മാർച്ചിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകതയെക്കാൾ വലിയ വർദ്ധനവാണ് ഈ മാസം 12-ന് ഉണ്ടായത്. ഇത് വരും മാസങ്ങളിൽ വൈദ്യുതി നിരക്ക് വർദ്ധിക്കാൻ കാരണമായേക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.
മാർച്ച്...
മിർപുർ: ബംഗ്ലദേശ്-പാക്കിസ്ഥാൻ രണ്ടാം ഏകദിനത്തിനിടെയുണ്ടായ വിവാദ റണ്ണൗട്ടിൽ പാക് താരം സൽമാൻ അലി ആഗയെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് (Mohammad Kaif Supports Salman Ali Agha). ബംഗ്ലദേശ് ബോളർ മെഹ്ദി ഹസൻ മിറാസിന്റെയും ക്യാപ്റ്റന്റെയും നടപടി സ്പോർട്സ്മാൻ സ്പിരിറ്റിന് നിരക്കാത്തതാണെന്നും ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്നും കൈഫ് എക്സ്...
സുന്ദർഗഡ്: ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിൽ ഏഴുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ 24-കാരനായ അയൽവാസി പിടിയിൽ (Odisha Child Abuse Murder). മൈക്കൽ കിൻഡോ എന്ന യുവാവാണ് അറസ്റ്റിലായത്. കാണാതായ പെൺകുട്ടിയുടെ മൃതദേഹം വനത്തിനുള്ളിലെ കല്ല് ക്വാറിയിൽ ഒളിപ്പിച്ച നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു.
മാൽഡിഹി പഞ്ചായത്തിലെ ദുധി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മാർച്ച്...
കണ്ണൂർ: പത്ത് വർഷം മുൻപ് ഇരിക്കൂർ സിദ്ദിഖ് നഗറിൽ വയോധികയെ കൊലപ്പെടുത്തി സ്വർണ്ണം കവർന്ന കേസിലെ പ്രതികളായ രണ്ട് സ്ത്രീകൾ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി (Irikkur Kunhamina Murder Case). ന്യൂഡൽഹി നാങ്‌ളോയി സ്വദേശികളായ പർവീൺ ബാനു (55), സക്കീന ഫാത്തിമ (32) എന്നിവരെ മധ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്നാണ് പിടികൂടിയത്. 2016 ഏപ്രിൽ 30-നാണ്...
വാഷിംഗ്ടൺ: ഇറാന്റെ എണ്ണ വ്യാപാര കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിധ്യം ശക്തമാക്കി അമേരിക്ക. രണ്ടായിരത്തി അഞ്ഞൂറിലധികം സൈനികരെയും അത്യാധുനിക ആയുധങ്ങളെയും വഹിച്ചുകൊണ്ട് യുഎസ്എസ് ട്രിപൊളി (USS Tripoli) എന്ന യുദ്ധക്കപ്പൽ മേഖലയിലേക്ക് തിരിച്ചു (USS Tripoli Middle East Deployment). യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡിന്റെ...
ഇടുക്കി: ഏലപ്പാറയിലെ ലോഡ്ജ് മുറിയിൽ ഹോട്ടൽ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അതിവേഗം വലയിലാക്കി (Elappara Murder Case Arrest 2026). കോതമംഗലം കുട്ടമ്പുഴ...