തൊടുപുഴ: കേരള രാഷ്ട്രീയത്തിലെ മുതിർന്ന നേതാവ് പി.ജെ. ജോസഫ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങി (P J Joseph retirement Kerala politics). കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന്റെ നിയമസഭാ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതോടെയാണ് പതിറ്റാണ്ടുകൾ നീണ്ട അദ്ദേഹത്തിന്റെ പാർലമെന്ററി ജീവിതത്തിന് വിരാമമായത്. പി.ജെ. ജോസഫിന് പകരം മകൻ അപു ജോൺ ജോസഫ് തൊടുപുഴയിൽ...
കണ്ണൂർ: സിപിഎമ്മിൽ നിന്ന് മാറി യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരന്റെ പ്രസ്താവനകൾ രാഷ്ട്രീയ അധഃപതനത്തിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശത്രുപക്ഷത്ത് ചേരാൻ തീരുമാനിച്ചാൽ...