തിരുവനന്തപുരം: തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനുമായുള്ള നടുറോഡിലെ തർക്കത്തിന് പിന്നാലെ കെഎസ്ആർടിസിയിൽ നിന്നും പുറത്താക്കപ്പെട്ട താല്കാലിക ഡ്രൈവർ എൽ.എച്ച് യദുവിന് പുതിയ ജോലി (KSRTC driver Yadhu). നിയമസഭയിലെ താല്കാലിക ഡ്രൈവറായാണ് യദുവിനെ ഇപ്പോൾ നിയമിച്ചിരിക്കുന്നത്. കെഎസ്ആർടിസിയിൽ നിന്നും ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് തന്നെ സർവീസിൽ തിരിച്ചെടുക്കണമെന്നോ അല്ലെങ്കിൽ ജോലിയിൽ നിന്ന് ഔദ്യോഗികമായി...
പത്തനംതിട്ട: കോന്നി കാട്ടാത്തി ഉന്നതിയിലെ ഊരുമൂപ്പൻ മോഹൻദാസിനെ (70) കാണാതായിട്ട് എട്ടു ദിവസം പിന്നിട്ടതോടെ തെരച്ചിൽ ഊർജിതമാക്കി. ഇലന്തൂർ നരബലി കേസ് ഉൾപ്പെടെയുള്ള കേസുകളിൽ നിർണ്ണായക...