തിരുവനന്തപുരം: കേരള വനിതാ കമ്മീഷനിൽ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു (Kerala Women's Commission Recruitment). സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരം.
പ്രധാന വിവരങ്ങൾ:
തസ്തിക: അസിസ്റ്റന്റ് (ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ)
ശമ്പള സ്കെയിൽ: ₹39,300 – ₹83,000.
യോഗ്യത: സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർ ആയിരിക്കണം.
അപേക്ഷിക്കേണ്ട വിധം:...
തിരുവനന്തപുരം: കേരള വനിതാ കമ്മീഷനിൽ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു (Kerala Women's Commission Recruitment). സർക്കാർ സർവീസിൽ സമാന തസ്തികയിൽ...