തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ ജിമ്മിന്റെയും ഫിറ്റ്നസ് പരിശീലനത്തിന്റെയും മറവിൽ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മുഖ്യപ്രതിയായ കോച്ചിന് നാലാമത്തെ കേസിൽ 28 വർഷം കഠിനതടവും 54,000 രൂപ പിഴയും ശിക്ഷ (Thiruvananthapuram cricket coach Manu POCSO case). വള്ളക്കടവ് ശ്രീവരാഹം സ്വദേശിയായ എം. മനു (40) വിനെയാണ് തിരുവനന്തപുരം...
തിരുവനന്തപുരം: മനോരോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയ പ്രതിക്ക്, പതിനഞ്ചുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ ഏഴ് വർഷം കഠിനതടവ് (Thiruvananthapuram Fast Track Court verdict). മുട്ടത്തറ സ്വദേശി ജയകുമാറിനെ (65) ആണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്.
2025 ഏപ്രിൽ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്....
വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...