Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala

Thiruvalla spa rape case

തിരുവല്ല സ്പാ പീഡനക്കേസ്: ഏഴാം പ്രതിയും പിടിയിൽ | Thiruvalla spa rape case

പത്തനംതിട്ട: തിരുവല്ല നഗരത്തിൽ സ്പാ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. മഞ്ഞാടി സ്വദേശി ഷിന്റോ പി. സണ്ണി (22) ആണ് ചങ്ങനാശേരിയിൽ നിന്ന് പോലീസ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.(Thiruvalla spa rape case, Seventh accused also arrested) ഒന്നാം പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും...

തിരുവല്ല സ്പാ പീഡനക്കേസ്: ഒരു പ്രതി കൂടി പിടിയിൽ | Thiruvalla spa rape case

പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ യുവതി ലൈംഗികാതിക്രമത്തിനിരയായ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരു പ്രതിയെ കൂടി പോലീസ് പിടികൂടി. നിരണം സ്വദേശി വരുൺ ആണ് അന്വേഷണ സംഘത്തിന്റെ വലയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി ഉയർന്നു.(Thiruvalla spa rape case, One more accused arrested) ആലുവയിൽ നിന്നാണ് ഇന്നലെ അർധരാത്രിയോടെ വരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തത്....

തിരുവല്ല സ്പാ പീഡനക്കേസ്: പ്രതികൾ സംസ്ഥാനം വിട്ടതായി സൂചന | Thiruvalla spa rape case

പത്തനംതിട്ട: തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ ആക്രമിച്ച കേസിലെ നാല് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. പ്രതികൾ സംസ്ഥാനം വിട്ടതായാണ് സൂചന. നിലവിൽ ഒന്നാം പ്രതി 'മരണ' സുബിൻ, കൂട്ടുപ്രതി എന്നിവർ മാത്രമാണ് പിടിയിലായിട്ടുള്ളത്. കേസിന്റെ ഗൗരവം പരിഗണിച്ച് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയതായി പത്തനംതിട്ട എസ്‌പി ആർ. ആനന്ദ് അറിയിച്ചു.(Thiruvalla spa rape case,...

‘കഴുത്തിൽ കത്തി വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി’: തിരുവല്ല സ്പാ പീഡന കേസിൽ അതിജീവിതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | Thiruvalla spa rape case

പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ അതിക്രമിച്ച് കയറി തന്നെ ആക്രമിച്ചത് അതിക്രൂരമായാണെന്ന് അതിജീവിത. മുഖ്യപ്രതിയായ 'മരണ സുബിൻ' കഴുത്തിൽ കത്തിവെച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തിയതായും യുവതി മാധ്യമങ്ങളോട് പറഞ്ഞു.(Tortured with a knife, Thiruvalla spa rape case survivor's shocking revelation) ആക്രമണം നടക്കുമ്പോൾ സ്പായിലെ ചില...
- Advertisement -spot_img

Latest News

ലണ്ടനിൽ വാടക വീട്ടിൽ തീപിടുത്തം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു | London House Fire Indian Students

ലണ്ടൻ: ലണ്ടനിലെ ക്രോയ്‌ഡണിൽ താമസിച്ചിരുന്ന വാടക വീട്ടിലുണ്ടായ തീപിടുത്തത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു (London House Fire Indian Students). ആന്ധ്രാപ്രദേശിലെ കാക്കിനട സ്വദേശി...
- Advertisement -spot_img