Description
Digital Voice of Kerala
Thursday, April 2, 2026

Digital Voice of Kerala

The Kerala Story 2

‘കേരളത്തിലെ ജനങ്ങൾ പൂർണ്ണ ഐക്യത്തിലാണ് ജീവിക്കുന്നത്’: ദ കേരള സ്റ്റോറി 2 സിനിമ നാളെ ഹൈക്കോടതി കാണും | The Kerala Story 2

കൊച്ചി: 'കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിന്റെ പ്രദർശനം സ്റ്റേ ചെയ്യണമെന്ന ഹർജി പരിഗണിച്ചുകൊണ്ട് ചിത്രം നേരിട്ട് കാണാൻ കേരള ഹൈക്കോടതി തീരുമാനിച്ചു. നാളെയാണ് കോടതി സിനിമ കാണുക. കേരളത്തിലെ ജനങ്ങളുടെ ആശങ്കകൾ അവഗണിക്കാൻ കഴിയില്ലെന്നും സിനിമയുടെ ഉള്ളടക്കം എന്താണെന്ന് കൃത്യമായി തിരിച്ചറിയേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.(Kerala Lives In Total Harmony, High Court to...

‘സിനിമ നിർമ്മിക്കാൻ എല്ലാവർക്കും അവകാശമുണ്ട്, കേരള സ്റ്റോറി കാണാൻ താൽപര്യമില്ല, തന്ത്രിയെ ന്യായീകരിക്കാൻ BJP ഇല്ല’: രാജീവ്‌ ചന്ദ്രശേഖർ | The Kerala Story 2

കൊച്ചി: വിവാദ സിനിമയായ 'ദി കേരള സ്റ്റോറി' കാണാൻ തനിക്ക് താല്പര്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. സിനിമ നിർമ്മിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ഇഷ്ടമുള്ളവർക്ക് അത് കാണാമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.(Rajeev Chandrasekhar says he doesn't want to watch The Kerala Story 2) ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ...

‘ദ കേരള സ്റ്റോറി 2’: സെൻസർ ബോർഡിനും നിർമ്മാതാക്കൾക്കും നോട്ടീസയച്ച് ഹൈക്കോടതി, നിർണ്ണായക ഇടപെടൽ | The Kerala Story 2

കൊച്ചി: 'ദ കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിന് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജിയിൽ കേന്ദ്ര സെൻസർ ബോർഡിനും നിർമ്മാണ കമ്പനിയായ സൺഷൈൻ പിക്ചേഴ്സിനും കേരള ഹൈക്കോടതി നോട്ടീസ് അയച്ചു. ചിത്രത്തിന്റെ പ്രദർശനം തടയണമെന്നും സെൻസർ ബോർഡിന്റെ അനുമതി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.(The Kerala Story 2, High Court...

‘ലൗ ജിഹാദ് ഒരു കെട്ടുകഥയല്ല, മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ കേരള സ്റ്റോറി കാണേണ്ട’: രാജീവ് ചന്ദ്രശേഖർ | The Kerala Story 2

തിരുവനന്തപുരം: ലൗ ജിഹാദ് ഒരു കെട്ടുകഥയല്ലെന്നും, എന്നാൽ പ്രത്യേക സമുദായത്തിന്റെ വോട്ട് നേടുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(If CM does not like The Kerala Story 2, don't...

‘യാഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്ത നുണക്കഥകൾ’: കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ KC വേണുഗോപാൽ | The Kerala Story 2

തിരുവനന്തപുരം: കേരളത്തെ അപമാനിക്കാനും വർഗീയമായി ചേരിതിരിക്കാനുമുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് 'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത നുണക്കഥകൾ പ്രചരിപ്പിച്ച് കേരളത്തെ ലോകത്തിന് മുന്നിൽ തെറ്റായി ചിത്രീകരിക്കാനാണ് നീക്കമെന്ന് അദ്ദേഹം കുറിച്ചു.(False stories that have no connection to reality, KC...
- Advertisement -spot_img

Latest News

തമിഴ്‌നാട് ബിജെപിയിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി പൊട്ടിത്തെറി; അണ്ണാമലൈയും വാനതിയും നേർക്കുനേർ | Tamil Nadu BJP Candidate List

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു (Tamil Nadu BJP Candidate List). പ്രമുഖ നേതാക്കൾ തമ്മിലുള്ള സീറ്റ്...
- Advertisement -spot_img