തലശ്ശേരി: നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ കണ്ണൂരിലെ രാഷ്ട്രീയ ശ്രദ്ധ മുഴുവൻ തലശ്ശേരി മണ്ഡലത്തിലേക്കാണ് (Thalassery Assembly Election). നിലവിലെ എം.എൽ.എ.യും സ്പീക്കറുമായ എ.എൻ. ഷംസീർ തന്നെ വീണ്ടും ജനവിധി തേടുമോ അതോ സി.പി.എം. പുതിയ മുഖത്തെ പരീക്ഷിക്കുമോ എന്നതാണ് പ്രധാന ചോദ്യം.
എൽ.ഡി.എഫ്. ക്യാമ്പിലെ സാധ്യതകൾ
സ്പീക്കർ എന്ന നിലയിൽ സഭയ്ക്കകത്തും പുറത്തും മികച്ച പ്രതിച്ഛായയുണ്ടാക്കാൻ ഷംസീറിന്...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധം മൂലം ഇന്ധന ഇറക്കുമതി തടസ്സപ്പെട്ട പശ്ചാത്തലത്തിൽ, രാജ്യത്ത് ഗാർഹിക പാചകവാതക വിതരണത്തിന് കടുത്ത നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ. പി എൻ ജി...