Telangana Devotees

തിരുവണ്ണാമലൈ അരുണാചലേശ്വരർ ക്ഷേത്രത്തിൽ സംഘർഷം; തൊഴിലാളികളും തീർത്ഥാടകരും ഏറ്റുമുട്ടി, 15 പേർക്ക് പരിക്ക് | Tiruvannamalai Temple Clash

തിരുവണ്ണാമലൈ: പ്രശസ്തമായ തിരുവണ്ണാമലൈ അരുണാചലേശ്വരർ ക്ഷേത്രത്തിൽ തെലങ്കാനയിൽ നിന്നുള്ള തീർത്ഥാടകരും ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളികളും തമ്മിൽ ഏറ്റുമുട്ടി (Tiruvannamalai Temple Clash). ഞായറാഴ്ച നടന്ന സംഘർഷത്തിൽ 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലങ്കാനയിൽ നിന്നെത്തിയ തീർത്ഥാടക സംഘം ക്ഷേത്ര ദർശനത്തിനായി വരി നിൽക്കുന്നതിനിടെ ശുചീകരണ തൊഴിലാളികളുമായി വാക്കുതർക്കമുണ്ടാകുകയായിരുന്നു....
- Advertisement -spot_img

Latest News

നീറ്റ് വിഷയത്തിലടക്കം ചർച്ചയ്ക്ക് തയ്യാറെന്ന് കിരൺ റിജിജു: ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ഖാർഗെ, കല്ല്യാൺ ബാനർജിക്ക് സസ്‌പെൻഷൻ, പാർലമെന്റ് പ്രക്ഷുബ്ധം, സഭ ഇന്നത്തേക്ക് പിരിഞ്ഞു | Parliament Monsoon Session

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധവും ബഹളവും ശക്തമാകുന്നു. ബഹളത്തെ തുടർന്ന് രാജ്യസഭയും ലോക്സഭയും തടസ്സപ്പെട്ടു. അതിനിടെ വനിതാ എം.പിമാർക്കെതിരെ...
- Advertisement -spot_img