Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala

Tech

ഭൂമിക്ക് പുറത്തേക്ക് എഐ വിപ്ലവം: സ്പേസ് എക്സും xAIയും ഒന്നിക്കുന്നു; ബഹിരാകാശത്ത് ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ ഇലോൺ മസ്ക് | Elon Musk SpaceX xAI Merger

വാഷിംഗ്ടൺ: ലോകസമ്പന്നൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സും (SpaceX), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്സ്.എ.ഐയും (xAI) തമ്മിൽ ലയിച്ചു (Elon Musk SpaceX xAI Merger). ഈ വർഷം അവസാനം സ്പേസ് എക്സ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടാനിരിക്കെയാണ് മസ്കിന്റെ സാമ്രാജ്യത്തിലെ പ്രധാനപ്പെട്ട രണ്ട് കമ്പനികൾ ഒന്നാകുന്നത്. ഇതോടെ...

പരിസ്ഥിതി സൗഹൃദ വിപ്ലവം: രാജ്യത്താദ്യമായി ഹൈഡ്രജൻ ബസുകൾ കൊച്ചി വിമാനത്താവളത്തിൽ | Hydrogen buses

കൊച്ചി: പൂർണ്ണമായും ഹരിത ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളമെന്ന ഖ്യാതിക്ക് പിന്നാലെ, ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന നേട്ടവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സ്വന്തമാക്കുന്നു. പദ്ധതി നടപ്പിലാക്കുന്നതിനായി കേരള ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷനും സിയാലും ധാരണാപത്രത്തിൽ ഒപ്പുവച്ചു.(Hydrogen buses at Kochi Airport for the...

അതിശൈത്യം വില്ലനായി; ആർട്ടെമിസ് 2 വിക്ഷേപണം വൈകും, ചാന്ദ്രയാത്രയ്ക്കായി കാത്തിരിപ്പ് നീളുന്നു | Artemis 2 Launch Delay

ഫ്ലോറിഡ: അമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ പരിസരത്തെത്തിക്കുന്ന നാസയുടെ ചരിത്രപരമായ 'ആർട്ടെമിസ് 2' ദൗത്യം വൈകും (Artemis 2 Launch Delay). അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ കടുത്ത അതിശൈത്യത്തെത്തുടർന്നാണ് വിക്ഷേപണം കുറഞ്ഞത് രണ്ട് ദിവസമെങ്കിലും വൈകുമെന്ന് നാസ അറിയിച്ചത്. പുതിയ തീരുമാനപ്രകാരം ഫെബ്രുവരി എട്ടിന് മുൻപ് വിക്ഷേപണം നടക്കില്ല. വിക്ഷേപണത്തിന് മുന്നോടിയായി...
- Advertisement -spot_img

Latest News

കേരളം വിധിയെഴുതി; പോളിംഗ് ശതമാനം 78 കടന്നു; റെക്കോർഡ് പോളിംഗുമായി അസമും പുതുച്ചേരിയും | Kerala Polling Percentage 2026 Final

തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...
- Advertisement -spot_img