Tech News Malayalam.

വായിച്ചു കഴിഞ്ഞാൽ സന്ദേശം അപ്രത്യക്ഷമാകും; ഉപഭോക്താക്കൾക്കായി പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ് | WhatsApp new feature

സ്വകാര്യത കൂടുതൽ ശക്തമാക്കുന്നതിനായി ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി പ്രമുഖ മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് (WhatsApp new feature). അയക്കുന്ന മെസേജുകൾ സ്വീകർത്താവ് വായിച്ചു കഴിഞ്ഞാലുടൻ സ്വയം ഡിലീറ്റാകുന്ന തരത്തിലുള്ള ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിക്കുന്നത്. നിലവിൽ ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്. തിരഞ്ഞെടുത്ത ബീറ്റാ ടെസ്റ്റർമാർക്ക് ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാണ്. വരും...

ഫോൺ വിപണിയിലേക്ക് ഓപ്പൺ എഐ; ആപ്പുകൾക്ക് പകരം എഐ ഏജന്റുകൾ, ലക്ഷ്യം 2028 | OpenAI Smartphone

ന്യൂയോർക്ക്: സ്മാർട്ട്‌ഫോൺ ലോകത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഓപ്പൺ എഐയുടെ പുതിയ നീക്കം (OpenAI Smartphone). നിലവിൽ ആപ്പിൾ, സാംസങ് തുടങ്ങിയ കമ്പനികളുടെ പ്ലാറ്റ്‌ഫോമുകളെ ആശ്രയിച്ച് മാത്രം പ്രവർത്തിക്കുന്ന രീതിക്ക് പകരം ഉപയോക്താക്കളിലേക്ക് നേരിട്ടെത്താനാണ് കമ്പനി സ്വന്തം ഹാർഡ്‌വെയർ നിർമ്മാണത്തിലേക്ക് കടക്കുന്നത്. ഈ ഫോണിൽ പരമ്പരാഗതമായ ആപ്പുകൾക്ക് പകരം 'AI ഏജന്റുകൾ' ആയിരിക്കും പ്രവർത്തിക്കുക. ഉപയോക്താവിന്റെ...

കരുത്തുറ്റ എഐ ഫീച്ചറുകളുമായി മോട്ടറോള എഡ്ജ് 70 പ്രോ എത്തി; 9 മിനിറ്റ് ചാർജ് ചെയ്താൽ ഒരു ദിവസം മുഴുവൻ ഉപയോഗിക്കാം | Motorola Edge 70 Pro

കൊച്ചി: സ്മാർട്ട്ഫോൺ വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് മോട്ടറോള തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ 'മോട്ടറോള എഡ്ജ് 70 പ്രോ' അവതരിപ്പിച്ചു (Motorola Edge 70 Pro). നിർമ്മിത ബുദ്ധി (AI) ഫീച്ചറുകൾക്കും പ്രൊഫഷണൽ ഗ്രേഡ് ക്യാമറകൾക്കും മുൻഗണന നൽകിയാണ് ഈ ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്യാമറയിലെ കരുത്ത് മൂന്ന് 50 എംപി ക്യാമറകൾ അടങ്ങുന്ന പ്രോ-ഗ്രേഡ്...

‘എമിലി ഹാർട്ട്’: ട്രംപ് അനുയായികളെ പറ്റിച്ച് ലക്ഷങ്ങൾ കൊയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥി; പിന്നിൽ ‘മിഡ്‌ജേർണി’ മാന്ത്രികത | AI Influencer Emily Hart

ന്യൂഡൽഹി: തന്റെ മെഡിക്കൽ പഠനത്തിനുള്ള പണം കണ്ടെത്തുന്നതിനായാണ് 22-കാരനായ ഇന്ത്യൻ വിദ്യാർത്ഥി ഈ വിചിത്രമായ വഴി തിരഞ്ഞെടുത്തത് (AI Influencer Emily Hart). അമേരിക്കൻ വലതുപക്ഷ രാഷ്ട്രീയത്തോട് അനുഭാവം പ്രകടിപ്പിക്കുന്ന രീതിയിലുള്ള ചിത്രങ്ങളും പോസ്റ്റുകളും പങ്കുവെച്ചാണ് 'എമിലി ഹാർട്ട്' എന്ന പ്രൊഫൈൽ ചുരുങ്ങിയ കാലം കൊണ്ട് ജനശ്രദ്ധ നേടിയത്. മിഡ്‌ജേർണി (Midjourney) പോലുള്ള എഐ ടൂളുകൾ...
- Advertisement -spot_img

Latest News

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുന്നു; സമ്പന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കുമെന്ന് ട്രംപ് | Donald trump strait of hormuz us control

വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...
- Advertisement -spot_img