തൃശ്ശൂർ: വാടാനപ്പള്ളിയിൽ ബിജെപി പ്രവർത്തകർ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തെന്നാരോപിച്ച് പ്രതിഷേധിച്ച യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപനെയും കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി ( BJP Kit Controversy Vadanappally). യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ ഒരേസമയം പ്രതിഷേധവുമായി എത്തിയതോടെ പ്രദേശത്ത് വലിയ സംഘർഷാവസ്ഥ നിലനിന്നിരുന്നു. പ്രതാപന്റെ അറസ്റ്റ് തടയാൻ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന്...
തൃശ്ശൂർ: വാടാനപ്പള്ളിയിൽ ബിജെപി പ്രവർത്തകർ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തെന്നാരോപിച്ച് പ്രതിഷേധിച്ച യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപനെയും കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി (...